India
- Nov- 2017 -13 November
ശശികലയുടെ 1430 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ കണക്കില്‍പ്പെടാത്ത 1430 കോടിയുടെ രൂപയുടെ സ്വത്ത് കണ്ടെത്തി. 5 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു. 7 കോടി രൂപ പണമായി…
Read More » - 13 November
ബിജെപി ഗുജറാത്തില്‍ ജയിക്കുമെന്ന് നിതീഷ് കുമാര്‍
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമാണ് ഗുജറാത്ത്. അതു കൊണ്ട് അവിടെ ബിജെപി വളരെ എളുപ്പത്തില്‍ ജയിക്കുമെന്നു…
Read More » - 13 November
രാഷ്ട്രപതിയുടെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു. എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്നു സ്വാതി. ഇപ്പോൾ എയര്‍ ഇന്ത്യ ആസ്ഥാനത്ത്…
Read More » - 13 November
ശുചിമുറികള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ആനകള്‍ ; സ്വച്ഛ് ഭാരത് പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നു
കൊല്‍ക്കത്ത : രാജ്യത്ത് ശുചിത്വം ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത്. മിക്ക സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി ജനങ്ങളെ ബോധവത്കരിക്കാനായി…
Read More » - 13 November
ഇന്ഡിഗോയ്ക്കിത് കഷ്ടകാലം: യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം തിരുവനന്തപുരത്ത് നിന്ന് പോയ വിമാനത്തില്‍
തിരുവനന്തപുരം•ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയും ബജറ്റ് എയര്‍ലൈനുമായ ഇന്ഡിഗോയ്ക്കിത് കഷ്ടകാലം. യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തതും ജീവനക്കാരുടെ പിഴവ് മൂലം വിമാനത്തില്‍ യാത്രക്കാരി വീണതും വാര്‍ത്തയായിരുന്നു.…
Read More » - 13 November
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി ഉടന്‍ എത്തുമെന്നു സൂചന
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി ഉടന്‍ എത്തുമെന്നു സൂചന. നിലവില്‍ പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുലിനെ അധ്യക്ഷ പദവിയില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമിക്കുമെന്നാണ്…
Read More » - 13 November
ഉഗ്ര സ്ഫോടനം ; ജവാന്മാർ കൊല്ലപ്പെട്ടു
ഗുവാഹതി: ഉഗ്ര സ്ഫോടനം ജവാന്മാർ കൊല്ലപ്പെട്ടു.മണിപ്പൂരിലെ മ്യാന്മര് അതിര്‍ത്തിക്ക് സമീപം പാരാമിലിട്ടറി ക്യാമ്പിന് അടുത്തുണ്ടായ സ്ഫോടനത്തിൽ അസം റൈഫിള്‍സിലെ ഇന്ദ്ര സിംഗ്, സോഹന്‍ ലാന് എന്നി ജവാന്മാരാണ്…
Read More » - 13 November
കാറിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം
നോയിഡ: കാറിടിച്ച് 28 വയസ് പ്രായമുള്ള ഗര്‍ഭിണിക്ക് ദാരുണാന്ത്യം. യുവതിയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റു. പതിനാല് വയസ് തികയാത്ത പാര്‍ക്കിംഗ് ജീവനക്കാരന് റിവേഴ്സ് എടുത്ത കാറാണ്…
Read More » - 13 November
പാകിസ്താന്റെ കാരുണ്യത്തിനായി കാത്തു നിൽക്കേണ്ട : ഇന്ത്യക്കും ഇറാനും നന്ദി പറഞ്ഞു അഫ്ഗാനിസ്ഥാൻ
നിംറോസ് : ഇന്ത്യയില്‍ നിന്നുളള ഗോതമ്പുമായി ആദ്യ കപ്പല്‍ നിംറോസ് തുറമുഖത്ത് അടുത്തതോടെ ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാന് നന്ദി പറഞ്ഞു. പാകിസ്താനെ ആശ്രയിക്കാതെ ഇറാന്റെ ഛബഹാർ തുറമുഖത്തിലൂടെയാണ്…
