India
- Jan- 2019 -21 January
ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് ഫീസ് കുത്തനെ ഉയര്‍ത്തി
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്ച്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയതിനെതിനെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍മാരുടെ രജിസട്രേഷന് പുതുക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അമിതഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍. രജിസ്ട്രേഷന് കാലാവധി…
Read More » - 21 January
കർണ്ണാടകയിൽ റിസോർട്ടിൽ തമ്മിലടിച്ച എം എൽ എ മാരിൽ ഒരാളുടെ നില ഗുരുതരം
ബെംഗളൂരു: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു എംഎല്‍എയുടെ പരിക്ക് ഗുരുതരം. മദ്യക്കുപ്പികൊണ്ട് മറ്റൊരു എംഎല്‍എയുടെ അടിയേറ്റ…
Read More » - 21 January
പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഇന്ന് തുടക്കം
വാരണാസി: പ്രവാസി ദിനമായ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് തുടങ്ങും. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് പതിനഞ്ചാമത് സമ്മേളനം നടക്കുന്നത്. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ റോള്‍’ എന്ന…
Read More » - 21 January
രാസമാലിന്യം നിറഞ്ഞ തടാകത്തിൽ അഗ്നിബാധ
ബംഗളൂരു: രാസമാലിന്യം നിറഞ്ഞ തടാകത്തിൽ അഗ്നിബാധ.ബംഗളൂരുവിലെ വർത്തൂർ തടാകത്തിലെ നാലിടത്താണ് തീ ആളിപ്പടർന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. മുമ്പ് പല തവണ ഈ തടാകത്തിൽ…
Read More » - 21 January
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് വില വര്‍ധന. വ്യാഴാഴ്ച പെട്രോളിന്…
Read More » - 21 January
വാഹനാപകടത്തില്‍ നാല് മരണം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ട്രക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല.ഗുജറാത്തിലെ ബാനസ്കന്ദയിലാണ് അപകടം നടന്നത്.
Read More » - 20 January
നിര്‍മ്മാണത്തിലിരിക്കുന്ന കേബിള്‍ കാര്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണമരണം
കാശ്മീര്‍: നിര്‍മ്മാണത്തിലിരുന്ന കേബിള്‍ കാര്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണമരണം.ജമ്മു റോപ്പ് വേ പദ്ധതിയുടെ ഭാഗമായുള്ള കേബിള്‍ കാറാണ് തകര്‍ന്നത്. ആറ് തൊഴിലാളികളാണ് കേബിള്‍ കാറിലുണ്ടായിരുന്നത്. ഒരാള്‍…
Read More » - 20 January
ട്രക്കിനിടിയിൽപ്പെടാതെ ഈ കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : വീഡിയോ വൈറൽ
ട്രക്കിനിടിയിൽപ്പെടാതെ തലനാരിഴയ്ക്ക് കാർ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ദേശീയപാതയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. മാരുതി എസ് ക്രോസ് കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ്…
Read More » - 20 January
മഹാറാലി മമതയ്ക്ക് തിരിച്ചടിയായി; റാലിക്കെത്തിയത് 5 ലക്ഷം പേര് മാത്രം
കൊട്ടിഘോഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് കൊല്‍ക്കത്തയില്‍ നടത്തിയ മഹാറാലി പരാജയമായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാകുന്നു. പ്രധാനമന്ത്രി മോഹം മുന്‍ നിര്‍ത്തി മുഖ്യമന്ത്രി മമത സംഘടിപ്പിച്ച റാലിയില്‍…
Read More » - 20 January
റിലയന്‍സ് ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്
ദില്ലി: ടെലികോം സംരംഭമായ ജിയോ, റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ പിന്തുണയോടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ സജീവമാകാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നു. ഗുജറാത്തിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഇ- കൊമേഴ്സ്…
Read More » - 20 January
സര്ക്കാരാശുപതിയില് പ്രവേശിപ്പിച്ചില്ല; ഗര്‍ഭിണി റോഡരികില്‍ പ്രസവിച്ചു; കുട്ടി മരണപ്പെട്ടു
കുപ്വാര : ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതോടെ റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു. കശ്മീരിലെ കുപ്വാര ജില്ലയിലെ യുവതിക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. രാത്രി…
Read More » - 20 January
‘നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ്’ : കെ സുരേന്ദ്രൻ
കേരളം അതിന്റെ സ്വത്വം തിരിച്ചെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ . ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണെന്ന് സുരേന്ദ്രൻ…
