India
- Nov- 2017 -18 November
പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന സാധാരണക്കാരനായ അസാധാരണക്കാരന് ആരാണെന്ന് അറിയാമോ?
ഈ ചിത്രത്തില്‍ പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന ഗ്രാമീണന് ഒരു അധാരണക്കാരനാണ്. ഇദ്ദേഹത്തിന്റെ പേര് സംഭാജി ഭിഡെ എന്നാണ്. അറ്റോമിക് ഫിസിക്സില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ ഇദ്ദേഹം പൂനെയിലെ പ്രശസ്തമായ…
Read More » - 18 November
ലോക സുന്ദരിപട്ടം ഇന്ത്യയ്ക്ക്
ലോക സുന്ദരിപട്ടം ഇന്ത്യയ്ക്ക്. മാനുഷി ചില്ലരാണ് പുതിയ ലോകസുന്ദരി. ഹരിയാന സ്വദേശിനിയായ മാനുഷിയിലൂടെ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകസുന്ദരിപട്ടം ഇന്ത്യയിലെത്തുന്നത്. 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി…
Read More » - 18 November
ചികിത്സകിട്ടാതെ 25 മരണം; ഡോക്ടർമാർ സമരം പിൻവലിച്ചു
ചികിത്സയ്ക്കിടയിൽ രോഗി മരിച്ചാൽ ജയിൽ ശിക്ഷ ഇല്ലെന്നുള്ള സർക്കാർ അറിയിപ്പ് വന്നതോടെ ഡോക്ടർമാർ സമരം പിൻവലിച്ചു. കർണാടകയിലാണ് സംഭവം.കഴിഞ്ഞ 5 ദിവസത്തെ സമരത്തിനിടയിൽ ചികിത്സ കിട്ടാതെ 25…
Read More » - 18 November
ബോക്സിങ് താരത്തിന്റെ മരണം : കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ
കിക്ക് ബോക്സിങ് രാജ്യാന്തര താരം കെ കെ ഹരികൃഷ്ണൻ ആരോഗ്യ നില വഷളായി മരിക്കാനിടയായത് റായ്പുരിലെ ബി ആർ അംബേദ്കർ ആശുപത്രിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവത്തിനായി…
Read More » - 18 November
മുയല് കശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്രത്തിന്റെ സുപ്രധാന ഉത്തരവ്
മലപ്പുറം: മുയല് കശാപ്പ് നിരോധന ഉത്തരവില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി ഭേദഗതി കൊണ്ടുവന്നു. ഇനി മുതല്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മുയലിനെ കൊല്ലാന്‍ സാധിക്കും.…
Read More » - 18 November
കാശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: കാശ്മീരിൽ ആക്രമണം നടത്താനെത്തിയ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോരയിലെ ഹദീൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന ഗ്രാമം…
Read More » - 18 November
പ്രമുഖ നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•നടന് രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് വച്ചാണ് രാഹുല്‍ റോയ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി…
Read More » - 18 November
പത്മാവതിയ്ക്ക് പിന്തുണ :കേന്ദ്രമന്ത്രിയെ വിമർശിച്ച് ശബാന ആസ്മി
പത്മാവതിക്കെതിരായ സെന്‍സര്‍ബോര്‍ഡ് നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി നടി ഷബാന ആസ്മി.പത്മാവതി എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തെ സംബന്ധിച്ച് വിവാദം കത്തിപ്പടരുന്നതിനിടെയാണ് പത്മാവതിക്ക് സിനിമാ ലോകത്ത് നിന്നും…
Read More » - 18 November
ശശി തരൂരിനോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രംഗത്ത്. ശശി തരൂര്‍ പദ്മവാതി സിനിമയുടെ പേരില്‍ ഉണ്ടായവിവാദങ്ങളുടെ…
Read More » - 18 November
പെങ്ങളെ കെട്ടിപ്പിടിക്കുന്നത് അശ്ലീലമായി തോന്നുന്നത് ബി.ജെ.പിക്കാര്‍ക്ക് മാത്രം-ശശി തരൂര്‍
ന്യൂഡല്‍ഹി•സ്വന്തം പെങ്ങളെ കെട്ടിപ്പിടിക്കുന്നത് അശ്ലീലമായി തോന്നുന്നത് ബി.ജെ.പിക്കാര്‍ക്ക് മാത്രമാണെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ തലവന്‍…
Read More » - 18 November
കമ്പ്യൂട്ടർ എൻഞ്ചിനീയറിന്റെ കുടുംബ ജീവിതത്തിൽ വില്ലനായത് ബിരിയാണി
കമ്പ്യൂട്ടർ എൻജിനീയറായ രാജേന്ദ്ര പ്രസാദിന്റെ കുടുംബം കലക്കിയത് സാക്ഷാൽ ബിരിയാണി. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി നല്‍കിയില്ല എന്ന കാരണത്താൽ രാജേന്ദ്ര പ്രസാദ് ഭാര്യയെ വീട്ടിൽ നിന്ന്…
Read More » - 18 November
മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു
മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. അമിറ്റി സര്‍വകാലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ സ്റ്റാലിന് ബെന്നി (24)ആണ് മരിച്ചത് . രാജസ്ഥാനിലെ ജയ്പൂരിലാണ് വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച…
Read More » - 18 November
ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ ; സുരക്ഷ കർശനമാക്കി