Read More » - 13 November
പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരന്റെ പിഴവ് കാരണം യാത്രക്കാരി വീല്‍ച്ചെയറില്‍ നിന്ന് വീണു
ന്യൂഡല്‍ഹി: പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരന്റെ പിഴവ് കാരണം യാത്രക്കാരി വീല്‍ച്ചെയറില്‍ നിന്ന് വീണു. ഇന്‍ഡിഗോ എയറിലെ ജീവനക്കാരന്റെ പിഴവാണ് സംഭവത്തിനു കാരണം. ശാരീരകമായ പ്രയാസങ്ങള്‍ നേരിടുന്ന ഉര്‍വശി…
Read More » - 13 November
കശ്മീരിലെ കല്ലേറില്‍ 90 % കുറവ് വന്നു: കാരണം വ്യക്തമാക്കി കാശ്മീര്‍ ഡി.ജി.പി
ജമ്മു: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായ സംഭവങ്ങളില്‍ 90 ശതമാനം കുറവ് വന്നതായി ജമ്മുകാശ്മീര്‍ ഡി.ജി.പി എസ്.പി.വൈദ്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം…
Read More » - 13 November
വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ സംസ്കാരം ഊട്ടിഉറപ്പിക്കാന്‍ തീരുമാനിച്ച് നവോദയ
ന്യുഡല്‍ഹി: വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കാന്‍ നവോദയ വിദ്യാലയ സമിതി. ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്ത്യന്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു…
Read More » - 13 November
ജലക് തോമറിന് പാസ്പോര്‍ട്ട് നല്‍കാം.. പക്ഷേ .. ജലക് തോമറിനോട് സുഷമ സ്വരാജ് പറഞ്ഞ നിബന്ധന ഇങ്ങനെ
ന്യൂഡല്‍ഹി : ഉക്രയിനിലെ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജലക് തോമറിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുമായിരുന്നു. പാസ്പോര്‍ട്ട്…
Read More » - 13 November
ഇനി പാകിസ്ഥാനെ ആശ്രയിക്കണ്ട: ഇന്ത്യയ്ക്കും ഇറാനും നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്
നിംറോസ് : ഇന്ത്യയില്‍ നിന്നുളള ഗോതമ്പുമായി ആദ്യ കപ്പല്‍ നിംറോസ് തുറമുഖത്ത് അടുത്തതോടെ ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാന് നന്ദി പറഞ്ഞു. പാകിസ്താനെ ആശ്രയിക്കാതെ ഇറാന്റെ ഛബഹാർ തുറമുഖത്തിലൂടെയാണ്…
Read More » - 13 November
ശബരിമല വികസനം : സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 കോടി മുടക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
പമ്പ : ശബരിമല വികസനവുമായി ബന്ധപ്പെട്ട് 106 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശബരിമല സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 13 November
ലോകത്തെ നടുക്കിയ ഡല്‍ഹിയിലെ ആ മഹാദുരന്തത്തിന് 21 വയസ്് : ഒരു നവംബര്‍ മാസത്തിലെ വൈകുന്നേരത്തെ ആ കാഴ്ച : ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് ഇപ്പോഴും ഞെട്ടല്‍
ന്യൂഡല്‍ഹി : ഡല്‍ഹിയെ മാത്രമല്ല ലോകത്തെ മുഴുവന്‍ നടുക്കി കൊണ്ടാണ് ഡല്‍ഹിയില്‍ ആ മഹാദുരന്തം നടന്നത്. ആ മഹാ ദുരന്തം നടന്നിട്ട് 21 വര്‍ഷം പിന്നിടുന്നു. ചാര്‍ക്കി…
Read More » - 13 November
ബി.ജെ.പി എം.പിയെ അയോഗ്യയാക്കണമെന്ന ഹർജ്ജിയിൽ പ്രസിഡന്റിന്റെ തീരുമാനം
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയെ അയോഗ്യയാക്കണമെന്ന ഹരജിയിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സുപ്രധാന തീരുമാനം. ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 20 പ്രകാരം എം.പിയെ അയോഗ്യയായി പരിഗണിക്കേണ്ടതെന്നാണ് പരാതിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ…
