India
- Dec- 2018 -29 December
ജീവനക്കാര്‍ പ്രതിഷേധിച്ചു; പുരി ജഗന്നാഥന് പൂജ മുടങ്ങി
ചരിത്രത്തിലാദ്യമായി പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പൂജാ ചടങ്ങുകള്‍ പൂര്‍ണമായും മുടങ്ങി. പ്രാദേശിക പൊലീസിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രവേശനകവാടം അടച്ചതോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കപ്പെട്ടത്. ജഗന്നാഥനെ കണ്ടു…
Read More » - 29 December
മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍…
Read More » - 29 December
ആയോധനമുറ ഇന്ത്യന്‍ സൈനികന് പറഞ്ഞുകൊടുത്ത് ചൈനീസ് സൈനികന്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങളെ അതൊന്നും ബാധിക്കുന്നില്ല എന്ന് കാണിക്കുന്നതാണ് പീപ്പിള്‍സ് ഡെയിലി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം. ചൈനീസ് ആയോധന കലയായ തായ്…
Read More » - 29 December
ബിജെപിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന കീറിമുറിക്കപ്പെടും : പി എ മുഹമ്മദ് റിയാസ്
ചെന്നൈ : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ്. ശിവഗംഗയില്‍ ആരംഭിച്ച ഡിവൈഐഎഫ് തമിഴ്നാട് പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം…
Read More » - 29 December
ഭൂട്ടാന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂട്ടാന് ദശാഷരീംഗ് ടോബ്ഗെയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂട്ടാന് പ്രധാനമന്ത്രി രാഹുലിനെ കണ്ടത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു…
Read More » - 29 December
ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി
കനത്ത മൂടല്‍മഞ്ഞും തണുപ്പും കാരണം ഡല്‍ഹിയില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി. തണുപ്പും മഞ്ഞും കനത്തതോടെ 350 ട്രെയിനുകളാണ് ശനിയാഴ്ച്ച റദ്ദാക്കപ്പെട്ടതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഝാന്‍സി ജങ്ഷന്…
Read More » - 29 December
ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണ്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പൊള്ളല്‍
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് രെു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഷാഹാപൂര്‍ സ്വദേശിയായ രാജേന്ദ്ര ഷിന്‍ഡെയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമാണ്…
Read More » - 29 December
ഹൈക്കോടതിയിലെ ടൈപിസ്റ്റിന്റെ ജോലിയ്ക്ക് മോദിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശ കത്ത് നല്കിയ യുവാവ് അറസ്റ്റില്‍
ബംഗളൂരു: ഹൈക്കോടതിയിലെ ടൈപിസ്റ്റിന്റെ ജോലിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശ കത്ത് നല്കിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ബെലെഗാവിയിലെ സഞ്ജയ് കുമാര്‍(30) എന്ന യുവാവാണ്…
Read More » - 29 December
അഗസ്ത വെസ്റ്റ് ലാന്‍ഡ് ; മിഷേലിന്റെ പരാമര്‍ശങ്ങളില്‍ ‘ഇറ്റാലിയന്‍ സ്ത്രീ’
അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി പട്യാലകോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 29 December
ഖനിക്കുള്ളിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
ഗുവാഹത്തി: ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കൊല്‍ക്കത്തയില്‍ നിന്നുമെത്തിച്ച പമ്പ് വഴി വെള്ളം പുറത്തേക്ക് കളയാന്‍ ആരംഭിച്ചു. ശക്തിയേറിയ പമ്പുകള്‍ കൂടുതല്‍ പുറപ്പെട്ടിട്ടുണ്ട്. ഖനിയിലെ വെള്ളം…
Read More » - 29 December
ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയാഗാന്ധിയുടെ പേര് പറഞ്ഞെന്ന് എന്‍ഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലായ വിദേശി ക്രിസ്റ്റിയന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ പേരു പറഞ്ഞെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി…
Read More » - 29 December
കര്‍ഷക അനുകൂല ഉത്തരവ്; ലാഭ വിഹിതം കര്‍ഷകര്‍ക്ക് പങ്കിട്ട് നല്‍കണമെന്ന് രാംദേവിനോട് ഹൈക്കോടതി
നൈനിറ്റാള്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കോടതി ഉത്തരവ് . കമ്പനിയുടെ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണമെന്ന് യോഗാഗുരു ബാബ രാംദേവിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു .…
Read More » - 29 December
ബജ്രംഗി ദളിന്റെ പുതുവത്സര കല്പന ഇങ്ങനെ
