Latest NewsUAENewsInternationalGulf

വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ചു: സ്‌പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

അബുദാബി: വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച സ്‌പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. സ്‌പോൺസർ വീട്ടുവേലക്കാരിയ്ക്ക് 15 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദ്ദേശം. അൽഐൻ കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. സ്‌പോൺസർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വീട്ടുജോലിക്കാരിയാണ് പരാതി നൽകിയത്.

Read Also: കളക്ടറെയും സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കും: എം.എം മണി

മർദ്ദനത്തിൽ യുവതിക്ക് 20% വൈകല്യമുണ്ടെന്ന് വ്യക്തമാക്കി ഡോക്ടർമാർ നൽകിയ സാക്ഷ്യപത്രവും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, വീട്ടുവേലക്കാരി ഏതു രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല.

Read Also: എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ച് ബസ് ഓടിക്കുന്ന ജോമോൻ? ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button