International
- Feb- 2018 -24 February
പോലീസ് പിടിയിലായ പ്രതി 37 ദിവസം ടോയിലറ്റില്‍ പോയില്ല, കാരണം
ലണ്ടന്‍: മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതിയുടെ നിലപാടിനെ തുടര്നവ്ന് നമട്ടം തിരിഞ്ഞിരിക്കുകയാണ് പോലീസ്. പിടിയിലായി 37 ദിവസം പിന്നിട്ടിട്ടും ടോയിലറ്റില്‍ പോകാതെ കഴിച്ചുകൂട്ടിയിരിക്കുകയാണ് ഇയാള്‍. സംഭവത്തെ തുടര്‍ന്ന്…
Read More » - 24 February
ദുബൈ ഹോട്ടലില്‍ സുഹൃത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച ആള്‍ക്ക് സംഭവിച്ചത്
യുഎഇ: സുഹൃത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. യുവാവ് ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ വര്‍ഷം…
Read More » - 24 February
നടുറോഡില്‍ വഴക്കിട്ട് ഭാര്യയുടെ തലവെട്ടിമാറ്റി പോകുന്ന ഭര്‍ത്താവ്; വീഡിയോ വൈറല്‍
നടുറോഡില്‍ വഴക്കിട്ട് ഭാര്യയുടെ തലവെട്ടിമാറ്റി പോകുന്ന ഭര്‍ത്താവ്. അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശ്വാസം അടക്കിപ്പിടിച്ച് മാത്രം കാണാനാകുന്ന ഈ വീഡിയോ…
Read More » - 24 February
സ്റ്റീവ് ജോബ്സിന്റെ കൈപ്പടയില്‍ എഴുതിയ ജോലി അപേക്ഷ ലേലത്തിന്
കാനഡ: ലോക പ്രശസ്ത കമ്പനിയായ ആപ്പിളിന്റെ സി.ഇ.ഒയും ചെയര്‍മാനുമായിരുന്ന സ്റ്റീവ് ജോബ്സിന്റെ 1973ലെ ജോലി അപേക്ഷ ലേലത്തിന്. സ്വന്തമായി കമ്പനി ആരംഭിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പാണ് സ്റ്റീവ്…
Read More » - 24 February
പിതാവിന്റെ മൃതശരീരത്തിന് ചുറ്റും നഗ്നസുന്ദരികള്‍; നഗ്നനൃത്തം സംഘടിപ്പിച്ചതിന് കാരണം അറിഞ്ഞ ജനങ്ങള്‍ ഞെട്ടി (വീഡിയോ കാണാം)
ബീജിംഗ്: പോണ് വീഡിയോകള്‍ക്കും നഗ്നതയ്ക്കുമൊക്കെ വിലങ്ങിടാന്‍ ഒരുങ്ങിനില്ക്കുന്ന ചൈനയിലാണ് ആളുകള്‍ കുറഞ്ഞ പിതാവിന്റെ മരണാനന്തര ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നഗ്ന സുന്ദരിമാരെ ക്ഷണിച്ച്…
Read More » - 24 February
മൂര്‍ഖന്റെ ചോര കുടിക്കുക, ജീവനുള്ള തേളിനെ ചവച്ചരയ്ക്കുക, ഈ സൈന്യത്തിന്റെ പരിശീലനം കണ്ടാല്‍ ഞെട്ടും
തായ്ലൻഡ്: സൈനികരുടെ പരിശീലനം അത് എല്ലായിടത്തും കഠിനമായിരിക്കും. എന്നാൽ തായ്ലാന്‍ഡിലെ സൈനിക പരിശീലനം ആരെയും ഞെട്ടിക്കും. തായ്ലാന്ഡില് പരിശീലനത്തിന് എത്തിയ അമേരിക്കന്‍ സൈനിക സംഘത്തിന് നേരിടേണ്ടി…
Read More » - 24 February
ചിയര്‍ലീഡേഴ്സ് ലൈംഗിക അടിമത്തം നേരിടുന്നുവെന്ന് വെളിപ്പെടുത്തല്‍
പ്യോങ്യാംഗ്: ശൈത്യകാല ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കിംഗ് ജോംഗ് ഉന്‍ അയച്ച ചിയര്‍ ലീഡേഴ്സിന് നേരിടേണ്ടി വരുന്നത് ലൈംഗിക അടിമത്തം എന്ന് വൈളിപ്പെടുത്തല്‍. ചിയര്‍ലീഡേഴ്സ് അംഗങ്ങള്‍ രാജ്യത്തെ പ്രമുഖ…
Read More » - 24 February
ഡ്രൈവിങ് ജോലിക്കായി ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് ഇനി ലൈസന്‍സ് കേരളത്തില്‍ നിന്ന്
എടപ്പാള്‍: ഡ്രൈവിങ് ജോലിക്കായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്കാന് നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്…
