വൈവിധ്യമായ ആചാരങ്ങളാൽ സമ്പൂർണമാണ് ലോകം. ചില ഇടങ്ങളിലെ ആചാരങ്ങളും രീതികളും വളരെ വിചിത്രവുമാണ്. ലൈംഗികത മനുഷ്യന്റെ ഭാവനയുടെയും ഫാന്റസിയുടെയും കേന്ദ്രമാണ് എന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട് വിചിത്രവും വ്യത്യസ്തവും വൈവിധ്യവുമായ ആചാരങ്ങൾ ആണ് ലോകം മുഴുവൻ ഉള്ളത്. അസാധാരണവും വിചിത്രവുമായ അത്തരം ലൈംഗിക ആചാരങ്ങളും രീതികളും എന്തൊക്കെയാണെന്ന് നോക്കാം.
വളരെ വിചിത്രമായ ഒരു ആചാരം പിന്തുടരുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ ഒന്നാണ് ഹിമാലയത്തിലെ ഡെറാഡൂണിനടുത്തുള്ള ഗ്രാമപ്രദേശം. ഇവിടെ ഭർത്താവിന്റെ സഹോദരങ്ങളെ ഭാര്യ വിവാഹം ചെയ്യുന്നു. ഒന്നിലധികം ഭർത്താക്കന്മാർ ആണ് ഇവിടങ്ങളിലെ സ്ത്രീകൾക്കുള്ളത്. ബഹുഭാര്യത്വം സ്വീകാര്യമാണ്. മാത്രമല്ല, ഇത് യഥാർത്ഥത്തിൽ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്നും ഇക്കൂട്ടർ കരുതുന്നു. ഈ ഗ്രാമങ്ങളിൽ സ്ത്രീകൾക്കാണ് മുൻഗണനയും.
Also Read:വിസിറ്റ് വിസകളുടെ കാലാവധി ദീർഘിപ്പിച്ച് സൗദി അറേബ്യ
ഇറാനിലെ ഗ്രാമങ്ങളിലേക്ക് വരികയാണെങ്കിൽ കുറച്ച് കൂടെ വൈവിധ്യമാർന്ന ആചാരമാണുള്ളത്. ഇറാനിൽ യുവ ദമ്പതികൾക്ക് ‘കല്യാണ കരാറി’ന്റെ അടിസ്ഥാനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. രേഖാമൂലം സ്ത്രീയും പുരുഷനും വിവാഹിതരാകും. ഇതുസംബന്ധിച്ച കരാറിൽ ഇവർ ചെറിയ ഒരു തുക കെട്ടിവെയ്‌ക്കേണ്ടതുണ്ട്. ശേഷം ഇരുവർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പരസ്പരം ലൈംഗികത ആസ്വദിക്കുകയും ഇതിൽ വിധിനിർണയിക്കുകയും ചെയ്യാം. മുന്നോട്ടുള്ള ജീവിതത്തിൽ പങ്കാളി ലൈംഗികതയുടെ കാര്യത്തിൽ എങ്ങനെയാകും എന്നറിയുന്നതിനുള്ള ഒരു ടെസ്റ്റ് ഡോസ് ആണ് ഈ കരാർ എന്നാണു റിപ്പോർട്ട്.
ഇത്തരം വിചിത്രമായ ലൈംഗിക ആചാരങ്ങളുള്ള രാജ്യങ്ങളിൽ വേറിട്ട നിൽക്കുന്നത് ന്യൂ ഗിനിയയിലെ പാപ്പുവ എന്ന ഗ്രാമമാണ്. ഇവിടെ ആറാം വയസ്സ് മുതൽ കുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. നമുക്കൊക്കെ ചിന്തിക്കാൻ സാധിക്കുന്നതിലും അപ്പുറമാണിത്. കുട്ടികൾക്കുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ പോലും നമ്മുടെ സമൂഹം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാപ്പുവയിലെ ഈ ആചാരം നമുക്കൊരിക്കലും ഉൾക്കൊള്ളാൻ സാധിക്കുന്നതാകില്ല. ഇതിനാലാണല്ലോ ഇത്തരം ആചാരങ്ങളെ ‘വിചിത്രമായ’ എന്ന പേരിട്ട് നാം വിളിക്കുന്നത്. പാപ്പുവയിലെ ട്രോബിയാൻഡേഴ്സ് ഗോത്രത്തിലെ പെൺകുട്ടികൾക്ക് 6/8 വയസ് മുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. ഇവിടുത്തെ ആൺകുട്ടികൾക്ക് 10-12 ആണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം. ചെറിയ കുട്ടികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സാധാരണമാണെന്ന് ഇവർ കരുതുന്നു.
Post Your Comments