India
- Jun- 2024 -9 June
18 വർഷം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു: പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ
മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്നതിനാലാണ് രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്
Read More » - 9 June
മൂന്നാം മോദി സർക്കാർ അധികാരമേറ്റു
ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി
Read More » - 9 June
ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ വരും, ജെ പി നഡ്ഡ മോദി മന്ത്രിസഭയിലേയ്ക്ക്!!
2020ല്‍ അമിത് ഷാ മന്ത്രിയായപ്പോഴാണ് നഡ്ഡ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്
Read More » - 9 June
തന്നെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് വിളിച്ചില്ലെന്ന പരാതിയുമായി സീതാറാം യെച്ചൂരി
ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിലാണ്…
Read More » - 9 June
സത്യപ്രതിജ്ഞയ്ക്ക് മുമ്പേ 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തു : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തെന്ന്…
Read More » - 9 June
മൂന്നാം മോദി സര്‍ക്കാരില്‍ കേരളത്തിന് രണ്ട് മന്ത്രിമാര്‍: മന്ത്രിമാരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തില്‍…
Read More » - 9 June
കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിളിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന
ചെന്നൈ: നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ് സംഘടന. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണമോതിരം നല്‍കുമെന്നാണ്…
Read More » - 9 June
പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു
പൂനെ: തന്റെ പിതാവുമായി അവിഹിതബന്ധം പുലര്‍ത്തിയെ സ്ത്രീയെ മകന് ബലാത്സംഗം ചെയ്തു. യുവാവ് സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.…
Read More » - 9 June
നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകരും രക്ഷിതാക്കളും
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യം ശക്തമാകുന്നു. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചിട്ടും തുടർപഠനം സാധ്യമാകുമോ…
Read More » - 9 June
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനും ക്ഷണം: മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ, പങ്കെടുക്കുമോ എന്ന് വ്യക്തമല്ല
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. മുഖ്യമന്ത്രിയെ കൂടാതെ കേരളത്തിൽ നിന്നുള്ള എംപിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ…
Read More » - 9 June
പുറത്ത് ഡല്‍ഹി പൊലീസും , അകത്ത് അര്‍ദ്ധസൈനികരും: സൈനിക വലയത്തിനുള്ളില്‍ അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി : തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി ലോകനേതാക്കളും തലവന്മാരും…
Read More » - 9 June
കൊൽക്കത്തയിൽ റെസ്റ്റോറന്റ് ഉടമയെ മർദിച്ച സംഭവം: തൃണമൂൽ എംഎൽഎ ചക്രവർത്തിക്കെതിരെ കേസ്
കൊൽക്കത്ത: റെസ്റ്റോറൻ്റിലെ ജീവനക്കാരനുമായി നടന്ന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റസ്റ്റോറൻ്റ് ഉടമയെ തല്ലിച്ചതച്ചതിന് ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ സോഹം ചക്രവർത്തിക്കെതിരെ എഫ്ഐആർ…
Read More » - 9 June
ഹിന്ദുമുന്നണി പ്രവര്ത്തകന് ശശികുമാറിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി
ചെന്നൈ: ഹിന്ദുമുന്നണി പ്രവര്ത്തകന് കോവൈ ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പിഎഫ്ഐ ഭീകരന്റെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടി. മുഖ്യപ്രതികളില്‍ ഒരാളായ സുബൈറിന്റെ സ്വത്താണ് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്.…
Read More » - 9 June
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയത്. നീറ്റ്…
Read More » - 9 June
മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പങ്കെടുക്കാന്‍…
Read More » - 9 June
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയറാം രമേശ്
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണമില്ല. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ്…
Read More » - 8 June
നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഇൻഡ്യ മുന്നണി സമീപിച്ചെന്ന് ജെഡിയു: നിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെഡിയുവിൻ്റെ അവകാശവാദത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയാകാൻ ഇന്ത്യാമുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന്…
Read More » - 8 June
രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്നത് അനീതിയെന്ന് ആനി രാജ: ജനങ്ങളെ വഞ്ചിക്കുന്ന നടപടിയെന്നും സിപിഐ നേതാവ്
കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന്…
Read More » - 8 June
രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയും, റായ്ബറേലി നിലനിർത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍…
Read More » - 8 June
ചലച്ചിത്ര രംഗത്തെ അതികായൻ രാമോജി റാവു അന്തരിച്ചു
തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഉടമസ്ഥൻ കൂടിയാണ് രാമോജി റാവു.
Read More » - 7 June
മാതാപിതാക്കളോട് എപ്പോഴും പരാതി പറയുന്നു: സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 14കാരൻ
സഹോദരൻ തന്നെ അടിക്കുമെന്ന് മാതാപിതാക്കളോട് നിരന്തരം പറഞ്ഞതിന്റെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
Read More » - 7 June
ഭരണഘടന മൂല്യങ്ങള്‍ക്കായി സമർപ്പിക്കപ്പെട്ട ജീവിതമാണ് തന്റേത്: ഭരണ ഘടന നെറുകയില്‍ വച്ച് വണങ്ങുന്ന ചിത്രവുമായി മോദി
എന്നെപ്പോലുള്ള ഒരാള്‍ക്ക് പോലും രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്
Read More » - 7 June
അൽപമെങ്കിലും ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു: ജിതിൻ ജേക്കബിന്റെ കുറിപ്പ്
രാഹുൽ ഗാന്ധിയെ ഇനി 'പപ്പു' എന്നൊന്നും വിളിക്കരുത്
Read More » - 7 June
എന്‍ഡിഎ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു
ന്യൂഡല്‍ഹി: ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. നിരവധി യോഗങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച എന്‍ഡിഎ നേതാക്കളുടെ സംഘം പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെ കണ്ട്…
Read More » - 7 June
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യം: എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുള്ള പ്രമേയം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ഏകകണ്ഠമായി പാസാക്കി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി…
Read More »