India
- Aug- 2022 -27 August
സൊണാലിക്ക് മയക്ക് മരുന്ന് നൽകി ബലാത്സംഗം ചെയ്തു: അവശയായ ഇവരെ താങ്ങിക്കൊണ്ട് പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൊണാലിയെ നടക്കാൻ കഴിയാത്ത നിലയിൽ സഹായി താങ്ങിപ്പിടിച്ച്…
Read More » - 27 August
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി: ലോകനേതാക്കളെ പിന്നിലാക്കി, സർവേ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവെ ഫലം. ഗ്ലോബൽ ഡിസിഷൻ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മോണിങ് കൺസൽറ്റ് സംഘടിപ്പിച്ച സർവേയിലാണ്…
Read More » - 27 August
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുള്ള വിലക്ക് നീക്കി ഫിഫ
ഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഫിഫ പിൻവലിച്ചു. ഇതേതുടർന്ന്, അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കും. ഫുട്ബോൾ ഫെഡറേഷന്റെ…
Read More » - 26 August
‘രാഹുൽ ഗാന്ധി തന്റെ ലാ ലാ ലാൻഡിൽ തിരക്കിൽ: കോൺഗ്രസിന്റെ പതനത്തിന് തുടക്കമായെന്ന് ഖുശ്ബു സുന്ദർ
ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദർ. കോൺഗ്രസിന്റെ പതനത്തിന് തുടക്കമായെന്നും കോൺഗ്രസ് സ്വയം ആത്മപരിശോധന…
Read More » - 26 August
2022ലെ ഏറ്റവും ജനപ്രിയമായ ലോക നേതാക്കളുടെ പട്ടികയിൽ ഒന്നാമതായി പ്രധാനമന്ത്രി മോദി: സർവ്വേ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുടെ ആഗോള റേറ്റിംഗിൽ വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവ്വേ പ്രകാരം 75 ശതമാനം അംഗീകാരത്തോടെ യാണ് മോദി ഒന്നാം…
Read More » - 26 August
എയർ ഇന്ത്യ ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്ത പങ്കുവെച്ച് ടാറ്റ ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം
എയർ ഇന്ത്യയിലെ ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കോവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കുമെന്ന വാർത്തയാണ് ടാറ്റ ഗ്രൂപ്പ് പുറത്തുവിട്ടിട്ടുള്ളത്. സ്വകാര്യവൽക്കരിച്ച…
Read More » - 26 August
തെറ്റായ അളവുകൾ നൽകി കബളിപ്പിക്കരുത്, പാചക എണ്ണ പാക്കേജിംഗ് ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ
പാചക എണ്ണയിൽ തെറ്റായ അളവുകൾ നൽകിയുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണ നിർമ്മാതാക്കളോട് എണ്ണയുടെ പാക്കിംഗ് സമയത്ത് പാക്കറ്റിൽ എഴുതിയിരിക്കുന്ന ഭാരവും…
Read More » - 26 August
അഗ്നിപഥ് പദ്ധതി: ഇന്ത്യൻ സൈന്യത്തിൽ ഗൂർഖകളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് നേപ്പാൾ
കാഠ്മണ്ഡു: അഗ്നിപഥ് പദ്ധതി പ്രകാരം ഇന്ത്യൻ സൈന്യത്തിൽ ഗൂർഖകളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി നാരായൺ ഖഡ്ക ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയെ അറിയിച്ചു.…
Read More » - 26 August
യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ലക്നൗ: യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2007-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചീഫ് ജസ്റ്റിസ് എന്‍ വി…
Read More » - 26 August
- 26 August
‘ഭയം തോന്നുന്നു’: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് ഒമര്‍ അബ്ദുള്ള
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അംഗത്വം രാജി വെച്ചതില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജ്യത്തെ മഹത്തായ…
Read More » - 26 August
കനയ്യ ലാലിന്റെ വിധി തന്നെയാവും നിനക്കും, നരേന്ദ്ര കുമാര്‍ സൈനി എന്ന തയ്യല്ക്കാരന് വധ ഭീഷണിക്കത്ത്
ലക്നൗ: കനയ്യ ലാലിന്റെ വിധി തന്നെയാവും നിനക്കും, നരേന്ദ്ര കുമാര്‍ സൈനി എന്ന തയ്യല്ക്കാരന് വധ ഭീഷണിക്കത്ത് ലഭിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉദയ്പൂരില്‍ കനയ്യലാലിനെ കൊന്നതിന് സമാനമായ…
Read More » - 26 August
‘നിങ്ങൾ അമേരിക്കയെ നശിപ്പിക്കുന്നു, ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ’: യു.എസിൽ ഇന്ത്യൻ വംശജയ്ക്കെതിരെ വംശീയാധിക്ഷേപം
