International
- Sep- 2021 -17 September
കൗൺസിൽ ടാക്സിന് പകരം വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5 ശതമാനം ലെവി ഏർപ്പെടുത്തണം: യുകെയിൽ പുതിയ നിർദ്ദേശം
ലണ്ടൻ: യുകെയിൽ വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5% ലെവി ഏർപ്പെടുത്തണമെന്ന് നിർദ്ദേശം. കൗൺസിൽ ടാക്സിനുപകരം വീട്ടുടമകൾ അവരുടെ വീടിന്റെ മൂല്യത്തിന്റെ 0.5 ശതമാനം വാർഷിക ലെവി അടയ്ക്കണമെന്നാണ് ശുപാർശ.…
Read More » - 17 September
ഒപ്പമുണ്ട് കേന്ദ്ര സർക്കാർ: കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന് ഇനി നികുതി ഇല്ല
ന്യൂഡല്‍ഹി: കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചയായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍…
Read More » - 17 September
ജോലിയ്ക്ക് കയറുമ്പോൾ 2000 പൗണ്ട് നൽകും: ഹെവി ഗുഡ്സ് ഡ്രൈവർമാർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഏജൻസികൾ
ലണ്ടൻ: ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുകെയിലെ ഏജൻസികൾ. വലിയ ശമ്പളവും വമ്പിച്ച ആനുകൂല്യങ്ങളുമാണ് ഹെവി ഗുഡ്സ് ഡ്രൈവർമാർക്ക് വാഗ്ദാനം…
Read More » - 17 September
തുല്യ ജോലിയ്ക്ക് തുല്യ വേതനം: മാതൃകാപരമായ മാറ്റവുമായി യുഎഇ
ദുബായ്: ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്നവർക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യ വേതനം നൽകാനൊരുങ്ങി യുഎഇ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഒരേ തൊഴിലിടങ്ങളിൽ ഒരേ ജോലി…
Read More » - 17 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,943 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 82,943 കോവിഡ് ഡോസുകൾ. ആകെ 19,330,107 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 September
ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിച്ച് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനൊരുങ്ങി യുഎസ്
കാലിഫോര്‍ണിയ: ഭക്ഷ്യയോഗ്യമായ സസ്യങ്ങളില്‍ നിന്ന് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണവുമായി യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ. മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർഎൻഎ അഥവാ എംആർഎൻഎ (mRNA)…
Read More » - 17 September
പ്രവാസികൾക്ക് മസ്കറ്റിൽ വാങ്ങാം: നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു
മസ്കറ്റ്: രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇതുസംബന്ധിച്ച്…
Read More » - 17 September
കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ
കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടവുമായി നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലാണ് സംഭവം. സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍ പോയ ആള് പകര്‍ത്തിയ ചിത്രമാണ്…
Read More » - 17 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 521 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 521 പുതിയ കോവിഡ് കേസുകൾ. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 17 September
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാംമ്പ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. സ്ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പാണ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ…
Read More » - 17 September
കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നു: ആയിരക്കണക്കിന് കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ
ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്ന കെയർ ജീവനക്കാരുടെ ജോലി ഭീഷണിയിൽ. ഇംഗ്ലണ്ടിൽ 39,000 കെയർ ജീവനക്കാർ ഇപ്പോഴും ആദ്യ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് തിങ്കളാഴ്ച വരെയുള്ള…
Read More » - 17 September
ലോകം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ചൈന: യുഎസിനെ വെല്ലുവിളിച്ച ചൈനയ്ക്ക് ജപ്പാന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : സാമ്രാജ്യത്വ വികസനത്തിലൂടെ ലോകത്തിന്റെ അധീശത്വം ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിലേയ്ക്ക് ചൈന. ഇതിനിടെ ചൈന അലാസ്കന്‍ തീരത്തേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് അമേരിക്കയോട് ഭീഷണി മുഴക്കുകയും ചെയ്തു. അമേരിക്കയും…
Read More » - 17 September
ആംബർ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലാക്കാനൊരുങ്ങി യുകെ
