ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് റെയില്‍വേ; ആദ്യമായി ജീവനക്കാര്‍ക്ക് ഈ അവസരമൊരുക്കി റെയില്‍വേ വിദേശയാത്രാ അവസരമൊരുക്കുകയാണ് റെയില്‍വേ. ഇന്ത്യന്‍ റെയില്വ്വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ദക്ഷിണ, കേന്ദ്ര റെയില്വ്വേകളിലെ 100 ജീവനക്കാര്‍ക്കാണ് ആദ്യ വിദേശയാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ഈമാസം 28 മുതലുള്ള ആറു ദിവസങ്ങള്‍ ആസ്വദിക്കാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കായി ഇവര്‍ പറന്നു. ടൂറിന്റെ 25 ശതമാനം ജീവനക്കാര്‍ എടുക്കണം. ബാക്കി 75 ശതമാനം സ്റ്റാഫ് ബെനഫിറ്റ് ഫണ്ടില്‍ നിന്നാണ് എടുക്കുക. പെട്ടെന്ന് റിട്ടയര്‍ ചെയ്യുന്നവരെയാണ് ആദ്യ യാത്രയില്‍ പരിഗണിച്ചത്.
Post Your Comments