International
- Dec- 2018 -31 December
റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ
റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ വർക്കല സ്വദേശി റിനോജാണ് (37) അൽ ഗെയിലിൽ മരിച്ചത്.
Read More » - 31 December
ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ അന്തരിച്ചു
പാരിസ്•ജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് അനേകം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108 ) അന്തരിച്ചു. സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം.…
Read More » - 31 December
പ്രണയത്തിന് അതിരുകളില്ല; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി വിദേശവനിത ഇന്ത്യയിലേക്ക്
ഫേസ്ബുക്ക് പ്രണയങ്ങളിലെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുമ്പോഴും,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ കാണാനും രക്ഷിക്കാനുമായി പാകിസ്താനിലെത്തി ആറ് വര്‍ഷം ജയിലില്‍ കിടന്ന മുംബൈ സ്വദേശി ഹമീദി നിഹാല്‍…
Read More » - 31 December
ജമാല്‍ ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇസ്താംബൂള്‍: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. കൊലപാതകത്തിനു ശേഷം ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.…
Read More » - 31 December
ലോകത്തിലെ ഏറ്റവും സുന്ദരി എന്ന ബഹുമതി ആർക്കും വിട്ടുകൊടുക്കാതെ തൈലെനെ ബ്ലോന്‍ഡിയ
പാരിസ് • തൻറെ ആറാം വയസിലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്ന ബഹുമതി തൈലെനെ ബ്ലോന്ഡിയയെ തേടി എത്തിയത് ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതി…
Read More » - 31 December
യുഎസ് പത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം
വാഷിങ്ടണ്‍ : സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസില്‍ പത്രങ്ങളുടെ അച്ചടിയും വിതരണവും തടസ്സപ്പെട്ടു. ദി ലോസ്് ആഞ്ജലസ് ട്രൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍, ബാള്‍ട്ടിമോര്‍ സണ്‍ തുടങ്ങി ട്രിബ്യൂണ്‍…
Read More » - 31 December
യുഎസ് -ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് ട്രംപ്
വാഷിങ്ടണ്‍ : യുഎസ്-ചൈന ബന്ധത്തില്‍ വലിയ പുരോഗതിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ചെനീസ് പ്രസിഡണ്ട് ഷീ ജിന്‍…
Read More » - 31 December
നീരവ് മോദി ബ്രിട്ടനിൽ
പിഎൻബി തട്ടിപ്പ് കേസ് പ്രതിയും , വജ്രവ്യാപാരിയുമായ നീരവ് മോദി ബ്രിട്ടനിലെന്ന് വെളിപ്പെടുത്തൽ. ബ്രീട്ടീഷ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
Read More » - 31 December
വീണ്ടും ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുമാത്ര അടക്കമുള്ളയിടങ്ങളില്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.…
Read More » - 31 December
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ്; നാലു മരണം
മോസ്കോ : ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു പേർ മരിച്ചു. റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ ഇലാന്‍ ഉഡെ നഗരത്തിലായിരുന്നു അപകടം. കോപ്റ്റര്‍ തകര്‍ന്നുവീണ ശേഷം കത്തിയമര്‍ന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍…
Read More » - 31 December
ഈജിപ്തിൽ 40 ഭീകരരെ വധിച്ചു
കയ്റോ; വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ബോംബ് സ്ഫോടനത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ 40 ഭീകരരെ വധിച്ചു. സിനായ് മേഖല പോലുള്ള പ്രദേശങ്ങളിൽ ഐഎസ് ബന്ധമുള്ളവർ അനേകരാണ്.…
Read More » - 30 December
യുഎഇ പൊതുമാപ്പ് നാളെ തീരും
അബുദാബി; 5 മാസം നീണ്ട പൊതുമാപ്പ് നാളെ തീരും . അനധികൃത താമസക്കാർക്കായി നാളെ മുതൽകർശന പരിശോധന നടത്തുനമെന്ന് പിടിക്കപ്പെട്ടാൽകർശന ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Read More » - 30 December
വ്യാജ ബിരുദം: മൂന്ന് പൈലറ്റ്മാർ ഉൾപ്പടെ 50പേരെ പുറത്താക്കി
കറാച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി കരസ്ഥമാക്കിയ 50 പേരെ പുറത്താക്കി പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ചീഫ് ജസ്റ്റിസ് സഖീബ്…
