India
- Jul- 2022 -29 July
പൊരുതി നേടിയ സ്വാതന്ത്ര്യം : ചരിത്രം വിസ്മരിച്ച ധീര വനിതകൾ
ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുമ്പോൾ, സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ചില അജ്ഞാതരായ ധീര വനിതകളെ നമുക്ക് നോക്കാം… മാതംഗിനി ഹസ്ര…
Read More » - 29 July
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മുത്തലാഖ് ചൊല്ലി
ലക്നൗ: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് അദ്നാനെ അറസ്റ്റ്…
Read More » - 29 July
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നത് വ്യാജ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ
ഇടുക്കി: ഉടുമ്പൻചോലയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടകുട്ടികളെ കൊന്നു കുഴിച്ചുമൂടി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്. എന്നാൽ, ഈ വാർത്തയുടെ ഉറവിടം ഇപ്പോഴും ആർക്കുമറിയില്ല.…
Read More » - 29 July
‘ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പി നയം’: സോണിയക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
വാരണാസി: ആദ്യമായി കോണ്‍ഗ്രസ് നേതാക്കളെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നതിന്റെ ഭാഗമാണ്…
Read More » - 29 July
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനം
ബംഗലൂരു: കര്‍ണാടക ബിജെപി യുവനേതാവിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന…
Read More » - 29 July
‘സില്ലി സോൾസ്!’: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് താഴെ പ്രതിഷേധിക്കുന്ന കോൺഗ്രസ് എം.പിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചുവെന്ന ആരോപണത്തിലാണ്…
Read More » - 29 July
തുരങ്കത്തില്‍ വന്‍ അപകടം: അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണ മരണം
ഹൈദരാബാദ് : തുരങ്കത്തിലുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ നാഗര്‍കുര്‍ണൂലിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ നൂറടി താഴ്ചയുള്ള തുരങ്കത്തിലാണ്…
Read More » - 29 July
‘കുറെ മുഖ്യമന്ത്രിമാരൊക്കെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്’: മമതയ്ക്ക് സന്ദേശവുമായി ബിജെപി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്കൂൾ അധ്യാപക നിയമന അഴിമതിയിൽ ഇഡി റെയ്ഡ് നടത്തുന്ന സാഹചര്യത്തിൽ മമതാ ബാനർജിക്ക് സന്ദേശവുമായി ബിജെപി നേതാവ് അമിത് മാളവ്യ. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന…
Read More » - 29 July
കർണാടകയിൽ യോഗി മോഡൽ നടക്കില്ല: ബി.ജെ.പി സർക്കാർ ദുരന്തമാണെന്ന് കുമാരസ്വാമി
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കെതിരെ ജെ.ഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്ത് യോഗി മോഡൽ നടക്കില്ലെന്നും ബി.ജെ.പി സർക്കാർ ദുരന്തമാണെന്നും കർണാടകയെ ഉത്തർപ്രദേശ് പോലെയാക്കാൻ കഴിയില്ലെന്നും…
Read More » - 29 July
രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്, കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി…
Read More » - 29 July
ബെംഗളൂരു സ്ഫോടന കേസ്: മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കർണാടക സർക്കാർ
ന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കർണാടക സർക്കാർ. ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായ മദനിക്കെതിരെയാണ് കർണാടക സർക്കാറിന്റെ റിപ്പോർട്ട്. മദനി ഉൾപ്പെടെ…
Read More » - 29 July
സ്കൂളിൽ കുട്ടികളുടെ കൂട്ടനിലവിളി, തല നിലത്തിട്ടടിക്കുന്നു: മാസ് ഹിസ്റ്റീരിയയെന്ന് ഡോക്ടർമാർ – വീഡിയോ
ബാഗേശ്വർ: ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ അസാധാരണമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കുട്ടികൾക്ക് മാസ് ഹിസ്റ്റീരിയ ഉണ്ടായത് രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. നിരവധി വിദ്യാർത്ഥികൾ…
Read More » - 29 July
ഗോമൂത്രം ലിറ്ററിന് 4 രൂപയ്ക്ക് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ
റായ്പൂര്‍: ക്ഷീര കര്‍ഷകരില്‍ നിന്ന് പശു മൂത്രം വാങ്ങാന്‍ പദ്ധതിയുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ലിറ്ററിന് നാല് രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് പശു മൂത്രം സംഭരിക്കാനാണ് തീരുമാനം.…
Read More » - 29 July
എട്ടാം ക്ലാസുകാരനുമായി ഒളിച്ചോടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു: സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസും കുടുംബവും
വിജയവാഡ: ആന്ധ്രാപ്രദേശിൽ 30 കാരിയായ യുവതി 15 വയസ്സുകാരനായ ആൺകുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ യുവതിയുടെ കുറ്റസമ്മതം. ആൺകുട്ടിയുമായി കുറച്ചുകാലമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന്…
Read More » - 29 July
വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി Ola: ജോലി തെറിക്കുക 1000 ത്തിലധികം പേർക്ക് ?
