International
- Nov- 2023 -4 November
തെക്കൻ ഗാസയിൽ ഇസ്രയേലിന്റെ വക ഓപ്പറേഷൻ; ഹമാസിന്റെ തുരങ്കം തകർത്തു, നിരവധി ഭീകരരെ കൊലപ്പെടുത്തി
ടെൽ അവീവ്: പലസ്തീൻ പ്രദേശത്ത് രക്തച്ചൊരിച്ചിൽ തടയാൻ അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വെടിനിർത്തൽ സമ്മർദ്ദങ്ങൾ തള്ളി ഇസ്രായേൽ. തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ…
Read More » - 4 November
പാകിസ്ഥാൻ വ്യോമസേന പരിശീലന കേന്ദ്രത്തിലെ ഭീകരാക്രമണം; 9 ഭീകരവാദികളെ കൊലപ്പെടുത്തിയതായി പാക് ആർമി
ഇസ്ലാമബാദ്: പാകിസ്ഥാനിലെ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഒമ്പത് ഭീകരവാദികളെ കൊലപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍-ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പഞ്ചാബിലെ മിയാന്‍വാലിയിലുള്ള വ്യോമസേനാ…
Read More » - 4 November
നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല; സിഖ് സമൂഹം യാത്ര ചെയ്യരുത്: ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്
ഡല്‍ഹി: നവംബര്‍ പത്തൊന്പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്വന്ത് സിങ്…
Read More » - 4 November
കാമുകൻ കോടിപതിയായി, അതും 250 കോടി! പിന്നാലെ വിഷം കൊടുത്ത് കൊലപ്പെടുത്തി കാമുകി
കാമുകനെ കൊലപ്പെടുത്തിയ കാമുകിയെ അറസ്റ്റ് ചെയ്ത് പോലീസ്. നോർത്ത് ഡക്കോട്ടയിൽ ആണ് സംഭവം. കാമുകനെ ആന്റിഫ്രീസ് നൽകിയാണ് യുവതി കൊലപ്പെടുത്തിയത്. 51 -കാരനായ സ്റ്റീവൻ റിലേ ആണ്…
Read More » - 4 November
63 കാരനെ പ്രണയിച്ചത് പണത്തിന് വേണ്ടി; 30കാരിയുടെ വെളിപ്പെടുത്തൽ
ഒരാളെ ഇഷ്ടപ്പെടാൻ ജാതി, മതം, ലിംഗഭേദം, പ്രായം ഒന്നും തന്നെ പ്രശ്നമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനുള്ള നിരോധന തടസ്സങ്ങൾ കാലക്രമേണ കൂടുതൽ…
Read More » - 4 November
ഇവിടെ ഗർഭിണികൾക്ക് പ്രസവിക്കാൻ കഴിയില്ല, മരിക്കാനും പാടില്ല, നിയമവിരുദ്ധമാണ് ! (വീഡിയോ)
നോർത്തേൺ ലൈറ്റുകളുടെ മിസ്റ്റിക് കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജ്യമായ സ്ഥലമാണ് സ്വാൽബാർഡിലെ നോർവീജിയൻ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന വിദൂര പട്ടണമായ ലോങ്ഇയർബൈൻ. എന്നാൽ, ഇവിടേക്ക് യാത്ര…
Read More » - 4 November
ബീഫ് കഴിക്കുന്നവരില്‍ കാന്‍സര്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് സാദ്ധ്യത കൂടുന്നു: റിപ്പോര്‍ട്ട്
ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി,…
Read More » - 4 November
ജനങ്ങളെ സംരക്ഷിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍, ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധമെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം
ടെല്‍ അവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ കുടുങ്ങിയ ഗാസാ നിവാസികളെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ഇസ്രയേല്‍ ചെയ്യണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബന്ദികളെ മോചിപ്പിക്കാതെ…
Read More » - 4 November
പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം,ചാവേറുകള്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ മിയാന്‍വാലി വ്യോമതാവളത്തിനുള്ളില്‍: കനത്ത വെടിവയ്പ്പ്
ഇസ്ലാമബാദ്: പാകിസ്ഥാന് വ്യോമസേനാ താവളത്തില്‍ വീണ്ടും ഭീകരാക്രമണം. പാകിസ്ഥാന് പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേന താവളത്തിലാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്. ചാവേറുകള്‍ ഉള്‍പ്പെടെ ആറോളം ആയുധധാരികളായ ഭീകരര്‍ വ്യോമതാവളത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.…
Read More » - 4 November
നേപ്പാൾ ഭൂചലനം: ഇന്ത്യയിലും ജാഗ്രതാനിർദ്ദേശം നൽകി ശാസ്ത്രജ്ഞർ
അയൽ രാജ്യമായ നേപ്പാളിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് ഇന്ത്യയിലും ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് ശാസ്ത്രജ്ഞർ. നേപ്പാളിൽ ഇന്നലെ അർദ്ധരാത്രി ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉത്തരേന്ത്യയിലും അനുഭവപ്പെട്ടിട്ടുണ്ട്. ലോകത്ത് അതിശക്തമായ…
Read More » - 4 November
നേപ്പാളിനെ നടുക്കിയ ഭൂകമ്പം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, മരണസംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി: അതിശക്തമായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം നേരിട്ട നേപ്പാളിന് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ്…
Read More » - 4 November
ഗാസയിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കരുത് : ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന് അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » - 4 November
റിക്ടർ സ്കെയിലിൽ 6.4 തീവ്രത! നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം, 69 പേർ മരിച്ചതായി റിപ്പോർട്ട്
നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നേപ്പാളിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ…
Read More » - 4 November
ഹമാസിന്റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം
ടെൽ അവീവ്: ഹമാസിന്റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 3 November
ഹമാസ് സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കുന്നു: യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ടെല്‍ അവീവ്: ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് പൂര്‍ണ അവകാശമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒരു രാജ്യവും തന്റെ പൗരന്മാര്ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ സഹകരിക്കില്ല. ഇസ്രായേലിന്റെ…
Read More » - 3 November
പാകിസ്ഥാനിൽ സ്ഫോടനം; 5 പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്ക്
വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോലീസിനെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേര ഇസ്മായിൽ ഖാൻ നഗരത്തിലാണ് സ്ഫോടനം നടന്നതെന്ന്…
Read More » - 3 November
ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക
ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക. ഒക്ടോബര്‍ 7ന് ഇസ്രായേലിനെ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയവരെ തേടിയാണ് പരിശോധന. 200ല്‍…
Read More » - 2 November
‘അവരെ ഉപദ്രവിക്കരുത്’: കോടതി ഉത്തരവ് കാറ്റിൽ പറത്തി പാകിസ്ഥാനിൽ യുവദമ്പതികളെ കൊലപ്പെടുത്തി
പഞ്ചാബ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യുവദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തി. ദമ്പതികളെ ഉപദ്രവിക്കരുതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ക്രൂരത. ലാഹോറിൽ നിന്ന്…
Read More » - 2 November
നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കും: നിർമല സീതാരാമൻ
ന്യൂഡൽഹി: ലങ്കയുടെ നാഗരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകളിലും സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലും ശ്രീലങ്കൻ സർക്കാരുമായി…
Read More » - 2 November
ഭീകരാക്രമണം: നൈജീരിയയിൽ 37 പേർ കൊല്ലപ്പെട്ടു
മൈദുഗുരി: ഉത്തര നൈജീരിയയിൽ ഭീകരാക്രമണം. രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 37 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 വർഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം…
Read More » - 2 November
‘വരൂ, സ്ഥിരതാമസമാക്കൂ’; 4.85 ലക്ഷം പേരെ ക്ഷണിച്ച് ഈ സമ്പന്ന രാജ്യം, ഇന്ത്യക്കാർക്ക് നേട്ടമുണ്ടാകും
ഷില്ലോങ്: 2024-2026 ലെ ഇമിഗ്രേഷൻ പദ്ധതികൾ വെളിപ്പെടുത്തി കാനഡ. 2023-ലെ കണക്കിന് സമാനമായി 485,000 പുതിയ കുടിയേറ്റക്കാരെ സ്ഥിരമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷൻ പദ്ധതികൾ ഈ സമ്പന്ന…
Read More » - 2 November
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും: റിപ്പോര്‍ട്ട്
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മര്‍ദ്ദം , ഹൃദയ സംബന്ധമായ…
Read More » - 2 November
ഹമാസിനെ പിന്തുണച്ച് മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് ഉത്തരകൊറിയ വന്‍തോതില്‍ ആയുധങ്ങള്‍ നല്കുന്നു: റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം…
Read More » - 2 November
‘ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും, ഇത് പറയാൻ ലജ്ജയില്ല’: ഹമാസ് നേതാവ്
ഗാസ: ഒക്ടോബർ 7-ന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഉന്നത ഹമാസ് നേതാവ്. തങ്ങൾ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്ന് പറഞ്ഞ ഇയാൾ, ഇക്കാര്യത്തട്ടിൽ തങ്ങൾക്ക് ഒരു ലജ്ജയുമില്ലെന്നും…
Read More » - 2 November
ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച് മൂന്ന് പേര് മരിച്ചു, നടന്നത് കൂടത്തായി മോഡല്‍ കൊല: 49കാരി അറസ്റ്റില്‍
സിഡ്നി: ബീഫ് കൊണ്ടുള്ള വിഭവം കഴിച്ചതിനു ശേഷം വിഷബാധയേറ്റ് മൂന്ന് പേര് മരിച്ച സംഭവത്തില്‍ 49കാരി അറസ്റ്റിലായി. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവുമാണ് വിഷബാധ മൂലം മരിച്ചത്.…
Read More »