Latest NewsIndia

യു.എ.ഇ തീരങ്ങളില്‍ വന്‍ തിരമാലയ്ക്ക് സാധ്യത: ശക്തമായ കാറ്റിനും

ദുബായ്•ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

48 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഞായറാഴ്ച രാത്രി 8.00 വരെ 6 മുതല്‍ 9 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും എന്‍.സി.എം മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button