ലണ്ടൻ: ആംബർ പട്ടികയിൽ പെട്ട രാജ്യങ്ങളെയും ഗ്രീൻ ലിസ്റ്റിലാക്കാൻ പദ്ധതിയിട്ട് യുകെ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ അന്താരാഷ്ട്ര യാത്രകൾ കഠിനമാക്കിയ ടെസ്റ്റിംഗ്…
Read More » - 17 September
ഇടവക ഫണ്ട് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം, ലഹരി നല്കി യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു: വൈദികന് അറസ്റ്റില്‍
റോം: ഇടവക ഫണ്ട് ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കച്ചവടം നടത്തിയ വൈദികന് അറസ്റ്റില്‍. 40 വയസുള്ള വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രേറ്റോയിലെ കാസ്റ്റലിന ജില്ലയിലെ അനൂണ്സിയാസോണ്…
Read More » - 17 September
വീണ്ടും ചേലാകര്‍മ്മ സീസണ് : കോവിഡ് വിലക്കുകൾ മാറിയതോടെ ലിംഗാഗ്ര ചര്‍മ്മം മുറിക്കാൻ ആശുപത്രികളിൽ വൻതിരക്ക്
ഫിലിപ്പീന്‍സ് : ലോകത്തെ ഏറ്റവുമധികം ചേലാകര്‍മങ്ങള്‍ നടക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. കോവിഡ് വിലക്കുകൾ മാറിയതോടെ ഫിലിപ്പീന്‍സിൽ ലിംഗാഗ്ര ചര്‍മ്മം മുറിക്കാൻ ആശുപത്രികളിൽ വൻതിരക്ക് ആണ് അനുഭവപ്പെടുന്നത്. ആണ്‍കുട്ടികളുമായി…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് അന്തരിച്ചു
പുണെ: ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ…
Read More » - 17 September
വരാനിരിക്കുന്നത് മഹാപ്രളയം : ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ കടലില്‍ മുങ്ങിത്താഴും
ലണ്ടന്‍ : കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ അപകടത്തിലാകുമെന്ന് വിദഗ്ധർ. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും അധികം തിക്തഫലങ്ങള്‍ അനുഭവിക്കുക…
Read More » - 17 September
ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് സന്തോഷവാർത്ത : വൻ ശമ്പളത്തിൽ തൊഴിലവസരങ്ങൾ
ലണ്ടൻ : ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് സന്തോഷവാർത്തയുമായി ബ്രിട്ടൻ. കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പല ഏജന്‍സികളും ഹെവി ഗുഡ്സ് ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 70,000 പൗണ്ട്…
Read More » - 17 September
മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ, ഇത് ദുബൈ നല്കിയ അംഗീകാരം: ഗോൾഡൻ വിസയിൽ പ്രതികരിച്ച് പൃഥ്വിരാജ്
ദുബൈ: മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബൈ എന്ന് സിനിമാ താരം പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈ സര്‍ക്കാര്‍ നല്കിയ അംഗീകാരമാണെന്നും അത് സന്തോഷത്തോടെ…
Read More » - 17 September
താലിബാനെ ഭയന്ന് നാടു വിട്ട അഫ്ഗാന് സ്ത്രീകളെയും കുട്ടികളെയും താലിബാന് തന്നെ വിട്ട് കൊടുത്ത് പാക്കിസ്ഥാന്റെ ക്രൂരത
കാബൂള്‍: താലിബാന്റെ കൂട്ടക്കുരുതിയില്‍ ഭയന്ന് നാടുവിട്ട അഫ്ഗാനിസ്ഥാന് പൗരന്മാരെ ഭീകരര്‍ക്ക് തന്നെ വിട്ടുകൊടുത്ത് പാക്കിസ്ഥാന്. അതിര്‍ത്തി കടന്നെത്തിയ കുട്ടികളും സ്ത്രീകളുമടങ്ങുന്ന 200 അംഗ സംഘത്തെയാണ് പാക്ക് സൈന്യം…
Read More » - 17 September
സ്ത്രീകള്‍ക്ക് വീടാണ് സുരക്ഷിത ഇടം: വനിതാ മന്ത്രാലയത്തില്‍ വനിതകള്‍ വേണ്ട, പുരുഷന്മാര് മാത്രം മതിയെന്ന് താലിബാന്
കാബൂള്‍: അഫ്ഗാൻ പിടിച്ചെടുത്ത് താലിബാന് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ടതു വനിതകളാണ്. വനിതാ ജീവനക്കാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ താലിബാന് വിലക്കേര്‍പ്പെടുത്തി . സംഭവത്തില്‍…
Read More » - 17 September
ഫൈസര്‍ വാക്സിന് സ്വീകരിച്ച 16കാരന് മരിച്ചു: കൗമാരക്കാര്‍ക്കുള്ള കുത്തിവെപ്പ് നിര്‍ത്തി ബ്രസീൽ
സാവോപോളോ: ഫൈസര്‍ വാക്സിന് സ്വീകരിച്ച 16കാരന് ബ്രസീലില്‍ മരിച്ചു. ഇതേ തുടര്‍ന്ന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കൗമാരക്കാരില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് ബ്രസീല്‍ നിര്‍ത്തിവെച്ചു. കുത്തിവെപ്പെടുത്ത്…
Read More » - 17 September
മുൻഗണന വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാനൊരുങ്ങി യുകെ
ലണ്ടൻ : വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ, സോഷ്യൽ കെയർ വർക്കർമാർക്ക് മൂന്നാമത്തെ ഡോസ് വാക്സിൻ നൽകാൻ തുടങ്ങി. അടുത്ത ആഴ്ചയോടെ പദ്ധതി പൂർണ്ണമായും ആരംഭിക്കുമെന്ന് ആരോഗ്യ…
Read More » - 17 September
ചൈനയെ നേരിടാൻ ആസ്ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും
മെൽബൺ : ചൈനയെ നേരിടാൻ ആസ്ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും. ആണവ മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ആസ്ട്രേലിയന്‍ പദ്ധതിയില്‍ സഹകരിച്ചുകൊണ്ടാകും ഇതിന്റെ തുടക്കം. ഔക്കസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പുതിയ…
Read More »