India
- Mar- 2019 -10 March
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന യോഗം രാഹുകാലത്തിലാണ് – മാറ്റിവെക്കണമെന്ന് ജ്യോതിഷ വിശ്വസികള്‍
ന്യൂഡല്‍ഹി : ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തിരഞ്ഞെെടുപ്പ് തീയതി പ്രഖ്യാപനയോഗം രാഹുകാല സമയത്തിലായതിനാല് യോഗം മാറ്റിവെക്കണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഒരു ഗവര്‍ണര്‍ ഉള്‍പ്പെടെ…
Read More » - 10 March
ലോകസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി: 17-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കും. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപിക്കുക. ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍…
Read More » - 10 March
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂ ഡല്‍ഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ്…
Read More » - 10 March
സൂര്യതാപം: കൃഷി വകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്
സൂര്യതാപം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകരും കർഷകത്തൊഴിലാളികളും അതീവജാഗ്രത പുലർത്തണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ടു വെയിലേൽക്കുന്ന കൃഷിപ്പണികൾ…
Read More » - 10 March
തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നു : അഖിലേഷ് യാദവ്
ലക്നൗ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എസ് പി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാൻ ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നു. താനൊരു മിലിട്ടറി സ്കൂളിലാണ് പഠിച്ചത്.…
Read More » - 10 March
വിജയശാന്തിക്കെതിരെ ബിജെപി രംഗത്ത്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിത്തെതിരെ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്. ട്വിറ്ററിലൂടെയാണ് ബിജെപി രംഗത്തെത്തിയത്. പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും വേദനയുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന്…
Read More » - 10 March
അതിര്‍ത്തി പുകയുന്നു: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവെയ്പ്പ്
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സംന്യം നിയന്തരണ രേഖയില്‍ വെടിയുതിര്‍ത്തു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ വെടിവെപ്പ്…
Read More » - 10 March
പുതിയ പ്രചരണ രീതിപയറ്റി ബി.ജെ.പി; സാരിയില്‍ യുദ്ധവിമാനങ്ങളും ജവാന്മാരും
ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് ബി.ജെ.പി. ജവാന്മാരുടെയും യുദ്ധവിമാനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുമൊക്കെ ചിത്രങ്ങള്‍ പതിച്ച സാരികള്‍ നിര്‍മ്മിക്കുകയാണ് ബി.ജെ.പിയുടെ പുതിയ…
Read More » - 10 March
ചന്ദ്രശേഖര റാവുവിനെ നിയന്ത്രിക്കുന്നത് മോദിയെന്ന് രാഹുലിന്റെ വിമര്‍ശനം
തെലങ്കാന : പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനേയും ടി.ആര്.എസിനേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രശേഖര റാവുവിനെ നിയന്ത്രിക്കുന്ന റിമോട്ട് പ്രധാനമന്ത്രി…
Read More » - 10 March
ലോക്സഭ: ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ? ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത് – സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പ്രവചനം കാണാം
ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സൂചന നല്കി പുതിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന…
Read More » - 10 March
ആംആദ്മി സഖ്യം നിഷേധിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേജരിവാള്‍
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്ര്യമാണ് സഖ്യം ഇല്ലാതാക്കാന്‍…
Read More » - 10 March
അഭിനന്ദനെ പ്രശംസിച്ച് വ്യോമസേനയുടെ കവിത
ന്യൂ ഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ടിട്ടും അത് സധൈര്യം നേരിട്ട, ജന്മനാട്ടിലേക്ക് ധീരതയോടെ തിരിച്ചെത്തിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പ്രശംസിച്ച് ഇന്ത്യന്‍ വ്യോമസേന. അഭിനന്ദന്റെ…
Read More » - 10 March
ബാലാകോട്ട് ആക്രമണത്തോടെ ആണവ ശക്തിയാണെന്ന പാക് പൊങ്ങച്ചം പൊളിഞ്ഞുവെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഇന്തയന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ ആക്രമത്തോടെ ആണവ ശക്തിയെന്ന പാകിസ്ഥാന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി. നേരത്തേ പാകിസ്ഥാനുമായി ഇന്ത്യ രണ്ട് തവണയിലധികം യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.…