ശ്രീനഗർ: ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സുരക്ഷ കർശനമാക്കി. ശ്രീനഗറിലെ സക്കൂറ പ്രദേശത്ത് ഭീകരരുടെ തലവൻ മുഗായിസ് മിറിനെ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിചിരുന്നു. പ്രദേശത്ത്…
Read More » - 18 November
യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു : വീട്ടമ്മ പിടിയില്‍
ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട്…
Read More » - 18 November
കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ന്യൂ ഡൽഹി ; കാമുകിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ വൈകുന്നേരത്തോടെ ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗയെ (21) ആണ് കാമുകന് അര്‍ജുന്റെ വീട്ടില്‍ മരിച്ച…
Read More » - 18 November
സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും ആഘോഷിക്കും: 9 ലക്ഷം ബംഗ്ലാദേശ് അഭയാര്‍ഥികൾ സംസ്ഥാനത്തുണ്ട്: ആരോപണവുമായി കേന്ദ്ര മന്ത്രി
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും അഘോഷിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡ. ടിപ്പു ജയന്തി ആഘോഷിച്ചതിനെതീരെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ണാടകയില്‍ ക്രിമനിലുകളുടെ…
Read More » - 18 November
പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍
ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ…
Read More » - 18 November
ഇന്ത്യയിലെ ഓരോ പൗരന്റേയും മുഴുവന്‍ രേഖകളും വിവരങ്ങളും കേന്ദ്രസര്‍ക്കാറിന്റെ കൈകളില്‍ : ഇതിനായി 6 ലക്ഷം കോടി രൂപ നീക്കി വെച്ച് കേന്ദ്രം
ന്യൂഡല്‍ഹി : അമേരിക്കന്‍ ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെ, പുതിയൊരു സ്വപ്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നു. വണ്‍ ബില്യണ്‍-വണ്‍ബില്യണ്‍-വണ്‍ ബില്യണ്‍ കണക്ടിവിറ്റി ദൗത്യമെന്നാണ്…
Read More » - 18 November
മുന്‍ മിസ് ഇന്ത്യ വീണ്ടും കൃത്രിമഗര്‍ഭധാരണത്തിലൂടെ 40 ാം വയസ്സില്‍ അമ്മയാകുന്നു
മുംബൈ: 40 ാം വയസ്സില്‍ മുന്‍ മിസ് ഇന്ത്യ ഡയാനാ ഹെയ്ഡന് വീണ്ടും കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നു. ഉപയോഗിക്കുന്നത് മൂന്നു വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ്. താരം…
Read More » - 18 November
അമേരിക്ക പോലും മൗനം പാലിച്ചപ്പോള്‍ ചൈനയ്ക്കെതിരേ സംസാരിച്ച ഏക രാഷ്ട്രനേതാവ് മോദിയെന്ന് -മുന്‍ പെന്റഗണ്‍ വക്താവ്
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് മൈക്കിള്‍ പില്‍സ്ബറി. അമേരിക്ക പോലും മൗനം പാലിച്ചപ്പോള്‍ ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ്…
Read More » - 18 November
65 കാരനുള്പ്പെട്ട മൂന്നംഗ സംഘം 10 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയത് മാസങ്ങളോളം : ക്രൂര പീഡനം വെളിയിൽ വന്നത് ഇങ്ങനെ
പത്തുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മൂന്നംഗ സംഘം പിടിയിൽ. മൂന്നു മാസത്തോളമാണ് പെണ്‍കുട്ടിയെ 65 കാരൻ ഉൾപ്പെടെയുള്ള ഈ സംഘം അതിക്രൂരമായി പീഡനത്തിനിരയാക്കിയത്. ഭോപ്പാലിലാണ് സംഭവം. പെണ്‍കുട്ടി താമസിച്ചിരുന്ന…
Read More » - 18 November
വിദേശ ഇന്ത്യക്കാര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.). ബാങ്ക് അക്കൗണ്ടുകള്‍…
Read More » - 18 November
പദ്മാവതി വിഷയത്തിൽ സെൻസർ ബോർഡ് തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് വൈകുമെന്നു സൂചന. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് സെന്‍സറിംഗിന് അയച്ച ചിത്രം തിരിച്ചയച്ചു. അപേക്ഷ പൂര്‍ണമായിരുന്നില്ലെന്ന…
Read More » - 18 November
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശ-മത അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിക്കുന്നതിനെതിരെ പുതിയ നിർദേശവുമായി യുജിസി
ന്യൂ ഡൽഹി ; ദേശ-മത അടിസ്ഥാനത്തില്‍ കോളേജുകളിൽ വിദ്യാർത്ഥികൾ സംഘടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് യുജിസി. കേരള സര്‍വകലാശാലയും പ്രിന്‍സിപ്പല്‍സ് കൗണ്‍സിലും തമ്മിലുള്ള കേസിലെ കോടതി വിധിയെ തുടർന്ന്…
Read More » - 18 November
ജനങ്ങൾ റേറ്റിങ് ഭക്ഷിക്കുമോ? മോദി ജനങ്ങളെ വഞ്ചിക്കുന്നു: യെച്ചൂരി
ന്യൂഡൽഹി: റേറ്റിങ് ഉയർത്തിയാൽ പട്ടിണി മാറുമോ എന്ന ചോദ്യവുമായി സീതാറാം യെച്ചുരി. റേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “എല്ലാ…
Read More »