India
- Apr- 2024 -14 April
Bournvita ഹെല്‍ത്ത് ഡ്രിങ്ക് അല്ല: ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രം, കാരണമിത്
പാലിനൊപ്പം വ്യാപകമായി ഉപയോഗിക്കുന്ന ബോൺവിറ്റ ഇനിമുതൽ ‘ആരോഗ്യ പാനീയം’ ആയി കണക്കാക്കില്ല. ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ബോണ്വീറ്റയെ ഒഴിവാക്കണമെന്ന നിര്‍ദേശം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്രം…
Read More » - 14 April
45 മണിക്കൂര്‍, പൊരുതിയത് രണ്ട് നാൾ; കുഴല്‍ കിണറില്‍ വീണ 6 വയസുകാരൻ മരണത്തിന് കീഴടങ്ങി
മധ്യപ്രദേശിലെ റീവയിലെ കുഴല്‍ കിണറില്‍ വീണ ആറു വയസുകാരനെ രക്ഷിക്കാനായില്ല. 45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായുള്ളു. വളരെ ഇടുങ്ങിയ കുഴൽക്കിണർ ആയിരുന്നുവെന്നും, ഇതിലൂടെ…
Read More » - 14 April
പുതുവർഷത്തിലെ ശനിയുടെ മാറ്റം ഓരോ രാശിപ്രകാരവും വരുത്തുന്ന ഫലം
പൊതുവേ ദോഷം ചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനിയെന്നു പറയാം. എന്നാല്‍ ശനി ചിലപ്പോഴെങ്കിലും നല്ല ഫലവും നല്‍കാറുണ്ട്. 2019ല്‍ ശനിയുടെ സ്ഥാനവും മാറുന്നുണ്ട്. ഇതനുസരിച്ച് ഓരോ രാശികള്‍ക്കും…
Read More » - 14 April
സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ്
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ ഫ്ളാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതാര്‍ വെടിവെച്ചു . ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടു പേര് വെടിയുതിര്‍ത്തത്.…
Read More » - 14 April
അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര് കസ്റ്റഡിയില്‍
അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര് കസ്റ്റഡിയില്‍ പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം…
Read More » - 14 April
ഈ ചൂടിന് മുട്ട വിരിയുമെന്ന പഴമൊഴി യാഥാർഥ്യമായി! പാലക്കാട് കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു
വില്പനയ്ക്കായി കൊണ്ടുവന്ന കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ വെച്ച് വിരിഞ്ഞത്.…
Read More » - 14 April
നടൻ ധനുഷ് തങ്ങളുടെ മകൻ എന്നവകാശപ്പെട്ട് പരാതിയുമായെത്തിയ കതിരേശൻ മരിച്ചു: മരണം നിയമപോരാട്ടം തുടരുന്നതിനിടെ
ചെന്നൈ: തമിഴ് നടൻ തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളിലെ ഭർത്താവ് മരിച്ചു. മധുരൈയിൽ നിന്നുള്ള കതിരേശൻ, മീനാക്ഷി എന്നിവർ ധനുഷ് തങ്ങളുടെ മകനാണെന്നും…
Read More » - 14 April
ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്, ആക്രമണത്തിൽ എംഎൽഎയ്ക്കും കണ്ണിന് പരിക്ക്
വിജയവാഡ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. വിജയവാഡയിൽ വച്ചായിരുന്നു ആക്രമണം. റെഡ്ഡിയുടെ…
Read More » - 14 April
ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ദമ്പതികൾ നൽകിയത് സ്വർണ കിരീടം: ഇന്ന് വിഗ്രഹത്തിൽ ചാർത്തും
തൃശൂർ: ഗുരുവായൂരപ്പന് സ്വർണക്കിരീടം വിഷുക്കൈനീട്ടമായി നൽകി ദമ്പതികൾ. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്.…
Read More » - 14 April
ഇന്ന് മേടം 1, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പുതുവർഷപ്പുലരി: എല്ലാ വായനക്കാർക്കും ഈസ്റ്റ് കോസ്റ്റിന്റെ വിഷു ആശംസകൾ
കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന്…
Read More » - 13 April
ഷൂട്ടിങിനിടെ തർക്കം: യൂട്യൂബര്‍മാരായ യുവാവും യുവതിയും ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷൂട്ടിങിനിടെ തർക്കം: യൂട്യൂബര്‍മാരായ യുവാവും യുവതിയും ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
Read More » - 13 April
- 13 April
‘അദ്ദേഹം മിടുക്കനാണ്’: വിജയ്ക്കെതിരെ മത്സരിക്കാൻ നടി നമിത
വിജയ് വളരെ മിടുക്കനായ വ്യക്തിയാണെന്നും രാഷ്ട്രീയത്തിൽ മിടുക്കനായ എതിരാളിയോട് മത്സരിച്ചാല്‍ നമുക്കും രാഷ്ട്രീയ മുന്നേറ്റത്തിന് അവസരമൊരുക്കുമെന്നും നടി നമിത. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകയായ നമിത കേന്ദ്രമന്ത്രി…
Read More » - 13 April
‘നരബലി ആവശ്യപ്പെടുന്നത് സ്വപ്നം കണ്ടു’: വ്യാപാരിയെ കൊലപ്പെടുത്തി, യുവതി അറസ്റ്റിൽ
