ഒസ്ലോ: നോർവെയിൽ കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു. വാക്സിന് സ്വീകരിച്ചതിന് തുടർന്ന് നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. വാക്സിനാണ് മരണകാരണമെന്ന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 80 വയസിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് വാക്സിനേഷന് ശേഷം ഉണ്ടായത് . വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ അധികമായിരുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Post Your Comments