Latest NewsInternational

മല്യക്കെതിരെ പാപ്പർ ഹർജിയും

കേസിൽ കുരുങ്ങിയ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ പാപ്പർ കേസും

ബാങ്കുകളുടെ കടം തിരിച്ചടവ് കേസിൽ കുരുങ്ങിയ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ പാപ്പർ കേസും.

9,000 കോടി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ മല്യക്കെതിരെ നൽകിയ പാപ്പർ ഹർജി അടുത്ത വർഷംആദ്യം ലണ്ടൻ ഹൈക്കോടതി വാദം കേൾക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button