India
- Apr- 2022 -22 April
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി പ്രസവിച്ചു: 12കാരനെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: പതിനേഴുകാരി പെൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പന്ത്രണ്ടുകാരനെതിരെ കേസെടുത്ത് പോലീസ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണി ആണെന്നറിയുന്നത്. ഗർഭത്തിന് ഉത്തരവാദി…
Read More » - 22 April
സ്കൂളുകള്‍ക്ക് പുതിയ കൊറോണ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍, സ്കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കരുതെന്ന് പുതിയ കൊറോണ മാനദണ്ഡത്തില്‍ പറയുന്നു.…
Read More » - 22 April
പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹി നഗരത്തിലാണ് സംഭവം. 24 കാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് എത്തി…
Read More » - 22 April
ബ്രിട്ടണ് ഇന്ത്യയുമായുള്ള സൗഹൃദം അനിവാര്യം : ബോറിസ് ജോണ്സണ്
ന്യൂഡല്‍ഹി: ബ്രിട്ടണ് ഇന്ത്യയുമായുള്ള ബന്ധം അനിവാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ ഇരു…
Read More » - 22 April
നിമിഷയെ രക്ഷിക്കാൻ മലയാളികൾ ഒത്തുചേരുമോ? വേണ്ടത് 1.5 കോടി ഇന്ത്യന്‍ രൂപ: പ്രതീക്ഷ ഉണ്ടെന്ന് സേവ് നിമിഷ ഫോറം
കൊച്ചി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊല്ലപ്പെട്ട യമൻ സ്വദേശി തലാലിന്റെ കുടുംബത്തിന് ദയാധനം നൽകാൻ…
Read More » - 22 April
മാധ്യമങ്ങൾ സഹകരിച്ചത് കൊണ്ട് കെ സ്വിഫ്റ്റിന് പൈസ കൊടുത്ത് പരസ്യം ചെയ്യേണ്ടി വന്നില്ല: നന്ദി അറിയിച്ച് ആന്റണി രാജു
തിരുവനന്തപുരം: മാധ്യമങ്ങൾ സഹകരിച്ചത് കൊണ്ട് കെ സ്വിഫ്റ്റിന് പൈസ കൊടുത്ത് പരസ്യം ചെയ്യേണ്ടി വന്നില്ലെന്ന് മന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ സ്വിഫ്റ്റ്…
Read More » - 22 April
‘നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, പരീക്ഷ എഴുതാൻ അനുവദിക്കൂ’: മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ആലിയ ഇന്ന് ക്ലാസിന് പുറത്ത്
ഉഡുപ്പി: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ നിയമ പോരാട്ടത്തിൽ മുൻനിരയിലുള്ളയാളാണ് 17 കാരിയായ ആലിയ അസ്സാദി. ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ആദ്യം അപേക്ഷ നൽകിയവരിൽ…
Read More » - 22 April
മികച്ച കായിക താരങ്ങൾ വാർക്കപ്പണിയ്ക്ക് പോകുന്ന നാട്ടിലിരുന്ന്, കായികരംഗത്ത് തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കായികരംഗത്ത് കൂടുതൽ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മന്ത്രി വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. കാലങ്ങളായി മാറി വരുന്ന സർക്കാരുകൾ തൊഴിൽ വാഗ്ദാനം ചെയ്തിട്ടും…
Read More » - 22 April
കോവിഡ് ക്ലസ്റ്ററായി മാറി മദ്രാസ് ഐ.ഐ.ടി: രോഗബാധിതരുടെ എണ്ണം 30 ആയി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ 18 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ക്ലസ്റ്ററായി മാറി. ഐ.ഐ.ടിയില്‍ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 30 ആയി. ഹോസ്റ്റലിലാണ് കോവിഡ്…
Read More » - 22 April
ബുർഖയും ഹിജാബും ധരിച്ച് പരീക്ഷ എഴുതാനെത്തി, അനുമതിയില്ല: പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങി 2 വിദ്യാർത്ഥിനികൾ
ഉഡുപ്പി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കർണാടകയിൽ ഹിജാബ് വിവാദം പുകയുന്നു. ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷയ്ക്കെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് ഇതിനുള്ള അനുമതി നിഷേധിച്ചതോടെ, പരീക്ഷയെഴുതാതെ വിദ്യാർത്ഥിനികൾ. ക്ലാസ് മുറികളിൽ…
Read More » - 22 April
സെൽഫി ഭ്രാന്തുണ്ടോ? എങ്കിൽ സൂക്ഷിച്ചോ! റെയിൽവേ തരും ഇനി പതിനെട്ടിന്റെ പണി
തിരുവനന്തപുരം: ട്രെയിനിന് മുൻപിൽ വച്ച് സെൽഫി എടുക്കാൻ മുതിരുന്നവർക്ക് മുട്ടൻ പണി നൽകാനൊരുങ്ങി ദക്ഷിണ റെയില്‍വേ. റെയില്‍പ്പാളത്തില്‍ തീവണ്ടി എന്ജിന് സമീപത്തുനിന്ന് സെല്ഫിയെടുത്താല് 2000 രൂപ പിഴ…
Read More » - 22 April
‘ആണാണെങ്കിൽ ആണിനെ പോലെ വസ്ത്രം ധരിക്കാൻ പറഞ്ഞു’: കോളജിനെതിരെ യുവാവ്, കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ
ന്യൂഡൽഹി: പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ച് ക്ലാസിലെത്തിയ യുവാവിനെ അധിക്ഷേപിച്ച് കോളജ് അധികൃതർ. യുവാവിനോട് വസ്ത്രം മാറ്റാതെ ക്ളാസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ ഭീഷണിപ്പെടുത്തി. പുൾകിത് മിശ്രയെന്ന…