Read More » - 13 November
ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കണ്ട : സ്വാമി ചക്രപാണി : ദാവൂദിന്റെ ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മിക്കും
മുംബൈ: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മ്മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്. അഖിലേന്ത്യ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 13 November
കനത്ത മഴയ്ക്ക് സാധ്യത : സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ചെന്നൈ: തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെന്നൈ,…
Read More » - 13 November
പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍നിന്നും അമ്മയും മകളും ചാടി
ന്യൂഡൽഹി: ഡല്‍ഹി-ഹൗറ സ്പെഷ്യല്‍ ട്രെയിനില്‍ ദില്ലിയില്‍നിന്നു വരികയായിരുന്ന 40 കാരിയായ അമ്മയും 15 കാരിയായ മകളും ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി. കൊൽക്കത്ത സ്വദേശികളായ ഇവർ ജനറല്‍…
Read More » - 13 November
ബംഗാളിലെ ഡെങ്കിപ്പനിയുടെ കണക്കുകൾ മറച്ചു വെച്ച് സർക്കാർ: സംഭവം തുറന്നു പറഞ്ഞ ഡോക്ടർക്ക് സസ്പെൻഷൻ
കൊൽക്കത്ത : ഡെങ്കിപ്പനി പടരുന്ന ബംഗാളിൽ മരിച്ചവരുടെ കണക്കുകൾ മറച്ചു വെച്ച് ബംഗാൾ സർക്കാർ. ഇതുവരെ നാൽപതിലധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ജനുവരി മുതൽ…
Read More » - 13 November
പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ സഞ്ചാരം മുടങ്ങിയ കൗൺസിലർ ഷാരൂഖ് ഖാനെ പരസ്യമായി ശാസിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ പരസ്യമായി ശാസിച്ച് മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ അംഗം. ഷാരുഖ് തന്റെ 52-ാം പിറന്നാള്‍ ആഘോഷിച്ചു മടങ്ങി വരുമ്പോഴായിരുന്നു സംഭവം. മുംബൈ…
Read More » - 13 November
പാലൂട്ടുന്നത് നാടകമെന്ന് സസ്പെന്‍ഷനിലായ പോലീസുകാരന് : കാര്‍ വലിച്ചുനീക്കിയ സംഭവം
മുംബൈ: കുഞ്ഞിനെ പാലൂട്ടുന്ന അമ്മയുടെ എതിര്‍പ്പവഗണിച്ച് പോലീസുകാരന് റോഡരികിലെ കാര്‍ വലിച്ചുനീക്കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അനധികൃതമായി നിര്‍ത്തിയിട്ട കാര്‍ വലിച്ചുനീക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ അമ്മയും കുഞ്ഞും…
Read More » - 13 November
കര്‍ണാടക ഇലക്ഷന് ജോലികളില്‍ നിന്നും കെ.സി വേണുഗോപാലിനെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം
ബംഗളൂരു : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ എ..ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയുള്ള പരാമര്‍ശം കര്‍ണാടക രാഷ്ട്രീയത്തിലും ചര്‍ച്ചയായി കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ചുമതല കെ.സി. വേണുഗോപാലിനാണ്.…
Read More » - 13 November
വിനോദസഞ്ചാരബോട്ട് മുങ്ങി 26 പേര് മരിച്ചു
വിജയവാഡ : വിനോദസഞ്ചാരബോട്ട് മുങ്ങി 26 പേര് മരിച്ചു. 12 പേരെ രക്ഷിച്ചു. കാണാതായ 17 പേരും മരിച്ചെന്ന് പ്രദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ട്ചെയ്തു.ഒമ്പത് പേരുടെ മരണം…
Read More »