Latest NewsUKInternational

വംശീയ കുറ്റകൃത്യങ്ങൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ലണ്ടൻ: ബ്രിട്ടനിലെ വംശീയ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്‍റെ വർദ്ധനയാണ് ഇത്തവണ ഉണ്ടായതെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ബ്രെക്സിറ്റിനും അതിനു ശേഷമുണ്ടായ ഭീകരാക്രമണങ്ങൾക്കുമിടയിലാണ് വംശീയ കൊലപാതങ്ങളുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അരങ്ങേറിയത്.

60,000നു മുകളിലായിരുന്നു 2015-16 കാലത്ത് ആക്രമണങ്ങളുടെ കണക്കെങ്കിൽ 2016-17ൽ അത് 80,000 ആയി വർധിച്ചുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്ത് 80 ശതമാനം അക്രമ സംഭവങ്ങളും വംശീയവിദ്വേഷത്തെത്തുടർന്നുണ്ടാകുന്നവയാണെന്ന് റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button