India
- Sep- 2022 -9 September
ബി.ജെ.പി നേതൃത്വത്തില്‍ അഴിച്ചുപണി: കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്
ഡൽഹി: ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാന് തുടങ്ങി 15 ഇടങ്ങളിലേക്കാണ് പുതിയ ചുമതലക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രി…
Read More » - 9 September
വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി റെഗുലറിന് തുല്യമായ അംഗീകാരം: യു.ജി.സി ഉത്തരവ്
ഡൽഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്സുകൾക്ക് തുല്യമായ അംഗീകാരം നല്കാൻ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്റെ തീരുമാനം. കോളജുകളിൽ നിന്ന് പൂർത്തിയാക്കുന്ന റെഗുലറിന് കോഴ്സിന്…
Read More » - 9 September
പ്രിയ എന്റെ സ്വന്തം മകള്‍ അല്ല: നടന്റെ കൂടെ ഒളിച്ചോടിയ മകളെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുമായി നടൻ
നൈനാര്‍ മുഹമ്മദ് എന്ന മകന് മാത്രമാണ് തനിക്കുള്ളത്
Read More » - 9 September
ലഡാക്ക് സംഘർഷം വഴിത്തിരിവിൽ: ഗോഗ്ര-ഹോട്സ്പ്രിംഗിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിന്തിരിയുന്നു
ലഡാക്ക്: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട്സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ൽ നിന്ന് തങ്ങളുടെ സൈന്യവും ഇന്ത്യൻ സൈന്യവും പിന്തിരിയുന്നതായി ചൈനീസ് സൈന്യം സ്ഥിരീകരിച്ചു. പിന്തിരിയൽ പ്രക്രിയ ഏകോപിതവും…
Read More » - 9 September
സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് ഭാര്യ റെയ്ഹാനത്ത്
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിൽ പ്രതികരിച്ച് ഭാര്യ റെയ്ഹാനത്ത്. കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് പറഞ്ഞ റെയ്ഹാനത്ത്, സുപ്രീം…
Read More » - 9 September
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി: ജാമ്യം ഉപാധികളോടെ
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് കാപ്പന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഈ…
Read More » - 9 September
നിസ്കാരം നിർബന്ധമല്ലെങ്കിൽ പിന്നെ ഹിജാബ് മാത്രം നിർബന്ധമാകുന്നത് എങ്ങനെ?: സുപ്രീം കോടതി
ന്യൂഡൽഹി: നിയമപരമായും ജുഡീഷ്യറിയിലും അംഗീകരിക്കപ്പെട്ട സിഖ് മതത്തിന്റെ അഞ്ച് വ്യവസ്ഥകളുമായി ഹിജാബ് ധരിക്കുന്നതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. കർണാടക ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസുകളിൽ…
Read More » - 9 September
ബിഷപ്പ് ഹൗസിൽ റെയ്ഡ്: പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ
ഭോപാൽ: ജബൽപൂർ ബിഷപ്പ് പി.സി സിങ്ങിന്റെ ബിഷപ്പ് ഹൗസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ച പണം…
Read More » - 9 September
നേതാജിയുടെ ആദർശങ്ങൾ ഇന്ത്യ പിന്തുടർന്നിരുന്നെങ്കിൽ രാജ്യത്തിന്റെ മഹത്വം ഇന്ന് വലുതാകുമായിരുന്നു: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നുവെന്നും, നേതാജിയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു എങ്കിൽ…
Read More » - 9 September
‘കോൺഗ്രസ് ഇന്ത്യയെ തകർത്തു, ബി.ജെ.പി ഒന്നിപ്പിച്ചു’: രാഹുൽ ഗാന്ധിയുടെ പദയാത്രയെ പരിഹസിച്ച് മണിപ്പൂർ മുഖ്യമന്ത്രി
ന്യൂഡൽഹി: നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നുവെങ്കിൽ ‘ഇന്ത്യയെ ഏകീകരിക്കാനുള്ള’…
Read More » - 9 September
‘ബീഫ് കഴിക്കുന്ന വിവേക് അഗ്നിഹോത്രിയെ എന്തിന് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു?’: ചോദ്യവുമായി രൺബീറിന്റെ ആരാധകർ
ന്യൂഡൽഹി: ബീഫ് കഴിക്കുമെന്ന രൺബീർ കപൂറിന്റെ പഴയ പരാമർശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി ബജ്റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കുന്ന രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും മധ്യപ്രദേശിലെ ഉജ്ജയിനിൽ…
Read More » - 9 September
‘പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ?’: രാഹുൽ ഗാന്ധിയും കുട്ടിക്കളിയും – കെ.പി അനിൽകുമാർ പറയുന്നതിങ്ങനെ
