India
- Nov- 2017 -16 November
ഇനി ആധാർ ഫോണുമായി ബന്ധിപ്പിക്കാം : ഔട്ട് ലെറ്റുകളെ ആശ്രയിക്കേണ്ട
ഡിസംബര്‍ ഒന്നുമുതല്‍ ആധാര്‍ ഫോണുമായി ബന്ധിപ്പിക്കാന്‍ ഔട്ട്ലറ്റുകളില് പോകേണ്ടതില്ല. ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്നുകൊണ്ടുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാം. ഒറ്റത്തവണ പാസ് വേര്‍ഡ് (OPT) ഉപയോഗിച്ചാണ് പുതിയ രീതിയിലുള്ള ബന്ധിപ്പിക്കല്‍.…
Read More » - 16 November
രാജ്യത്ത് ജനങ്ങളുടെ മേല്‍വിലാസവും ഡിജിറ്റലാകുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് ജനങ്ങളുടെ മേല്‍വിലാസവും, മറ്റ് വിവരങ്ങളും ഡിജിറ്റലാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഗൂഗിള്‍ മാപ്പ് രൂപത്തില്‍ ഇ.മാപ്പിലൂടെയാണ് പൗരന്മാരുടെ താമസ സ്ഥലം അടക്കമുള്ള…
Read More » - 16 November
പാക്-ചൈനീസ് അതിർത്തികളിൽ വ്യോമഗതാഗതം വർദ്ധിപ്പിക്കാനും കശ്മീരില്‍ ഇന്ത്യന്‍ സേനയെ ശക്തരാക്കാനുമുറച്ച് ഇന്ത്യ
ന്യൂഡൽഹി : പാകിസ്ഥാന്റെയും,ചൈനയുടെയും അതിർത്തി മേഖലകളിലെ തന്ത്രപ്രധാന ഭാഗങ്ങളിൽ വ്യോമഗതാഗതം വർധിപ്പിക്കാൻ ഇന്ത്യ.ഇതിനായി കശ്മീരിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിലും,അരുണാചൽ പ്രദേശങ്ങളിലുമായി ഇന്ത്യ 24 വിമാനത്താവളങ്ങളും,ഹെലിപ്പാഡുകളും തെരഞ്ഞെടുത്തിട്ടുണ്ട്. നാലു…
Read More » - 16 November
മലയാള നടി ലീന മരിയ പോള്‍ നടത്തിയ കോടികളുടെ തട്ടിപ്പിന്റെ ഉറവിടം അന്വേഷിച്ച് പൊലീസ്
ന്യൂഡല്‍ഹി: അത്ര പ്രശസ്ത നടിയായിരുന്നില്ലെങ്കിലും ലീന മരിയ പോളിന്റെ കൈവശം ഉണ്ടായിരുന്നത് കോടികളായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബാങ്കില്‍ നിന്നും തട്ടിയത് 19 കോടി; വ്യാജ ഇന്‍ഷുറന്‍സില്‍…
Read More » - 16 November
മോദി സര്‍ക്കാറിനെ ഭയമില്ല : വരും ദിവസങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാകും : ഇന്ത്യാ ടുഡേയ്ക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി
ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി. 1993 ലെ മുംബൈ ബോംബാക്രമണം മറന്നു പോയോ എന്ന് ചോദിച്ചുള്ള ഫോണ്‍ വിളിയാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍…
Read More » - 16 November
ബോളിവുഡ് താരം സഞ്ചരിച്ച കാറിന്റെ ടയർ ഊരി തെറിച്ച് അപകടം
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അതിഥിയായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച്ച ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ യാത്ര ചെയ്യുമ്പോഴാണ്…
Read More » - 16 November
വിദ്യാര്‍ഥി കുത്തേറ്റു മരിച്ച നിലയിൽ
ന്യൂഡല്‍ഹി: വിദ്യാര്‍ഥി കുത്തേറ്റു മരിച്ച നിലയിൽ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സുല്‍ത്താന്‍(16) ആണ് മരിച്ചത് ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ…
Read More » - 16 November
പീഡനം : ആൾദൈവം കുടുങ്ങി
യുവതിയെ പീഡിപ്പിച്ച ‘ആള് ദൈവ’ത്തിന് കോടതി ജാമ്യം നിഷേധിച്ചു.മുംബൈയിലെ സ്വകാര്യസ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അസമിലെ ഗുവാഹട്ടിയില്‍ ആശ്രമം നടത്തുന്ന സായ്ലാല്‍…
