
കൃത്യമായും സുരക്ഷിതമായും കൊണ്ടുവരുന്ന ബാഗുകളല്ലാത്തവ ഇനി മുതൽ അനുവദിക്കില്ലെന്ന് ഷാർജ വിമാനതാവളം.
ഇത്തരം ബാഗേജുകൾ ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കുന്നതിനാാണ് നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ വരുന്നവ മാറ്റപ്പെടുകയും ഉടമസ്ഥൻ ഇത് വേറെ പാക്ക് ചെയ്ത് നൽകുകയും വേണം.
Post Your Comments