Read More » - 24 February
ഇരട്ട സ്ഫോടനം : 18 പേര് മരിച്ചു 20 പേർക്ക് പരിക്ക്
മൊഗാദിഷു : സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഇരട്ട സ്ഫോടനത്തില്‍ 18 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ “വില്ല സൊമാലി’ക്ക് പുറത്താണ് ഒരു…
Read More » - 24 February
ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ
റബാത്: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ. മൊറോക്കോയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. അതേസമയം ഒന്നിലേറെ കേസുകളില്‍ മുഖ്യപ്രതിയായ ആള്‍ക്ക്…
Read More » - 24 February
മരുന്ന് കണ്ടുപിടിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന് ആറ് ലക്ഷം ഡോളര്‍ ഗവേഷക സഹായം
ഹൂസ്റ്റണ്‍: മരുന്ന് കണ്ടെത്താനുള്ള ഗവേഷണം തുടരാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞന് ഉള്‍പ്പെടെയുള്ള ഗവേഷക സംഘത്തിന് ആറ് ലക്ഷം ഡോളര്‍(ഏകദേശം 3.87 കോടി രൂപ) ഗ്രാന്റ്. ലൂപ്പസ് രോഗത്തിന്റെ മരുന്ന്…
Read More » - 24 February
ആശുപത്രിക്ക് നേരെ ഭീകരാക്രമണം
ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം. ആശുപത്രിയുടെ അത്യാഹിത വിഭാഗം ഭാഗികമായി തകര്‍ന്നെന്നാണ് വിവരം. ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.…
Read More » - 24 February
ഈ രാജ്യത്തേക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഇനിമുതൽ കേരളത്തില്‍നിന്ന്
എടപ്പാള്‍: ഡ്രൈവിങ് ജോലിക്കായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്കാന് നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്…
Read More » - 24 February
വൈറ്റ് ഹൗസിന് മുമ്പിൽ വാഹനാപകടം
വാഷിംഗ്ടണ്‍ : വൈറ്റ്ഹൗസിന് മുമ്പിൽ വാഹനാപകടം.35കാരിയായ യുവതി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.കാർ സുരക്ഷാ ഗേറ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കാറിന്റെ മുന്‍വശം ഭാഗിഗമായി തകര്‍ന്നു. Read also:ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന്…
Read More » - 24 February
നാടിനെ നടുക്കി വീണ്ടും ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം. കാലിഫോര്‍ണിയയിലെ ഡിയാബ്ലോയിലാണ് റിക്ടര്‍ സ്കെയിലില്‍ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അടുത്തടുത്ത സമയങ്ങളില്‍ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. എന്നാല്‍ ഏത്…
Read More » - 23 February
യുഎസിൽ വീണ്ടും വെടിവയ്പ് ; രണ്ടു പേർക്ക് പരിക്കേറ്റു
ലൂയിസിയാന: വീണ്ടും വെടിവയ്പ് രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ലൂയിസിയാന കോളജ് കാന്പസിലെ ബാസ്കറ്റ്ബോൾ മത്സരവും മറ്റു കായിക മത്സരങ്ങളും നടക്കുന്ന അസംബ്ലി ഹാളിനു…
Read More » - 23 February
ഡെലിവറി ബോയിയായി ഏഴുവയസുകാരൻ; പ്രതിഷേധം ശക്തമാകുന്നു
