India
- Apr- 2018 -5 April
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി; പിന്നീട് കുട്ടിക്ക് സംഭവിച്ചത്
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി. നാടിനെ നടുക്കിയ ഈ സംഭവം ചെയ്തതാകട്ടെ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ 18 വയസുകാരനും. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് മൂന്ന് വയസുകാരിയെ 18കാരന്…
Read More » - 5 April
വായ്പ തട്ടിപ്പ്; റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കിയ കോര്‍പറേറ്റ് സ്ഥാപനവുമായുള്ള ബന്ധംമൂലം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിവാദത്തില്‍. മുംബൈയിലെ ഷിര്‍ദി ഇന്‍ഡസ്ട്രീസ് എന്ന സ്വകാര്യ കമ്പനിയുമായുള്ള ബന്ധമാണ്…
Read More » - 5 April
എങ്ങുമെത്താതെ അന്വേഷണം: ദമ്പതികളുടെ തിരോധാനത്തിന് ഒരു വര്‍ഷം
കോട്ടയം: കഴിഞ്ഞ വർഷം ഒരു ഹർത്താൽ ദിവസമായ ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാനെന്നു പുറത്തേയ്ക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37)…
Read More » - 5 April
പതിനാറുകാരി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് പോലീസ്
പാലക്കാട്: വാളയാറില്‍ പതിനാറുകാരിയുടെ മരണത്തില്‍ ദുരൂഹത. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പെൺകുട്ടി ലൈംഗീകചൂഷണത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടുമായി അടുപ്പൂപ്പമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. also read:ജസീമിന്റെ…
Read More » - 5 April
കെട്ടിടം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു
ബുലാന്ദ്ഷഹര്‍: കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഡിബൈയിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ കുട്ടികളാണ് മരിച്ചത്. പൊട്ടിത്തെറിക്ക്…
Read More » - 5 April
കൊല്ലത്തെ തീർപ്പാക്കിയ 1622 കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കുന്നു
കൊച്ചി: കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) തീര്‍പ്പാക്കിയ 1622 കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. കേസുകള്‍ നിയമവിരുദ്ധമായി തീര്‍പ്പാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു കേരള നീതിന്യായ…
Read More » - 5 April
സിഗരറ്റ് പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിപ്പ് പരിഷ്കരിക്കുന്നു
ന്യൂഡൽഹി : പുകയില ഉൽപ്പന്നങ്ങളുടെ കവറുകളിലെ നിയമ പ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്കരിക്കുന്നു. നിലവിലെ മുന്നറിയിപ്പ് സെപ്റ്റംബർ ഒന്നുമുതൽ പരിഷ്കരിക്കും. പുതിയ നിയമം…
Read More » - 5 April
പെൺകുട്ടികളെ ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ പ്രത്യേക സംഘം
പുണെ: പെൺകുട്ടികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ മഹാരാഷ്ട്രയിൽ പ്രേത്യേക ദൗത്യസംഘം വരുന്നു. മഹാരാഷ്ട്രയിൽ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടി വരികയാണ്. ഇത് തടയാനായി പ്രേത്യേക…
Read More » - 5 April
മകളാണ് മറന്നു! മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍
കൊല്‍ക്കത്ത•ആറുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കസ്ബ ബോസേപുര് പ്രദേശത്തെ ഒരു ഒപ്ടിക്കല്‍ ഷോപ്പില്‍ ജോലി നോക്കുന്ന 38 കാരനാണ്…
Read More » - 5 April
ഇന്ന് ഹര്‍ത്താല്‍: അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയും
സുപ്രിംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍. കുമളി: കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ രാഷ്ടീയകക്ഷികള്‍ സംയുക്തമായി ഇന്ന് ( വ്യാഴാഴ്ച ) ഹര്‍ത്താല്‍ ആചരിക്കുന്നു. കാവേരി പ്രശ്നത്തില്‍ കമ്മീഷനെ…
Read More » - 5 April
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളെ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്
ധാര്‍മ്മികതയും ഉത്തരവാദിത്വവും കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ വിശ്വാസ്യത നഷ്ടപ്പെട്ട് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ അവിശ്വസനീയമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നാണ് വേള്‍ഡ് ഇക്കണേമിക്…
Read More » - 5 April
ഒരാള്‍ ഒന്നിലേറെ സീറ്റുകളിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇലക്ഷൻ കമ്മീഷൻ
ന്യൂഡല്‍ഹി: ഒരേസമയം ഒന്നിലേറെ സീറ്റുകളില്‍ ഒരാൾ മത്സരിക്കുന്ന രീതി നിർത്തലാക്കണമെമെന്ന് വിലക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്.ഇതിനായി സ്ഥാനാർഥി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു. ഒരു…