ഹരിയാന: വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ. അംബാല സ്വദേശിനിയായ പ്രിയ, ഇവരുടെ സഹോദരന് ഹേമന്ത്, സഹോദരന്റെ ഭാര്യ പ്രീതി എന്നിവരെയാണ് പോലീസ്…
Read More » - 13 April
കോണ്‍ഗ്രസിന് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി പ്രവര്‍ത്തകര്‍, 400ഓളം പ്രവർത്തകർ രാജിവച്ചു
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം : കോണ്‍ഗ്രസിന് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി പ്രവര്‍ത്തകര്‍, 400ഓളം പ്രവർത്തകർ രാജിവച്ചു
Read More » - 13 April
ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്ക്കുക രാജ്യഭാവിക്ക് അനിവാര്യം, തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ തുടരാൻ പിഡിപി
2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പിന്തുണ ഇടതുമുന്നണിക്കെന്ന് പ്രഖ്യാപിച്ച് പിഡിപി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി അറിയിച്ചു. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്മാന് അബ്ദുന്നാസിര്‍ മഅദ്നി…
Read More » - 12 April
പത്തു മണിക്ക് ശേഷവും പ്രചാരണം നടത്തുന്നു: ബിജെപി – ഡിഎംകെ സംഘര്‍ഷം
കോയമ്പത്തൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി കെ. അണ്ണാമലയുടെ പ്രചാരണ സമയം നിയമപരമായി അനുവദിച്ചിരിക്കുന്നതില്‍ കൂടുതലാകുന്നുവെന്നതിനെ ചൊല്ലി കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി - ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.…
Read More » - 12 April
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്, ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്
ജസ്നയെ കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
Read More » - 12 April
രാമേശ്വരം കഫേ ബോംഫ് സ്ഫോടനം: മുസാഫിർ ഷാസിബിനെയും അബ്ദുൾ താഹയെയും പിടികൂടി എൻ.ഐ.എ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിലെ മുഖ്യപ്രതികളെ പിടികൂടി. ബംഗാളില്‍ നിന്നാണ് എന്‍.ഐ.എ പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി മുസ്സാവിർ ഹുസൈൻ ഷാസിബ്, കൂട്ടുപ്രതി അബ്ദുൾ മത്തീൻ…
Read More » - 12 April
‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം’: ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് പുതിയ യാത്രാ ഉപദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രായേലിലേക്കും ഉള്ള അയാത്രകൾ തൽക്കാലം മാറ്റിവെയ്ക്കണമെന്നാണ് പുതിയ നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ…
Read More » - 12 April
കേരളം പോകുന്നത് വന്‍ കടക്കെണിയിലേയ്ക്ക്: ചോദിച്ചത് 5000 കോടി, കേന്ദ്രം അനുമതി നല്‍കിയത് 3000 കോടിക്ക്
ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുന്‍കൂര്‍ അനുമതി…
Read More » - 12 April
രാമേശ്വരം കഫേ സ്ഫോടനം, മുഖ്യപ്രതികളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിര്‍ ഹുസൈന് ഷാസിബ്, അബ്ദുല്‍ മതീന് അഹമ്മദ് താഹ എന്നിവര്‍…
Read More » - 12 April
അരനൂറ്റാണ്ട് പിന്നിട്ട് എംഎ യൂസഫലിയുടെ പ്രവാസം: 50കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്
എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അമ്പതാണ്ട് ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കിയാണ് എംഎ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ് രംഗത്തെത്തിയത്. പ്രവാസി…
Read More » - 12 April
ഈ വർഷം ജോലി പോയത് 50,000 ടെക്കികൾക്ക്: പിരിച്ചുവിടലിൽ മുന്നിൽ ഡെൽ
ന്യൂഡല്‍ഹി: ഈ വർഷം ലോകമൊട്ടാകെയുള്ള ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടട്ട ജോലിക്കാരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2024ല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളാണ്…
Read More » - 12 April
അമ്മയുടെ കാമുകൻ പീഡിപ്പിച്ചത് 10 വയസ്സുകാരിയെയും സഹോദരനെയും: പുറത്ത് പറയാതിരിക്കാൻ മാതാവിന്റെ വക ക്രൂര മർദ്ദനവും!
പത്തുവയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു. ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കാൻ അമ്മയുടെ നിരന്തര മർദ്ദനവും കുട്ടികൾക്ക് ഏൽക്കേണ്ടി വന്നു. അമ്മയുടെയും കാമുകന്റെയും ക്രൂരത സഹിക്കാനാകാതെ ഒടുവിൽ വീടുവിട്ടിറങ്ങിയ…
Read More »