റെയിൽവേ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് സംവിധാനം നടപ്പാവുന്നു .ജനുവരി മുതൽ ഡിവിഷണൽ റെയിൽവേ ഓഫീസുകളിലും ഫെബ്രുവരി മുതൽ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഫീൽഡ് ഓഫീസുകളിലും ഇത് നടപ്പാവും .സംവിധാനം പൂർണമായി പ്രാബല്യത്തിലാകുന്നതോടെ ഹാജർ ബുക്കുകൾ ഒഴിവാകും
Post Your Comments