കൊൽക്കത്ത: ചെലവ് ചുരുക്കലിന്റെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൊബിലിറ്റി പ്ലാറ്റ്ഫോം ഒല. ചെലവ് ചുരുക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ്…
Read More » - 29 July
മംഗളൂരുവിൽ കനത്ത ജാഗ്രതയുമായി പോലീസ്: വെള്ളിയാഴ്ചത്തെ പ്രാര്‍ഥനകള്‍ വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കൾക്ക് നിർദ്ദേശം
മംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തെ തുടർന്ന് സംഘർഷം തുടരുന്ന ദക്ഷിണ കന്നഡയിൽ അതീവ ജാഗ്രത. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന്…
Read More » - 29 July
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികൾക്കെതിരെ ഹൈദരാബാദ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ച് പ്രതികള്‍ പ്രായപൂർത്തിയാകാത്തവർ ആണ്. സംഭവം നടന്ന്…
Read More » - 29 July
ഗാന്ധി പ്രതിമക്ക് മുന്നിലിരുന്ന് തന്തൂരി ചിക്കൻ കഴിച്ച് പ്രതിപക്ഷ എംപിമാർ: പ്രതിഷേധം ശക്തം
ന്യൂഡൽഹി: പ്രതിപക്ഷ എംപിമാർ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിലിരുന്ന് തന്തൂരി ചിക്കൻ കഴിച്ച സംഭവം വിവാദമാകുന്നു. പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാരാണ് ബുധനാഴ്ച്ച രാത്രിയിൽ ഗാന്ധി പ്രതിമക്ക്…
Read More » - 29 July
വടകര കസ്റ്റഡി മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും
വടകര: വടകര കസ്റ്റഡി മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് കേസില്‍ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം,…
Read More » - 29 July
രാജസ്ഥാനിലെ മിഗ്-21 അപകടം: രണ്ട് പൈലറ്റുമാരും മരണമടഞ്ഞു
ബാർമർ: രാജസ്ഥാനിൽ തകർന്നുവീണ വ്യോമസേനയുടെ യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അപകടം നടന്നത്. അപകടം നടന്ന ഭീംദ…
Read More » - 29 July
യുവാവിന്റെ കൊലപാതകം: മംഗളൂരുവിലെ സൂറത്കലിൽ നിരോധനാജ്ഞ
ബംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. ഹ്യുണ്ടായി കാറിലെത്തിയ നാലംഗ സംഘമാണ് ഫാസിലിനെ ആക്രമിച്ചത്. അക്രമികള്‍…
Read More » - 29 July
ധനുഷ് നായകനാവുന്ന ‘വാത്തി: ടീസര്‍ പുറത്ത്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം ധനുഷ് നായകനാവുന്ന ‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്ത്. ധനുഷ് കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയാകുന്നത്. സിത്താര എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്…
Read More » - 29 July
‘രാജ്യത്ത് വേറെയും പ്രശ്നങ്ങളില്ലേ?’: നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ
ഡൽഹി: ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത്. സമൂഹത്തില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍…
Read More » - 29 July
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതികൾ
100 വർഷത്തോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടി 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒട്ടേറെ വികസനങ്ങൾ…
Read More » - 28 July
രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നു, പൈലറ്റുമാർക്കായി തിരച്ചിൽ: വീഡിയോ
ബാർമർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നുവീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം നടന്നത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര…
Read More »