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. രാഹുൽ…
Read More » - 9 September
ഇത് ചരിത്രം, അഭിമാനം: 88.44 മീറ്റർ, സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര – വീഡിയോ
ഡയമണ്ട് ലീഗ് പരമ്പരയിൽ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയ്ക്ക് സ്വർണം. ഒളിമ്പിക് ചാമ്പ്യനായ 24-കാരൻ ടോക്കിയോയിലെ പോഡിയത്തിൽ ഇത്തവണ എറിഞ്ഞ് വീഴ്ത്തിയത് ചരിത്രമാണ്. 88.44 മീറ്റർ ദൂരത്തിലാണ്…
Read More » - 9 September
‘ഗാവസ്കർമാർ സ്ത്രീവിരുദ്ധതയും അമ്മാവൻ കോംപ്ലക്സും പ്രചരിപ്പിക്കുമ്പോൾ വിരാട് അതിനെ സ്നേഹം കൊണ്ട് ജയിക്കുന്നു’
അന്താരാഷ്ട്ര സെഞ്ച്വറിയിലേക്കുള്ള വിരാട് കോഹ്ലിയുടെ തിരിച്ചുവരവായിരുന്നു ലോക ക്രിക്കറ്റ് ഇന്നലെ കണ്ടത്. ഏഷ്യാ കപ്പില്‍ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് സ്വന്തമാക്കിയ കോഹ്ലിയുടെ നേട്ടം, അദ്ദേഹത്തിന്റെ…
Read More » - 9 September
എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എലിസബത്ത് രാജ്ഞി എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം…
Read More » - 8 September
മരിച്ച വ്യക്തിയെ ജീവിപ്പിക്കാൻ ഉപ്പ് ? സമൂഹമാധ്യമ കുറിപ്പ് വിശ്വസിച്ച് മരിച്ച മകനെ മാതാപിതാക്കള്‍ ഉപ്പിലിട്ടു മൂടി
അഞ്ചു മണിക്കൂറാണ് മകൻ പുനര്ജീവിക്കുമെന്നു കരുതി ഇവർ കാത്തിരുന്നത്.
Read More » - 8 September
സെൻട്രൽ വിസ്ത അവന്യു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സെൻട്രൽ വിസ്ത അവന്യുവിൽ…
Read More » - 8 September
ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ട് സീറ്റ് ബെല്‍റ്റിനെ പറ്റി പറയു: നടിയുടെ വാക്കുകൾ വിവാദത്തിൽ
കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്
Read More » - 8 September
വെളുത്ത വിരിയും വെള്ള നൂലും, ചുട്ടുപഴുത്ത ഇരുമ്പ്, രണ്ടു വിരൽ പരിശോധന: പെൺകുട്ടിയുടെ കന്യകാത്വമറിയാനുള്ള പരിശോധനകൾ
സുപ്രീം കോടതി 2013 മേയിൽ രണ്ടു വിരൽ പരിശോധന നിരോധിച്ചിരുന്നു.
Read More » - 8 September
പിഎം ശ്രീ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 14,500 ത്തിലധികം സ്കൂളുകളെ പ്രധാനമന്ത്രി ശ്രീ സ്കൂളുകളായി വികസിപ്പിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ യോഗം.…
Read More » - 8 September
മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്നിക്കിനെ നീക്കി കോൺഗ്രസ്
ന്യൂഡൽഹി: മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിനെ കോൺഗ്രസ് മധ്യപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി. പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഉത്തരവിട്ടു. മുകുൾ വാസ്നികിന് പകരം ജയപ്രകാശ്…
Read More » - 8 September
സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത്ഷായ്ക്കൊപ്പം കയറി: ഒരാൾ അറസ്റ്റിൽ
മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ ഒരാൾ പിടിയിൽ. ഹേമന്ത് പവാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ…
Read More » - 8 September
‘കുട്ടിക്കളി മാറിയിട്ടില്ല, വെറുതെയല്ല ഇയാളെ പപ്പുവെന്ന് വിളിക്കുന്നത്’: രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം നേതാവ്
കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. കോമണ്‍സെന്‍സ്…
Read More » - 8 September
‘മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഡാൻസ് കളിക്കരുത്’: ഹിജാബ് ധരിച്ച് ഓണത്തിന് ഡാൻസ് കളിച്ച പെൺകുട്ടികൾക്കെതിരെ പുരോഹിതൻ
ന്യൂഡൽഹി: ഓണം മലയാളികളുടെ മുഴുവൻ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളജുകളിൽ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാൻസ് ചെയ്യുകയും…
Read More » - 8 September
സ്കൂളിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി! വീഡിയോ വൈറൽ
സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാവുക. ചിലത് രസകരമായതായിരിക്കും. എന്നാൽ, മറ്റ് ചിലത് ആരെയും ഞെട്ടിപ്പിക്കുന്ന താരത്തിലുള്ളവയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ…
Read More »