International
- May- 2022 -10 May
‘പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നു’ : മലാല യൂസഫ്സായി
കാബൂൾ: പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നുവെന്ന് മലാല യൂസഫ് സായി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ മലാല ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ‘സ്ത്രീകളെയും…
Read More » - 10 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്തരിക മേഖലകളിലും…
Read More » - 10 May
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് വർദ്ധിപ്പിക്കാൻ യുഎഇ. 2026-ഓടെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 10 ശതമാനത്തിലെത്തിക്കുന്നതിനുള്ള പുതിയ സംവിധാനം യുഎഇ ആവിഷ്ക്കരിച്ചു. യുഎഇ വൈസ്…
Read More » - 10 May
റൺവേ നവീകരണം: ദുബായ് വിമാനത്താവളത്തിലെ സർവ്വീസുകളിൽ മാറ്റം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകളിൽ മാറ്റം. വിമാനത്താവളത്തിലെ വടക്കു ഭാഗത്തെ റൺവേ നവീകരണ ജോലികൾ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവ്വീസുകളിൽ ഉൾപ്പെടെ…
Read More » - 10 May
‘ഇത് ലോകാത്ഭുതം തന്നെ’ : താജ്മഹൽ സന്ദർശനത്തിന്റെ ഓർമ പുതുക്കി ഇലോൺ മസ്ക്
ന്യൂഡൽഹി: താജ്മഹൽ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കി ടെസ്ല കമ്പനി മേധാവി ഇലോൺ മസ്ക്. ഹിസ്റ്ററി ഡിഫൈൻഡ് എന്ന ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്യപ്പെട്ട ചെങ്കോട്ടയുടെ തൂണിന്റെ ചിത്രം…
Read More » - 10 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 565 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. തിങ്കളാഴ്ച്ച 565 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 114 പേർ രോഗമുക്തി…
Read More » - 10 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,037 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,037 കോവിഡ് ഡോസുകൾ. ആകെ 24,757,900 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 May
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 233 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 233 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 284 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 May
ലോട്ടറി മെഷീനിൽ അറിയാതെ കൈതട്ടി: യുവതിക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ
ലോസ് ആഞ്ചലസ്: ലോട്ടറി വെൻഡിംഗ് മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയ്ക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ലക്വെദ്ര എഡ്വാർഡ്സ് എന്ന യുവതിയ്ക്കാണ് ഒരു…
Read More » - 10 May
ഹൃദയാഘാതം വരാന്‍ സാദ്ധ്യത ഈ രക്തഗ്രൂപ്പുകാരില്‍: പഠന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: നമ്മുടെ രക്തഗ്രൂപ്പും ആരോഗ്യവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. വരാന്‍ സാദ്ധ്യതയുള്ള രോഗങ്ങളെ കുറിച്ച് രക്തഗ്രൂപ്പിന് ചില സൂചന നല്കാന് കഴിയും. Read Also:അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര…
Read More » - 9 May
ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ: ഭരണപക്ഷ എംപി കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും ഏറ്റുമുട്ടൽ. കൊളംബോയിൽ നടന്ന ആക്രമണത്തിൽ ഭരണപക്ഷ എംപി അമരകീർത്തി അതുകോരള കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക്…
Read More » - 9 May
ലോട്ടറി മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയുടെ ജീവിതം മാറി മറിഞ്ഞു
ലോസ് ആഞ്ചലസ്: ലോട്ടറി വെൻഡിംഗ് മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയ്ക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ലക്വെദ്ര എഡ്വാർഡ്സ് എന്ന യുവതിയ്ക്കാണ് ഒരു…
Read More » - 9 May
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന്, ഇതിനെതിരായി ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു. ഇതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം…