ഒരു ഏഴു വയസുകാരന് ഡെലിവറി ബോയിയായി നിങ്ങളുടെ മുന്നിൽ വന്നാൽ എങ്ങനെയിരിക്കും. എന്നാൽ സാധനങ്ങള്‍ നിറച്ച ട്രോളിയും തള്ളി വീടുകളിലെത്തുന്ന ലിറ്റല്‍ ലീ എന്ന ആൺകുഞ്ഞിന്റെ ചിത്രങ്ങളാണ്…
Read More » - 23 February
ഏഴു വയസുള്ള ഡെലിവറി ബോയ്; ലോകത്തെ ഞെട്ടിച്ച് ഒരു കുഞ്ഞുമിടുക്കൻ
ഒരു ഏഴു വയസുകാരന് ഡെലിവറി ബോയിയായി നിങ്ങളുടെ മുന്നിൽ വന്നാൽ എങ്ങനെയിരിക്കും. എന്നാൽ സാധനങ്ങള്‍ നിറച്ച ട്രോളിയും തള്ളി വീടുകളിലെത്തുന്ന ലിറ്റല്‍ ലീ എന്ന ആൺകുഞ്ഞിന്റെ ചിത്രങ്ങളാണ്…
Read More » - 23 February
പിഞ്ചു കുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിച്ച പിതാവ് പിടിയിൽ
പിഞ്ചു കുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിച്ച് പിതാവ്. സംഭവത്തെ തുടർന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഇന്തോനേഷ്യയിലെ മധുര ഐലന്റിലാണ്. ഒന്‍മ്പത് മാസം പ്രായമായ…
Read More » - 23 February
പിഞ്ചു കുഞ്ഞിനെകൊണ്ട് സിഗരറ്റ് വലിപ്പിച്ച് പിതാവ്
പിഞ്ചു കുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിച്ച് പിതാവ്. സംഭവത്തെ തുടർന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഇന്തോനേഷ്യയിലെ മധുര ഐലന്റിലാണ്. ഒന്‍മ്പത് മാസം പ്രായമായ…
Read More » - 23 February
സ്ഥിരമായി മുട്ടയിട്ട് 14 വയസുകാരന്: ഞെട്ടലോടെ ഡോക്ടര്‍മാര്‍ (വീഡിയോ കാണാം)
ജക്കാര്‍ത്ത: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ 14കാരന് 20 മുട്ടകളാണ് ഇട്ടത്. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. സംഭവം അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച…
Read More » - 23 February
കാമുകനോട് മുന്‍കാമുകനെ പുകഴ്തി സംസാരിച്ച കാമുകിക്ക് സംഭവിച്ചത്
ലണ്ടന്‍: മുന്‍ കാമുകന്റെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ മര്‍ദിച്ചത് 20 മിനിറ്റ്. 29കാരനായ നാതന് ഗല്‍വിനാണ് കാമുികിയെ വീടിനുള്ളിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍…
Read More » - 23 February
ഒടുന്ന ട്രെയിനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് സംഭവിച്ചത്
യൂറോപ്പ്: ഒടുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇരുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രികന് ഫോണില്‍…
Read More » - 23 February
കിടപ്പറയില്‍ മെച്ചം മുന്‍ കാമുകനെന്ന് യുവാവിനോട് പറഞ്ഞ കാമുകിക്ക് സംഭവിച്ചത്
ലണ്ടന്‍: മുന്‍ കാമുകന്റെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ മര്‍ദിച്ചത് 20 മിനിറ്റ്. 29കാരനായ നാതന് ഗല്‍വിനാണ് കാമുികിയെ വീടിനുള്ളിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍…
Read More » - 23 February
ഒടുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് സംഭവിച്ചത്
യൂറോപ്പ്: ഒടുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇരുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രികന് ഫോണില്‍…
Read More »