വാഷിംഗ്ടൺ: നാല് ഇന്ത്യൻ വംശജർക്കെതിരെ അമേരിക്കയിൽ വംശീയാധിക്ഷേപം. മെക്സിൻ-അമേരിക്കകാരിയായ എസ്മറാൾഡ അപ്ടൺ എന്ന യുവതിയാണ് ഇന്ത്യൻ വംശജർക്കെതിരെ അധിക്ഷേപകരമായി സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്തത്. നാല് ഇന്ത്യൻ സ്ത്രീകളെ…
Read More » - 26 August
കൊച്ചിയില്‍ നടന്നത് സ്കെയിൽ ഉപയോഗിച്ച് സിനിമാക്കഥകളെ വെല്ലുന്ന എ ടി എം തട്ടിപ്പ്
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 13 എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്നയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മുഖം പോലും മറയ്ക്കാതെ മോഷണം നടത്തുന്ന ഇയാളുടെ…
Read More » - 26 August
‘രാഹുൽ ഗാന്ധി പക്വതയില്ലാത്ത പോലെ പെരുമാറി, മുതിർന്നവരെ ഒതുക്കി’: ഗുലാം നബി പാർട്ടി വിട്ടത് കലാപക്കൊടി ഉയർത്തിയ ശേഷം
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള…
Read More » - 26 August
ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു: പടിയിറങ്ങിയത് കോൺഗ്രസിന്റെ തലമൂത്ത നേതാവ്
ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജിവെച്ചു. അര നൂറ്റാണ്ട്…
Read More » - 26 August
ലൈംഗിക ബന്ധത്തിനായി പെൺകുട്ടികളെ എത്തിച്ചുകൊടുത്ത് കോളജ് വിദ്യാർത്ഥിനി, മുറിയിൽ ഗർഭ നിരോധന ഉറകളും മയക്കുമരുന്നും
നാഗർകോവിൽ: കഞ്ചാവ് സംഘത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച് കാമുകൻ. കന്യാകുമാരി കുളച്ചലിലാണ് കോളജ് വിദ്യാർത്ഥിനി യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കഞ്ചാവ് മാഫിയക്ക് സംഘം ചേർന്നിരുന്ന്…
Read More » - 26 August
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഇന്ന് വിരമിക്കും: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ സ്ഥാനമേൽക്കും
ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് എന്‍.വി രമണ ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ സ്ഥാനാരോഹണം ചെയ്യും.…
Read More » - 26 August
രാഷ്ട്രപതി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി: പ്രതി പിടിയിൽ, ദുരൂഹത
നോയിഡ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ. ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച്…
Read More » - 26 August
ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം? ശരീരത്തിൽ മുറിവുകൾ, സഹായികൾ അറസ്റ്റിൽ
പാട്ന: ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊണാലിയുടെ രണ്ട് സഹായികളെ അറസ്റ്റ്…
Read More » - 26 August
ടി ആർ എസിന് തിരിച്ചടി: തെലങ്കാന ബിജെപി അധ്യക്ഷന്‍ നടത്തുന്ന പദയാത്ര പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി
ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ നടത്തുന്ന പദയാത്രയുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി അനുമതി നല്കി. ക്രമസമാധാന പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ജങ്കാവ് ജില്ലയില്‍ പദയാത്ര…
Read More » - 26 August
ഐക്യരാഷ്ട്രസഭയിൽ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ: വിട്ടുനിന്ന് ചൈന
വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇതാദ്യമായി റഷ്യയ്ക്കെതിരെ വോട്ട് രേഖപ്പെടുത്തി ഇന്ത്യ. 15 അംഗ യുഎൻ കൗൺസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ, മീറ്റിംഗ്…
Read More » - 26 August
സൊനാലി ഫൊഗോട്ടിന്റെ മരണത്തില്‍ ദുരൂഹത
പനാജി: ബിജെപി വനിതാ നേതാവ് സൊനാലി ഫൊഗോട്ടിന്റെ മരണം കൊലപാതകമെന്ന് സംശയം. ഗോവ പോലീസ് കൊലപാതകത്തിന് കേസ് എടുത്തു. സൊനാലിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. സൊനാലിയുടെ…
Read More » - 25 August
ലഹരിക്കടത്ത്: നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
മുംബൈ: ലഹരിക്കടത്ത് നടത്തിയ രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.…
Read More » - 25 August
സല്മാന് റൂഷ്ദിയ്ക്കെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വിശ്വപ്രശസ്ത സാഹിത്യകാരന് സല്മാന് റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സല്മാന് റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി…
Read More »