പുതുവത്സരത്തോട് അനുബന്ധിച്ചു ബംഗലൂരുവില്‍ ലഹരി ഉപയോഗിക്കുന്ന പാര്‍ട്ടികള്‍ നടത്തുവാന്‍ അനുവദിക്കുകയില്ലെന്ന് ബജ്രംഗിദള്‍. ഇത്തരം പാര്‍ട്ടികള്‍ ഹൈന്ദവവിരുദ്ധവും ഭാരതീയ ആദര്‍ശങ്ങള്‍ക്ക് എതിരുമാണെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ത്രീകളും പുരുഷന്മാരും ബാറുകളില്‍…
Read More » - 29 December
പിഎന്‍ബി തട്ടിപ്പില്‍ 20,000 കോടിയിലധികം രൂപയുടെ കിട്ടാകടമെന്ന് നികുതി വകുപ്പ്
ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ നിന്ന് 20,000 കോടിയിലധികം രൂപയുടെ കിട്ടാകടമുണ്ടായേക്കുമെന്ന് നികുതി വകുപ്പ്. രത്നവ്യാപാര കമ്പനികള്‍ക്ക് നല്കിയ വായ്പകള്‍, കോര്‍പ്പറേറ്റ് ജാ്മ്യം…
Read More » - 29 December
ഭൂമിക്കുള്ളില്‍ നിന്ന് ലാവ പോലെയുള്ള ദ്രാവകം : ജനങ്ങള്‍ ഭീതിയില്‍
അഗര്‍ത്തല: ഭൂമിക്കുള്ളില്‍ നിന്ന് ലാവ പോലെയുള്ള ദ്രാവകം. ജനങ്ങള്‍ ഭീതിയില്‍. ത്രിപുരയിലാണ് സംഭവം. ത്രിപുര ഖലിഫയില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനരികിലായിരുന്നു ഇത്തരത്തില്‍ ദ്രാവകം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഗ്രാമവാസികള്‍…
Read More » - 29 December
രക്തം സ്വീകരിച്ച് എച്ച്ഐവി ബാധിതയായെന്ന പരാതിയുമായി മറ്റൊരു ഗര്‍ഭിണി
രക്തദാനത്തിലൂടെ ഗര്‍ഭിണിയായ സ്ത്രീക്ക് എച്ച് ഐവി ബാധയുണ്ടായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് നിന്ന് സമാനമായ മറ്റൊരു പരാതി…
Read More » - 29 December
അഴിമതിക്കെതിരെ പോരാടിയ ധീര ഐപിഎസ് ഓഫീസര്‍ അന്തരിച്ചു
ഹൈദരാബാദ് : അഴിമതിക്കെതിരെ നിശിതമായി പോരാടിയ ധീരനായ ഐപിഎസ് ഓഫീസര്‍ മധുകര്‍ ആര് ഷെട്ടി (47) അന്തരിച്ചു. എച്ച്1എന്‍1 (പന്നിപ്പനി) പനിയെ തുടര്‍ന്ന് ഹൈ ദരാബാദിലെ ആശുപത്രിയില്‍…
Read More » - 29 December
3000 ബസുകൾ കൂടി വാങ്ങാനൊരുങ്ങി ബിഎംടിസി
ബെംഗളുരു; 3000 ബസുകൾ കൂടി വാങ്ങാനൊരുങ്ങി ബിഎംടിസി. 1500 എണ്ണം സർക്കാർ ഉടമസ്ഥതയിൽ വാങ്ങുമെന്നും ശേഷിച്ചവ കരാർ അടിസ്ഥാനത്തിൽ വാങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. സർവ്വീസുകൾ കാര്യക്ഷമമാക്കുവാനാണ് പുതിയ…
Read More » - 29 December
മേൽനടപ്പാതയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ
ബെംഗളുരു: മേൽനടപ്പാതയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിറ്റി റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാതയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസുരു സ്വദേശി ഡി സിദ്ധപ്പ(35 )…
Read More » - 29 December
യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാടിനെ തള്ളി കെ.പി.ശങ്കരദാസ്
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്ന് ബോര്‍ഡംഗം കെ.പി.ശങ്കരദാസ്. പ്രസിഡന്റിന്റെ അഭിപ്രായം ബോര്‍ഡിന്റേതല്ല.…
Read More » - 29 December
അതിശൈത്യം : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം . കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്…
Read More » - 29 December
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കർണാടക സര്‍ക്കാര്‍ പറഞ്ഞത് ജനങ്ങൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനം: പ്രധാനമന്ത്രി
ബംഗളുരു: കർണ്ണാടക സർക്കാർ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് അവരോടു പറഞ്ഞത് ക്രൂരമായ തമാശയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ലക്ഷം കോടി രൂപ കാര്‍ഷിക കടമായുള്ള കര്‍ണാടകയില്‍…
Read More » - 29 December
തണുത്തുറഞ്ഞ് കശ്മീര്‍
ജമ്മു-കശ്മീര്‍: നീണ്ട വര്‍ഷത്തിനു ശേഷം ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. 1990 ഡിസംബര്‍ 7 നാണ് ഏറ്റവും കൂടുതല്‍ തണുപ്പ് കശ്മീരില്‍ രേഖപ്പെടുത്തിയത്. അത് മൈനസ്…
Read More » - 29 December
മുത്തലാഖ് ചര്‍ച്ചാ സമയത്ത് കേരളത്തിൽ നിന്നുള്ള സിപിഎം അംഗങ്ങള്‍ ലോകസഭയില്‍ ഉണ്ടായിരുന്നില്ല : കുഞ്ഞാലിക്കുട്ടി
മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് സിപിഎമ്മിന്റെ നാല് പേര് ലോക്സഭയില്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി പി.കെ കുഞ്ഞാലികുട്ടി എംപി. എന്ത് കൊണ്ടാണ് സിപിഎ അത് പറയാത്തത്. കൂടാതെ…
Read More » - 29 December
മനുഷ്യാവകാശങ്ങള്‍ തീവ്രവാദികള്‍ക്കു വേണ്ടിയുള്ളതല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ് : യോഗി ആദിത്യനാഥ്
ലക്നൗ: മനുഷ്യാവകാശങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും തീവ്രവാദികള്‍ക്കു വേണ്ടിയുള്ളതല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പൊലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന…
Read More »