Read More » - 5 April
ബംഗാളിൽ വ്യാപക അക്രമം: തൃണമൂൽ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
കൊൽക്കത്ത : പഞ്ചായത്ത് തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരുടെ അക്രമം. സമാധാനാന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ആഹ്വാനം ചെയ്യുമ്പോഴാണ് ടി എം സി പ്രവർത്തകർ…
Read More » - 5 April
നടന് സല്മാന് ഖാനെതിരെയുള്ള കേസില്‍ ഇന്ന് നിര്‍ണ്ണായക വിധി
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാനെതിരേ ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിന്റെ നിര്‍ണ്ണായക വിധി ഇന്ന്. മാര്‍ച്ച് 28നു കേസിന്റെ വിചാരണാനടപടികള്‍…
Read More » - 5 April
രാജ്യത്തെ അഭ്യസ്തവിദ്യരെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ അഭ്യസ്തവിദ്യരെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ലോകബാങ്കും സ്റ്റാന്‍ഫഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പല വിവരങ്ങളും പുറത്തു വന്നത്. സാധാരണ കോളേജുകളില്‍നിന്ന്…
Read More » - 5 April
മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പടെ നിരവധി മുൻനിര നേതാക്കളും അനുയായികളും ബിജെപിയിൽ
ബെംഗളൂരു: കർണ്ണാടകയിൽ മുൻ നിര നേതാക്കൾ ബിജെപിയിലേക്ക് കൂടുതൽ നേതാക്കൾ ചേർന്നു. മുന്‍കേന്ദ്രമന്ത്രിമാരായ ബസന ഗൗഡ പാട്ടീല്‍ യത്നാള്‍, ബസവരാജ് പാട്ടീല്‍ അന്‍വാരി എന്നിവരും ജനതാദള്‍( എസ്)…
Read More » - 4 April
കശ്മീരിൽ ട്രക്ക് നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ജവാന്മാര് മരിച്ചു
ശ്രീനഗര്‍: കശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബൈക്കില്‍ ഇടിച്ച് രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പര്‍വത…
Read More » - 4 April
സല്മാന് ഖാനെ കാണാന്‍ 15കാരി വീട്ടില്‍ നിന്ന് മുങ്ങി; സിനിമയെ വെല്ലുന്ന സംഭവം
മുംബൈ : സല്മാന് ഖാനോടുള്ള ആരാധന മൂത്ത് 15 കാരി വീട്ടില്‍ നിന്ന് മുങ്ങി. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് പിന്നെ നടന്നത്, മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശില്‍…
Read More » - 4 April
ദളിത് പ്രക്ഷോഭം വ്യാപിക്കുന്നു : ആറ് സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ
ന്യൂഡല്‍ഹി : ദളിത് പ്രക്ഷോഭം വ്യാപിയ്ക്കുന്നു. ആറ് സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ ദളിത് പ്രക്ഷോഭം…
Read More » - 4 April
മരണത്തിൽ നിന്നും ജീവിതത്തിലേക്ക്; യുവതിയുടെ ധീരതയ്ക്ക് മുന്നില്‍ കടുവ തോറ്റ് പിന്മാറി
നാഗ്പൂർ: യുവതിയുടെ ധീരതയുടെ മുന്നിൽ കടുവ തോറ്റ് പിന്മാറി. മഹാരാഷ്ട്രയിലാണ് സംഭവം. 23 കാരിയായ രുപാലി മിസ്റാം ആണ് കടുവയോട് പോരാടിയത്. ആടിന്റെ ശബ്ദം കേട്ടാണ് രൂപാലി…
Read More » - 4 April
ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള ആളുകള്‍ ഇവിടെയുണ്ട്; അഫ്രീദിയെ വിമർശിച്ച് സച്ചിൻ തെണ്ടുൽക്കർ
മുംബൈ: ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച പാകിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ രംഗത്ത്. ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള…
Read More » - 4 April
കോടിക്കണക്കിന് രൂപയുടെ അസാധുനോട്ടുകള്‍ ഇന്ത്യ മാറ്റിനല്‍കണമെന്ന ആവശ്യം മുന്നോട്ടുവെക്കാനൊരുങ്ങി നേപ്പാള്‍
കാഠ്മണ്ഡു: 950 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍ ഇന്ത്യ മാറ്റിനല്‍കണമെന്ന ആവശ്യവുമായി നേപ്പാൾ. നേപ്പാളിലെ വ്യക്തികളും സ്ഥാപനങ്ങളും കൈവശം വച്ചിട്ടുള്ള കോടികളുടെ അസാധുനോട്ടുകള്‍ മാറ്റിവാങ്ങാനാണ് നേപ്പാളിന്റെ ശ്രമം. ഇന്ത്യ…
Read More » - 4 April
പുരി ക്ഷേത്രത്തിലെ പരിശോധന അവസാനിച്ചു : അകത്തുള്ള ഭണ്ഡാരം അതീവരഹസ്യമായി തുടരുന്നു
പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പരിശോധന അതീവ സുരക്ഷയോടെ പൂര്‍ത്തിയായി. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രത്തിലെ രത്നഭണ്ഡാരങ്ങളില് പരിശോധന നടത്തുന്നത്. മൂന്നു രത്നഭണ്ഡാരങ്ങളില് പുറത്തുള്ള രണ്ടെണ്ണം…
Read More » - 4 April
നാളെ ബന്ദിന് ആഹ്വാനം
ചെന്നൈ: തമിഴ് നാട്ടിൽ നാളെ ബന്ദ്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തതത്. അടുത്തഘട്ട സമര പരിപാടികളെ പറ്റി ആലോചിക്കാൻ ഡിഎംകെ…
Read More » - 4 April
രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് ; ഒരാൾ പിടിയിൽ
ദ്രിബുഗഢ്: രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട്. ഒരാൾ പിടിയിൽ. ദ്രിബുഗഢിലെ ലെപ്റ്റ്കട്ട് എന്ന സ്ഥലത്ത് നിന്ന് 200 രൂപ, 500 രൂപ, 2000 രൂപഎന്നീ വ്യാജ നോട്ടുകളാണ് അസം…
Read More »