Read More » - 9 May
യൂറോപ്പിന് ശക്തമായ മുന്നറിയിപ്പുമായി പുടിന്
മോസ്കോ: എല്ലാ പാശ്ചാത്യ ശക്തികളും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുക്രെയ്നെ ആക്രമിച്ചത് കൃത്യസമയത്താണെന്നും പുടിന് വ്യക്തമാക്കി. ലോകശക്തികളെന്ന് അവകാശപ്പെടുന്നവര്‍, നാസി…
Read More » - 9 May
ലോകം കാത്തിരുന്ന രഹസ്യം : ബർമുഡ ട്രയാംഗിളിന്റെ പിന്നിലുള്ള വസ്തുത വെളിപ്പെടുത്തി ശാസ്ത്രജ്ഞർ
സിഡ്നി: ലോകം ഭയത്തോടെ മാത്രം കേട്ടിരുന്ന ഒരു പേരാണ് ബർമുഡ ട്രയാംഗിൾ, അഥവാ ബർമുഡ ത്രികോണം. മനുഷ്യർക്കും നാവികർക്കും പേടിസ്വപ്നമായിരുന്നു കടലിലെ ഈ മേഖല. രഹസ്യങ്ങൾ ഒളിപ്പിച്ചു…
Read More » - 9 May
മാപ്പിൽ നിന്ന് അപ്രത്യക്ഷമാവും, വീണ്ടും പ്രത്യക്ഷപ്പെടും : ദുരൂഹത മാറാതെ “ഫാന്റം ദ്വീപ്”
സിഡ്നി: നിരവധി കാലമായി അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ് ഫാന്റം ദ്വീപ്. ഇടയ്ക്കിടെ അപ്രത്യക്ഷമാവുകയും അതുപോലെ തന്നെ, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ ദ്വീപ് ഇന്നും ശാസ്ത്രത്തിനു മുന്നിൽ…
Read More » - 9 May
പ്രശസ്തമായ തന്റെ കോട്ട് വിറ്റ് സെലൻസ്കി : ലേലത്തിൽ ലഭിച്ചത് വൻതുക
കീവ്: തന്റെ ഫ്ലീസ് (ജാക്കറ്റ് ) ലേലത്തിൽ വിറ്റ് ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി. ലണ്ടനിൽ നടന്ന ലേലത്തിൽ, ഏതാണ്ട് 1,10,000 ഡോളറിനാണ് അദ്ദേഹത്തിന്റെ ജാക്കറ്റ് വിറ്റു പോയത്.…
Read More » - 9 May
ഉക്രൈനു പിറകേ തായ്വാനും ? : വട്ടമിട്ടു പറന്ന് ചൈനീസ് യുദ്ധവിമാനങ്ങൾ
തായ്പെയ്: തായ്വാനു ചുറ്റും വട്ടമിട്ടു പറന്ന് ചൈനയുടെ യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. ഇത്, ഒരു സായുധ അധിനിവേശത്തിന് കളമൊരുക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ്…
Read More » - 9 May
‘ആഭ്യന്തരയുദ്ധം സൃഷ്ടിക്കാൻ നോക്കിയാൽ നടപടിയെടുക്കും’ : ഇമ്രാൻ ഖാന് പുതിയ പ്രധാനമന്ത്രിയുടെ ശാസന
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആഭ്യന്തര യുദ്ധം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും, അങ്ങനെ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷെഹബാസ് ഷരീഫ്…
Read More » - 9 May
പാകിസ്ഥാനില്‍ മിലിറ്ററി ബേസുകള്‍ സ്ഥാപിക്കാന്‍ യു.എസ് പദ്ധതിയിട്ടിരുന്നു: വെളിപ്പെടുത്തലുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മിലിറ്ററി ബേസുകള്‍ സ്ഥാപിക്കാന്‍ യു.എസ് പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാന് ജനതയെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ്…
Read More » - 9 May
‘പുടിൻ മൂലം റഷ്യ നാണം കെടുന്നു’ : ജി7 ലോകരാഷ്ട്രങ്ങൾ
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മൂലം റഷ്യ നാണംകെടുന്നുവെന്ന് ലോകരാഷ്ട്രങ്ങൾ. ഉക്രൈനിൽ നിയമം ലംഘിച്ച് അധിനിവേശം നടത്തിയ പുടിന്റെ പ്രവൃത്തിയാണ് റഷ്യയ്ക്ക് തീരാത്ത നാണക്കേട് ഉണ്ടാക്കിയത്.…
Read More » - 9 May
കര്‍ശനമായ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിച്ച് ചൈന
ബീജിങ്: കോവിഡ് നിയമങ്ങള്‍ നിർബന്ധമാക്കി ചൈന. രാജ്യത്ത് ഷി ജിന്‍ പിങ് കര്‍ശനമായ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനായി രാജ്യത്ത് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും…
Read More » - 9 May
റഷ്യയ്ക്ക് തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം
വാഷിംഗ്ടണ്‍: റഷ്യയ്ക്ക് വന്‍ തിരിച്ചടിയായി ജി-7 രാജ്യങ്ങളുടെ തീരുമാനം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തുകയാണെന്ന് ജി 7 രാജ്യങ്ങള്‍ അറിയിച്ചു. വൈറ്റ് ഹൗസ് ആണ് തീരുമാനം…
Read More » - 9 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ഞായറാഴ്ച്ച 339 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 112 പേർ രോഗമുക്തി…
Read More » - 8 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,008 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,008 കോവിഡ് ഡോസുകൾ. ആകെ 24,752,863 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »