India
- Nov- 2022 -11 November
കോടതി രാജ്യത്തിന്റെ വികാരം മനസിലാക്കിയില്ല: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം, പ്രതികരിച്ച് കോൺഗ്രസ്
ഡല്‍ഹി: മൂന് പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ കേസില്‍ രാജ്യത്തിന്റെ വികാരം മനസിലാക്കാതെയാണ് കോടതിയുടെ…
Read More » - 11 November
ഫരീദ്കോട്ട് കൊലപാതകം: ഐഎസ്ഐ-ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് ബന്ധം, മൂന്ന് പ്രതികൾ അറസ്റ്റിൽ
ഡൽഹി: ദേരാ സച്ചാ സൗദ അനുഭാവി പ്രദീപ് സിംഗ് കതാരിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ പട്യാല ജില്ലയിൽ…
Read More » - 11 November
ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകൾക്ക് നിരോധനം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എക്സിറ്റ് പോളുകളും അഭിപ്രായ സർവ്വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തെരഞ്ഞെടുപ്പ്…
Read More » - 11 November
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു, വീടുകൾ തോറും കയറി വോട്ടുതേടി സ്ഥാനാർത്ഥികൾ
ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതോടെ ഹിമാചൽ പ്രദേശിൽ വീടുകൾ തോറും കയറി വോട്ടുതേടി സ്ഥാനാർത്ഥികൾ. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ആം ആദ്മി…
Read More » - 11 November
- 11 November
ബിരിയാണി ഒറ്റയ്ക്ക് കഴിച്ചത് ചോദ്യം ചെയ്ത ഭാര്യയെ തീകൊളുത്തി: ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യയുടെ പ്രതികാരം
ചെന്നൈ: ബിരിയാണി ഒറ്റയ്ക്ക് കഴിച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. എന്നാല്‍ തീ കൊളുത്തിയ ഭര്‍ത്താവും സംഭവത്തില്‍ മരണപ്പെട്ടു. ചെന്നൈയിലെ…
Read More » - 11 November
രാജീവ് ഗാന്ധി വധക്കേസ്: പ്രതി നളിനിക്ക് 31 വര്‍ഷത്തിനു ശേഷം മോചനം, 6 പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പടെയുള്ള 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി, ശ്രീഹർ, ആര്.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ബി.ആര്…
Read More » - 11 November
കളക്ടറുടെ അഭ്യർത്ഥന: അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ നേഴ്സിങ് പഠനച്ചെലവ് ഏറ്റെടുത്തു
ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു…
Read More » - 11 November
ഇന്ത്യയുടെ സ്വന്തം വന്ദേഭാരത് ട്രെയിന്‍ ദക്ഷിണേന്ത്യയിലും: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സര്‍വീസിന് തുടക്കം. ബെംഗളൂരു കെ.എസ്.ആര് റയില്‍വേ സ്റ്റേഷനില്‍ ആദ്യയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു ചെന്നൈ റൂട്ടിലാണ് സർവീസ്. ചെന്നൈ…
Read More » - 11 November
ബംഗാളിൽ സിപിഎം – ബിജെപി സഖ്യം തൃണമൂലിനെ തോൽപ്പിച്ച് മുഴുവൻ സീറ്റും തൂത്തുവാരി: അന്വേഷണവുമായി പാർട്ടി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിപിഎം – ബിജെപി സഖ്യത്തെ കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം നേതൃത്വം. പൂർവമേദിനിപുർ ജില്ലയിലെ നന്ദകുമാറിൽ നടന്ന സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പിലാണ് സിപിഎമ്മും…
Read More » - 11 November
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ തിരക്കിട്ട പരിപാടികള്‍
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. കര്‍ണാടകയിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അയ്യായിരം കോടി…
Read More » - 11 November
നദിയിൽ ചാടി ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്നത് നാട്ടുകാരുടെ പ്രിയപ്പെട്ട മുൻ എംഎൽഎ: ഇപ്പോൾ മോർബിയിൽ ബിജെപി സ്ഥാനാർഥി
അഹമ്മദാബാദ്: മോർബി പാലം തകർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന മുൻ എംഎൽഎ കന്തിലാൽ അമൃതിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. വ്യാഴാഴ്ച തിരഞ്ഞെടുപ്പിൽ…
Read More » - 11 November
പടക്ക ഫാക്ടറിയില്‍ സ്ഫോടനം, 3 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. Read Also:കർണാടകയിൽ റെയില്‍വേ…
Read More » - 11 November
‘ദി വാക്സിൻ വാർ’:കാശ്മീർ ഫയൽസിനു ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
After , : Announces next Movie
Read More » - 10 November
ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽ പരിഗണിക്കാനാകില്ല: കേന്ദ്രം
ഡൽഹി: ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽപ്പെട്ടവരായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദളിതരെ പട്ടികജാതി…
Read More » - 10 November
പ്രണയ കേസുകളിലും പോക്സോ ചുമത്തുന്നു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി
ബെംഗളൂരു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി. പ്രായപരിധി 18ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് കർണാടക ഹൈക്കോടതി നിയമ കമ്മീഷനോട് ശുപാർശ ചെയ്തു. കൗമാരക്കാർക്ക്…
Read More » - 10 November
വാറ്റ് ചാരായം കുടിച്ച് ബോധം പോയി 24ഓളം ആനകൾ: കുടിച്ചത് സമീപവാസികൾ വനത്തിൽ സൂക്ഷിച്ച മദ്യം
ഒഡീഷ: വനത്തിൽ വാറ്റ് ചാരായം കുടിച്ച് ബോധം പോയ അവസ്ഥയിൽ 24ഓളം ആനകളെ കണ്ടെത്തി. ഒഡീഷയിലെ പരമ്പരാഗത നാടൻ മദ്യമായ മഹുവ കുടിച്ചാണ് ആനകൾക്ക് ബോധം പോയത്.…
Read More » - 10 November
ദളിത് വിഭാഗങ്ങളില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് മാറിയവര്‍ക്ക് എസ് സി പദവി നല്‍കാനാവില്ല: സുപ്രീംകോടതിയിൽ സത്യവാങ്മൂലം
ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളില്‍ നിന്നും ക്രൈസ്തവ, മുസ്ലീം മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീം…
Read More » - 10 November
ഉത്തര്‍പ്രദേശിനെ വിവര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത് എത്തിക്കും: പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശ് ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന സംസ്ഥാനമായി മാറി. ഇനി സംസ്ഥാനത്തിനെ സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത്തെത്തിക്കുമെന്ന പ്രതിജ്ഞയുമായി യോഗി…
Read More » - 10 November
മുൻ സൈനികനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തട്ടിക്കൊണ്ട് പോയതായി പരാതി
ന്യൂഡൽഹി: ഡൽഹിയിൽ മുൻ സൈനികനെ പോപ്പുലർ ഫ്രണ്ടുകാർ തട്ടിക്കൊണ്ട് പോയതായി ബന്ധുക്കളുടെ പരാതി. സർക്കാർ സർവ്വോദയ കന്യാ വിദ്യാലയത്തിലെ ജീവനക്കാരൻ കൂടിയായ രാജേന്ദ്ര പ്രസാദിനെയാണ് കാണാതായത്. പിന്നിൽ പോപ്പുലർ…
Read More » - 9 November
അമിത് ഷായുടെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം: സ്ഥിതിഗതികൾ അവലോകനം ചെയ്തു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ രാജ്യത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേർന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാസ്ഥിതിഗതികൾ യോഗം അവലോകനം ചെയ്തു. ദേശീയ…
Read More » - 9 November
25,000 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 11, 12 തീയതികളിലാണ് അദ്ദേഹം കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന…
Read More » - 9 November
നീരവ് മോദിയ്ക്ക് തിരിച്ചടി: ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബ്രിട്ടീഷ് കോടതി തള്ളി
ന്യൂഡൽഹി: വ്യവസായി നീരവ് മോദിയ്ക്ക് തിരിച്ചടി. പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ…
Read More » - 9 November
കാസർഗോട്ട് മകനെ സ്കൂളിലാക്കാന്‍ പോയ യുവതിയെ കണ്ടെത്തിയത് ഒരു വര്‍ഷത്തിന് ശേഷം
കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ പൂവളപ്പില്‍ നിന്നും ഒരു വര്‍ഷം മുമ്പ് കാണാതായ യുവതിയെയും(32) മകനെ യും(6) കര്‍ണാടകയില്‍ നിന്നും ചന്ദേര പൊലീസ് കണ്ടെത്തി. കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നാണ് ഇവരെ…
Read More » - 9 November
രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.…
Read More »