Read More » - 10 March
നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശവുമായി വിജയ ശാന്തി
ഷംഷാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയോട് ഉപമിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും നടിയും താരപ്രചാരകയുമായ വിജയ ശാന്തി. തെലങ്കാനയിലെ ഷംഷാബാദില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു വിജയ…
Read More » - 10 March
അമേരിക്കന്‍ നിര്‍മിത പാക് മിസൈലുകള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒന്നുമല്ല : ഇന്ത്യയുടെ സുഖോയ്, മിഗ് വിമാനങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്റെ ആയുധങ്ങള്‍ വിറയ്ക്കും
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പ്രധാന സംസാരവിഷയമാണ് ഇന്ത്യ-പാക് വിഷയവും, ഇരു രാജ്യങ്ങളുടെ പക്കലുള്ള ആയുധ ശേഖരണവും. എന്നാല്‍ ഇന്ത്യയുടെ കൈവശമുള്ള ആയുധങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്റെ…
Read More » - 10 March
കമൽനാഥ് സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി പ്രകടനം
ഭോപാൽ: മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി പ്രകടനം നടത്തി. അഴിമതിയും തൊഴിലില്ലായ്മയും വർദ്ധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.‘ഇത് നാണംകെട്ട സർക്കാരാണ്. രണ്ടര മാസം…
Read More » - 10 March
പാക് പ്രശ്നത്തില്‍ മധ്യസ്ഥനാകാമെന്ന് സൗദി : ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി•ഇന്ത്യ-പാക് പ്രശ്നത്തില്‍ മധ്യസ്ഥനാകാമെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് സൗദിയുടെ പ്രതികരണം. സൗദി വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഇരു…
Read More » - 10 March
അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് ഭീകരവാദി കീഴടങ്ങി
രാജ്നന്ദ്ഗാവ്: 2011 മുതൽ സജീവമായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരവാദി ചത്തീസ്ഗഢിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. മാവോയിസ്റ്റ്…
Read More » - 10 March
തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്നുണ്ടാക്കും. ഇതു സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട് അഞ്ചിന് നടക്കും. വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന് തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുക.…
Read More » - 10 March
പിണറായി സർക്കാർ നിരീശ്വര വാദം പ്രചരിപ്പിക്കുന്നു – കുമ്മനം രാജശേഖരൻ
ന്യൂ ഡൽഹി : മിസോറാം ഗവർണ്ണർ സ്ഥാനം രാജിവെച്ച ശ്രീ.കുമ്മനം രാജശേഖരൻ ഇപ്പോൾ മാധ്യമങ്ങളെ കാണുകയാണ്.മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച കുമ്മനം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.…
Read More » - 10 March
പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം: മലബാര്‍ ഗോള്ഡിന് 50 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി, പണി കിട്ടിയത് വാര്‍ത്താ ചാനലിന്
കോഴിക്കോട്•മലബാര്‍ ഗോള്ഡിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഡല്‍ഹി ആസ്ഥാനമായ സുദര്ശന് ടി.വിയോടും അതിന്റെ എഡിറ്റര്‍ സുരേഷ് ചവ്ഹാങ്കെയോടും കോഴിക്കോട് സബ്കോടതി-2 ഉത്തരവിട്ടു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ…
Read More » - 10 March
സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായി കണ്ട ആളെ പോലീസ് പിടികൂടി
ജെയ്സാൽമേർ: രാജസ്ഥാനിലെ ജെയ്സാൽമേറിൽ സൈനികത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയയാളെ പൊലീസ് പിടികൂടി. താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.…
Read More » - 10 March
കേന്ദ്രം ഇടപെട്ടു, കാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറഞ്ഞു
കൊച്ചി: ഔഷധ വിപണയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതോടെ കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു. മാര്‍ച്ച് എട്ടിന് കുറഞ്ഞ വില നിലവില്‍…
Read More » - 10 March
സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതനുസരിച്ച് സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.…
Read More » - 10 March
അഴിമതിക്കെതിരെ വന്ന ആം ആദ്മി ഇപ്പോൾ അഴിമതി പാർട്ടിയായി, എംഎൽഎയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കോടികൾ കണ്ടെത്തി
അഴിമതിക്കെതിരെ രൂപം കൊണ്ട പാർട്ടിയാണ് ആം ആദ്മി. കോൺഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് ആം ആദ്മി രംഗത്തെത്തിയത്. എന്നാൽ ഓരോ ദിവസവും അഴിമതിക്കഥകളാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തു…
Read More »