Read More » - 16 November
ലോഡ്ജ് മുറിയില്‍ പെണ്‍കുട്ടി 10 ദിവസം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയായി : രാജ്യത്തെ ഞെട്ടിച്ച സംഭവം
ബെംഗളുരു : രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ മാനഭംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബെംഗളുരുവിലാണ് രാജ്യം തലതാഴ്ത്തേണ്ട സംഭവമുണ്ടായത്.…
Read More » - 16 November
റേഷൻ നിഷേധിച്ചു : പട്ടിണി കിടന്ന് സ്ത്രീ മരിച്ചു
റേഷൻ നിഷേധിക്കപ്പെട്ട സ്ത്രീ പട്ടിണി കിടന്ന് മരിച്ചു. വിരലടയാളം പതിപ്പിക്കാൻ സ്ത്രീ നേരിട്ട് എത്താത്തതുമൂലം വ്യാപാരി റേഷൻ നൽകിയിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം.പട്ടിണി മൂലം അഞ്ചു…
Read More » - 16 November
രാജ്യത്തെ ഞെട്ടിച്ച് അതിക്രൂരമായ ബലാത്സംഗം : ലോഡ്ജ് മുറിയില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് 10 ദിവസം ക്രൂരപീഡനം
ബെംഗളുരു : രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അതിക്രൂരമായ മാനഭംഗം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബെംഗളുരുവിലാണ് രാജ്യം തലതാഴ്ത്തേണ്ട…
Read More » - 16 November
പാക്കിസ്ഥാൻ പാക്കധിനിവേശ കശ്മീർ വിട്ടുതരാൻ മാത്രം ബലഹീനരല്ലെന്ന് ഫാറൂഖ് അബ്ദുല്ല
ശ്രീനഗർ: ഇന്ത്യ പാക്ക് അധിനിവേശ കശ്മീർ കയ്യടക്കുന്നത് അനുവദിക്കാൻ മാത്രം ബലഹീനമല്ല പാക്കിസ്ഥാൻ എന്ന നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന. പാക്കിസ്ഥാൻ പാക്കധിനിവേശ കശ്മീർ…
Read More » - 16 November
യുവതിയുടെ കാലിനുള്ളിൽ നിന്നും പുറത്തുവരുന്നത് സിറിഞ്ച് സൂചികളും ആണികളും; അമ്പരന്ന് ഡോക്ടർമാർ
ഫത്തേപ്പൂര്‍: മുപ്പത്തിയഞ്ചുകാരിയായ യുവതിയുടെ കാലിനുള്ളിൽ നിന്നും പുറത്തുവരുന്നത് സിറിഞ്ച് സൂചികളും ആണികളും. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിനി അനസൂയ ദേവിയുടെ കാലിനുള്ളിൽ നിന്നുമാണ് ആണികളും മറ്റും പുറത്തേക്ക് വരുന്നത്.…
Read More » - 15 November
കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും; രാജ്ദീപിന്റെ വിലയിരുത്തൽ ഇങ്ങനെ
കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമെന്ന പ്രവചനവുമായി പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ബിജെപിയുടെ പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍…
Read More » - 15 November
മദ്യപിച്ച് ക്ലീനിംഗ് ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് യു എ ഇ യിൽ ശിക്ഷ
മദ്യലഹരിയിൽ ക്ലീനിങ് ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 15 വർഷം ജയിൽ ശിക്ഷ.2016 ജൂലൈ 10 നാണു സംഭവം. മദ്യപിച്ച് സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ 48 കാരനായ ഇന്ത്യൻ…
Read More » - 15 November
അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും ഡൽഹിയിൽ ചെലവഴിക്കാതെ കോടികളുടെ ഫണ്ട്
ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും മലിനീകരണം നേരിടുന്നതിനുവേണ്ടി പരിച്ചെടുത്ത 1500 കോടിയുടെ ഗ്രീന്‍ഫണ്ട് ഡല്‍ഹി അധികൃതര്‍ ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കെജ്രീവാൾ സർക്കാർ ചെലവാക്കിയത് 93 ലക്ഷം…
Read More » - 15 November
മഹാസമുദ്രത്തിൽ സാന്നിധ്യമുറപ്പിച്ച് ഇന്ത്യ
ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചു ഇന്ത്യൻ നാവികസേന.ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളിൽ ചൈനയുടെ സാന്നിദ്ധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതോടെയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഇത്തരമൊരു…
Read More » - 15 November
നമ്മുടെ രാജ്യം നേരിടുന്ന ആ വെല്ലുവിളിയെ കുറിച്ച് മുൻ കേന്ദ്രമന്ത്രി
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് പറഞ്ഞ് മുൻ കേന്ദ്രമന്ത്രി എ കെ ആന്റണി. കേരളാ പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ളിയുജെ) ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച്…
Read More » - 15 November
ആരാധകരില്‍ നിന്നു ധോണിയെ രക്ഷിക്കാന്‍ സാക്ഷിയുടെ ട്രിക്ക്
ആരാധകരുടെ പിടിയിൽ നിന്നും രക്ഷപെടാൻ തലവഴി പുതപ്പിട്ടു മൂടിയിരിക്കുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ധോണി വിമാനത്തിൽ പുതപ്പ് കൊണ്ട് തല മുടിയിരിക്കുന്ന വീഡിയോ ധോണിയുടെ ഭാര്യ…
Read More » - 15 November
മരുഭൂമിയുടെ രാജാവായി ഇൻഡോർ സ്വദേശി
ഭൂമി കയ്യേറ്റങ്ങളുടെ വാർത്തകൾ എന്നും ചൂടേറിയ ചർച്ചാ വിഷയങ്ങളാണ്.ഇപ്പോൾ കേൾക്കുന്ന ഒരു കയ്യേറ്റ വാർത്തയ്ക്കും കയ്യേറിയ ഭൂമിയ്ക്കും ചൂട് വളരെ കൂടുതലാണ്. ഭൂമിയല്ല ഒരു രാജ്യമാണ് കയ്യേറിയിരിക്കുന്നത്…
Read More » - 15 November
കാശ്മീരി യുവാവ് കോളേജ് പഠനം ഉപേക്ഷിച്ചു ഭീകരസംഘടനയില്‍ ;ആഘോഷമാക്കി സുഹൃത്തുക്കള്‍
കോളേജ് പഠനം ഉപേക്ഷിച്ച് കാശ്മീരി യുവാവ് ഭീകരസംഘടനയിൽ ചേർന്നു. ഇരുപതുകാരനായ മജീദ് ഖാൻ ആണ് വീട്ടുകാരുടെ പ്രതീക്ഷകൾക്ക് പോറലേൽപ്പിച്ച് ലഷ്കർ ഇ തോയിബയിൽ ചേർന്നത്. അതേസമയം യുവാവിന്റെ…
Read More » - 15 November
സാക്ഷി മഹാരാജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
ന്യൂഡല്‍ഹി•വിവാദ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നും ഇറ്റയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയുലെ ഷികോഹബാദ് റോഡില്‍ വച്ചായിരുന്നു അപകടം.…
Read More » - 15 November
നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ കീഴടങ്ങി
മധുര; നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ നിര്‍മ്മല്‍ കൃഷ്ണ കീഴടങ്ങി. മധുര കോടതിയിലാണ് കീഴടങ്ങിയത്. കോടതി പരിസരത്ത് ഇതറിഞ്ഞ് തമിഴ്നാട് – കേരള ക്രൈംബ്രാഞ്ച് സംഘം ഉണ്ടായിരുന്നു. ആയിരം…
Read More » - 15 November
അശ്ലീല ചിത്രം കാണാന്‍ പോയ രസകരമായ ഓര്‍മ്മ പങ്കുവച്ച് മനോഹര്‍ പരീക്കര്‍
പനാജി•യൗവ്വനകാലത്ത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ സ്കൂള്‍ കിട്ടികളുമായി ആശയവിനിമയം നടത്തവേയാണ് പരീക്കര്‍ ഇത്തരത്തില്‍…
Read More » - 15 November
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍. പേരറിവാളന് നിരപരാധിയാണെന്ന് വെളിപ്പെടുത്തി സിബിഐ മുന്‍ ഉദ്യേഗസ്ഥനാണ് രംഗത്തെത്തിയത്. വി.ത്യാഗരാജന്…
Read More »