Read More » - 30 December
സൗത്തിന്ത്യയുടെ അടയാളവും അഭിമാനവുമായ മുണ്ടുടുത്ത് മോദി :ഇന്ത്യയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും മോദി തരംഗം
പോര്‍ട്ട് ബ്ലെയര്‍: വേഷത്തിൽ മാറ്റം വരുത്തി മോദി. സൗത്ത് ഇന്ത്യയുടെ സ്വന്തം മുണ്ടാണ് മോദി ഉടുത്തു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ആസാദ് ഹിന്ദ് സര്‍ക്കാര്‍…
Read More » - 30 December
തെരഞ്ഞെടുപ്പിനിടെ അക്രമം: അഞ്ച് പേര് കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലും വിവിധ ആക്രമങ്ങളിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി സംഘർഷം നിലനിൽക്കുന്നതിനാൽ…
Read More » - 30 December
വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം : ഐ എസ് വനിതാ കമാന്‍ഡര്‍ക്കെതിരെ യുദ്ധക്കുറ്റം
ബെര്‍ലിന്‍: ദമ്പതികള്‍ അടിമയായി വാങ്ങി വളര്‍ത്തിയ പെണ്‍കുട്ടി ചങ്ങലയില്‍ കിടന്ന് ദാഹിച്ചു മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭീകര…
Read More » - 30 December
തിരഞ്ഞെടുപ്പ്: മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി
ധാക്ക: ബംഗ്ലാദേശില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി. പതിനൊന്നാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ സുരക്ഷയുടെ ഭാഗമായാണ് നടപടി. ആറ് ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 350…
Read More » - 30 December
ഐഫോണ്‍ ഉപയോഗിച്ചാല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി
ബിയജിംഗ്: ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി. ചൈനീസ് കമ്പനി വാവ്വേയാണ് ഇത്തരത്തില്‍ വിചിത്ര നടപടിയുമായി രംഗത്തുള്ളത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി…
Read More » - 30 December
ബോംബ് സ്ഫോടനം ;40 ഭീകരരെ വധിച്ചു
കയ്റോ : വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ട 40 ഭീകരരെ പോലീസ് വധിച്ചു. ഈജിപ്തിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലാകുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും…
Read More » - 30 December
ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; യുവാക്കൾ അറസ്റ്റിൽ
ബര്‍ലിന്‍: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാക്കൾ അറസ്റ്റിൽ. അഞ്ചു സിറയന്‍ യുവാക്കളാണ് അറസ്റ്റിലായത്. ജര്‍മന്‍ നഗരമായ മെയിന്‍സില്‍ വച്ചാണ് സംഭവം. നേരത്തെ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തേത്തുടര്‍ന്ന് നാല്…
Read More » - 30 December
സന്തോഷത്തിൽ തീപ്പൊരി വേദിയിൽ നിറഞ്ഞു ; മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി
കലബാര്‍: സന്തോഷത്തിൽ തീപ്പൊരി വേദിയിൽ നിറച്ചതോടെ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി. മിസ് കോംഗോയുടെ മുടിക്കാണ് തീപിടിച്ചത്. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ…
Read More » - 30 December
ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം
മനില: ഫിലിപ്പൈന്‍സില്‍ വീണ്ടും അതിശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇത്തവണ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.…
Read More » - 29 December
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെക്സിക്കന്‍ സ്വദേശിയായ ഗുസ്താവ് പെരെസ് അറിയാഗ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 29 December
ഗിന്നസ് ബുക്കില്‍ ഇടം നേടി പതിനാറുകാരി !
ന്യുഡല്‍ഹി ; മുട്ടോളമെത്തുന്ന ഇടതൂര്‍ന്ന നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. നീണ്ട മുടിയഴക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ 16 കാരി നിലന്‍ഷി പട്ടേല്‍. ഏറ്റവും നീളം കൂടിയ…
Read More » - 29 December
ലോകകപ്പിന് ലഭിച്ച സമ്മാന തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി യുവന്റസ് താരം
താരങ്ങള്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ എല്ലാം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്. യുവന്റസ് താരം ബ്ലെയിസ് മറ്റിയുടിയാണ് ലോകകപ്പിന് ലഭിച്ച…
Read More »