Read More » - 20 January
വര്‍ക്ക് ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. വോക്സ്വാഗണ് പോളോ, ഹോണ്ട അമേസ്, ഫോഴ്സ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, മിസ്തുബിഷി പജീറോ തുടങ്ങിയ…
Read More » - 20 January
കർണാടകയിൽ റിസോർട്ടിൽ താമസിപ്പിച്ച കോൺഗ്രസ് എം എൽ എ മാർ തമ്മിലടിച്ചു : ഒരാൾ ചികിത്സയിൽ
ബംഗളൂരു ; കർണാടകത്തിലെ കോൺഗ്രസ് എം എൽ എ മാർ തമ്മിൽ അടിപിടി.ആനന്ദ് സിംഗ്,ജെ എൻ ഗണേഷ് എന്നീ എം എൽ എ മാർ തമ്മിൽ ഈഗിൾടൺ…
Read More » - 20 January
മായാവതിയെ അധിക്ഷേപിച്ച ബിജെപി എംഎല്‍എ ഖേദം പ്രകടിപ്പിച്ചു
ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ ബി.ജെ.പി എം.എല്‍.എ സാധന സിങ് ഖേദം പ്രകടിപ്പിച്ചു. ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും…
Read More » - 20 January
മോദിയെ വിമര്‍ശിച്ച മാധ്യമ പ്രവര്ത്തകന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ജയിലില്‍ അടക്കപ്പെട്ട മണിപ്പൂര്‍ മാധ്യമപ്രവര്ത്തകന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചു. നരേന്ദ്ര മോദിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍…
Read More » - 20 January
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് തമിഴ് ജനതയുടെ ആഗ്രഹമെന്ന് എം.കെ സ്റ്റാലിന്
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടില്ലെന്നും പക്ഷേ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് തമിഴ് ജനതയുടെ ആഗ്രഹമെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്.…
Read More » - 20 January
ഭക്തസമൂഹത്തോട് കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗ്ഗയുടെ സഹോദരന്
തന്റെ സഹോദരി ചെയ്ത ആചാരലംഘനത്തിന് ഭക്തര്‍ക്ക് മുന്നില്‍ കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗ്ഗയുടെ സഹോദരന് ഭരത് ഭൂഷന് . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച…
Read More » - 20 January
പ്രിയ സുഹൃത്തിന് വേഗം സുഖമാകട്ടെ: പരീക്കറിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വേഗം അസുഖത്തില്‍ നിന്ന് വിടുതല്‍ നേടട്ടേയെന്ന് പ്രധാനമന്ത്രി. എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എത്രയും വേഗം സുഖമാകട്ടെ. ആധുനിക ഗോവയുടെ ശില്‍പ്പിയാണ്…
Read More » - 20 January
പി.ശശി കണ്ണൂര്‍ നേതൃത്വത്തിലേക്ക്
കണ്ണൂര്‍: ലൈംഗിക ആരോപണത്തെ തുടർന്ന് പുറത്താക്കിയ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശി വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്(എഐഎല്‍യു) കണ്ണൂര്‍ ജില്ലാ…
Read More » - 20 January
സിദ്ധരാമയ്യക്ക് ആഡംബര കാര്‍ സമ്മാനം; റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ് നേതൃത്വം
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് കോണ്‍ഗ്രസ് എം എല്‍ എ ആഡംബര കാര്‍ സമ്മാനിച്ചതായി റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ബി ജെ…
Read More » - 20 January
ഭാര്യയെ കൊലപ്പെടുത്തി മക്കളെ പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
വഡോദര : ഭാര്യയെ കൊലപ്പെടുത്തുകയും മക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത് ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ വഡോദരയില്‍ ഇന്നലെയാണ് സംഭവം. ബല്‍വന്ത്…
Read More » - 20 January
ഈ രണ്ട് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ ആധാറും രേഖയാക്കാം
ന്യൂഡല്‍ഹി : നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇനി ആധാര്‍കാര്‍ഡ് യാത്രാ രേഖയായി ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. 15 വയസില്‍ താഴെയുള്ളവര്‍ക്കും 65 ന് മുകളില്‍…
Read More » - 20 January
ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ത്രിച്ചി: ജല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ലോക റെക്കോര്‍ഡിനായി നടന്ന ജല്ലിക്കെട്ടിനിടെ തിരുച്ചിറപ്പള്ളി സ്വദേശിയായ സതീഷ് (35), രാമു (28) എന്നിവരാണ്…
Read More » - 20 January
തമ്മിലടിച്ചു കോൺഗ്രസ് എം.എൽ.എമാർ : ഒരാള്‍ക്ക് പരിക്ക്
ബംഗളൂരു•കര്‍ണാകയില്‍ എം.എല്‍.എമാര്‍ തമ്മിലുണ്ടായ അടിയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ആനന്ദ് സിംഗ്,ജെ എൻ ഗണേഷ് തമ്മിലാണ് അടിയുണ്ടായത്. ഈഗിൾടൺ റിസോർട്ടിൽ വച്ചാണ് സംഭവം. കുപ്പി കൊണ്ടുള്ള അടിയില്‍…
Read More »