Read More » - 22 April
പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചു: കോളജിൽ കയറ്റാതെ അധികൃതർ
ന്യൂഡൽഹി: പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ചെത്തിയെന്ന് ആരോപിച്ച് ആൺകുട്ടിയെ കോളജ് ക്യാമ്പസിൽ പ്രവേശിപ്പിക്കാതെ അധികൃതർ. പുൾകിത് മിശ്രയെന്ന വിദ്യാർത്ഥിയെ ആണ് പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചുവെന്നാരോപിച്ച് കോളജ്…
Read More » - 22 April
യുഎഇയിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതിന് പിന്നിൽ
തൊഴിൽ നഷ്ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്നങ്ങളാൽ യുഎഇയിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക ഭദ്രതയ്ക്കും കുടുംബ ഭദ്രതയ്ക്കും മുൻ തൂക്കം നൽകിയാണ് ഭൂരിഭാഗം പേരും…
Read More » - 22 April
‘ക്ഷമിക്കണം, നിങ്ങളെയല്ല ഞാൻ ഉദ്ദേശിച്ചത്’: വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഭാഗ്യരാജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിൽ ‘ഭിന്നശേഷിക്കാരെ’ അപമാനിക്കുന്ന തരത്തിലുള്ള വാചകങ്ങൾ കടന്നുവന്ന സംഭവത്തിൽ ക്ഷമ പറഞ്ഞ് തമിഴ് നടൻ ഭാഗ്യരാജ്. താൻ ഭിന്നശേഷിയുള്ളവരെ…
Read More » - 22 April
2500 ലേക്കെത്തി കോവിഡ് കേസുകൾ: ചികിത്സയിലുള്ളവർ 14,241
ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിൽ. ഇന്നലെ 2451 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241…
Read More » - 22 April
എന്താണ് സംഭവിക്കുന്നത്? ജിഗ്നേഷിനെ വെറുതെ വിടണമെന്ന് സ്വര ഭാസ്കർ: ടീം ജിഗ്നേഷ് മേവാനിയെന്ന് കനയ്യ കുമാർ
ന്യൂഡല്‍ഹി: ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരിച്ച് നേതാക്കൾ. ജിഗ്നേഷിനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്…
Read More » - 22 April
സുഹൃത്തിന്റെ വിവാഹത്തിനെത്തി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 5 പേര് പിടിയില്‍
തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. കോവളം കോഴിയൂര്‍ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശി സുബിന്, കോളിയൂര്‍ ചരുവിള…
Read More » - 22 April
‘ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്’: യാഷ് ബി.ജെ.പിക്കാരനോ?
തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെ.ജി.എഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഏഴ് ദിവസം കൊണ്ട്…
Read More » - 22 April
വീണ്ടും കൂടുതൽ ബിവറേജസ് ഷോപ്പുകൾ അനുവദിച്ച് മന്ത്രിസഭ: കൂടുതൽ ഷോപ്പുകൾ രണ്ടു ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് വിൽപ്പന ശാലകൾ കൂടി ഉടൻ വരുന്നു. ഘട്ടംഘട്ടമായി ഇവ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ…
Read More » - 22 April
ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന് അവതരിച്ചിട്ടുണ്ട്
ന്യൂഡൽഹി: ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന് അവതരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ പോലും ലോകമാകമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്നും,…
Read More » - 22 April
നിമിഷ പ്രിയയെ മോചിപ്പിക്കാനാകുമോ? തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കവേ യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായി…
Read More » - 22 April
തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന സർക്കാർ, ഇത് ചരിത്രം: മന്ത്രി കെ. രാജന്
തിരുവനന്തപുരം: തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന ചരിത്ര നേട്ടമാണ് പിണറായി സർക്കാർ സ്വന്തമാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്. ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിലുടനീളം…
Read More » - 22 April
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു, നാലു ഭീകരരെ വധിച്ചു
ജമ്മു: കശ്മീരിലെ ബാരാമുളളയില്‍ ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മുവിൽ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 22 April
ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പാദനവും ഉത്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പ്പാദനവും ഉത്പ്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി…
Read More »