India
- Mar- 2019 -19 March
നടുറോഡില്‍ തല്ലുണ്ടാക്കിയ നടന് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരന് സിനിമാ നടന്റെയും കൂട്ടുകാരന്റെയും മര്‍ദ്ദനം. ആലപ്പുഴ എസ്എല്‍ പുരത്ത് വെച്ചാണ് നടന് സുധീറും സംഘവും രണ്ടുപേരെ…
Read More » - 19 March
മോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ നേരിടാന്‍ ബെറോജ്ഗാര് ക്യാമ്പയിനുമായി ഹാര്‍ദിക്
ഗാന്ധിനഗര്‍: ജാംനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുക്കി പാട്ടിദാര്‍ നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍ ബിജെപി-കോണ്‍ഗ്രസ് പ്രചാരണയുദ്ധം കടുത്തതോടെ പുതിയൊരു അടവുമായിട്ടാണ് പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ചൗകിദാര്‍ ക്യാമ്പയ്നുമായി…
Read More » - 19 March
ഗാന്ധി കുടുംബത്തിന് തെരഞ്ഞെടുപ്പുകള്‍ വിനോദസഞ്ചാരം പോലെയെന്ന് ബിജെപി
ലഖ്നൗ: ഗാന്ധി കുടുംബത്തിന് തെരഞ്ഞെടുപ്പുകള്‍ വിനോദസഞ്ചാരം പോലെയെന്ന് ബിജെപിയുടെ ആരോപണം. പ്രചാരണറാലികള്‍ വിനോദയാത്രകൾ പോലെ നടത്തുന്നു.തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലുള്ളവർ. ബിജെപി നേതാവും ഉത്തര്‍പ്രദേശ്…
Read More » - 19 March
പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സ്വതന്ത്രമായ ഏജന്‍സി :മോദി സര്‍ക്കാരിന്റെ കരുത്തുറ്റ നടപടി
ന്യൂദല്‍ഹി: അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ലോക്പാല്‍ നിയമനം. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സുപ്രീംകോടതിയും തെരഞ്ഞെടുപ്പു…
Read More » - 19 March
യുപിയില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മായാവതിയും അഖിലേഷും
ലഖ്നൗ: സംസ്ഥാനത്തെ 80 ലോക്സഭ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി -ആര്.എല്‍.ഡി സഖ്യം മത്സരിക്കുന്ന ഏഴ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ…
Read More » - 19 March
വിവി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടുമെന്ന് ആശങ്ക
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വി.വി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടും. ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോഗിക്കുമ്പോള്‍ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകാന്‍ അഞ്ച് സെക്കന്റാണ് വേണ്ടത്.…
Read More » - 19 March
ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്കെന്ന് സൂചന
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്കെന്ന് സൂചന. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന എംഎല്‍എമാരാണ് ബിജെപിയുമായി അടുക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പദവികള്‍ വാഗ്ദാനം ചെയ്ത്…
Read More » - 19 March
അനിയന് അംബാനിയുടെ കടം വീട്ടിയത് ചേട്ടന് അംബാനി
മുംബൈ: ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ തിങ്കളാഴ്ചയാണ് അനിൽ അംബാനി കെട്ടിവച്ചത്. എറിക്സൺ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കാൻ റിലയൻസിന്…
Read More » - 19 March
സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കിയ സംഭവം; ഗണേഷിനേറ്റത് ഗുരുതര പരിക്ക്
പമ്പ : സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മർദ്ദിച്ചത്. നടപ്പന്തലിൽ ഇരിക്കുന്ന അയ്യപ്പ ഭക്തരെ…
Read More » - 19 March
ബാങ്കുകളിലെ പലിശ നിശ്ചയിക്കാന്‍ ഇനി പുതിയ മാനദണ്ഡം
ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം വരുന്നു
Read More » - 19 March
പ്ലസ്ടുവിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ 22കാരന് പിടിയിലായി, പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത് രണ്ടു വർഷം
അടിമാലി: പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 22 കാരൻ അറസ്റ്റില്‍. അടിമാലി ഒഴുവത്തടം ചാമകണ്ടത്തില്‍ സഞ്ജു(22)വിനെയാണ് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ…
Read More » - 19 March
ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി : പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പനാജി: ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി. ബിജെപിയുടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. രാജ്ഭവനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല…
Read More » - 18 March
ശബരിമലയിൽ അയ്യപ്പ ഭക്തനെ പോലീസ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി: പ്രതിഷേധം ശക്തം
സന്നിധാനം: ശബരിമലയിൽ അയ്യപ്പ സേവാ സമാജം പ്രവർത്തകനെ പോലീസ് അതിക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് പ്രതിഷേധം ശക്തം. ഗുരുതരമായി പരിക്കേറ്റ ഗണേഷ് എന്ന അയ്യപ്പ ഭക്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 18 March
പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് നാട്ടുകാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദിആക്രമണത്തിൽ നാട്ടുകാരന് കൊല്ലപ്പെട്ടു. പുല്‍വാമയിലെ ട്രാലിൽ സ്വദേശിയായ മുഹ്സിന് ആണ് ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമയില്‍…
Read More » - 18 March
‘നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ എങ്ങനെ കുറ്റപ്പെടുത്തും?’ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ പഴി പറയുന്നതാണ് മോദിയുടെ ഇപ്പോഴത്തെ…
Read More » - 18 March
വീണ്ടും ഇന്ത്യയിൽ മോദി ഭരണമെന്ന് സർവ്വേ: സീറ്റ് നില ഇങ്ങനെ
ന്യൂഡല്‍ഹി: നിരവധി സര്‍വേകള്‍ വന്നതിന് പിന്നാലെ ടൈംസ് നൗ നടത്തിയ സര്‍വേയില്‍ ഇന്ത്യ വീണ്ടും എൻഡിഎ ഭരിക്കുമെന്ന് വ്യക്തമായ സൂചന നൽകി സർവ്വേ. ടൈംസ് നൗ –…
Read More » - 18 March
ടൈംസ് നൗ സര്‍വേ: സി.പി.എം വട്ടപൂജ്യം; ബംഗാളിലെ സീറ്റ് നില ഇങ്ങനെ
കൊല്‍ക്കത്ത•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എം തകര്‍ന്നടിയുമെന്ന് പ്രവചിച്ച് പ്രീ-പോള്‍ സര്‍വേ. സി.പി.എം വട്ടപ്പൂജ്യമാകുമെന്നാണ് ടൈംസ് നൗ-വി.എം.ആര് സര്‍വേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ ആകെ 42 സീറ്റുകളില്‍ 31…
Read More » - 18 March
‘എസ്ഡിപിഐ സഹായം തേടുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചു വിടുന്നത്’- പൊട്ടിത്തെറിച്ച് എംകെ മുനീർ
കണ്ണൂർ : എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതൃത്വത്തിന്റെ പ്രവൃത്തിക്കെതിരെ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്ത്. എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം…
Read More » - 18 March
കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ഉടൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വെളിപ്പെടുത്തലുമായി ടോം വടക്കന്‍
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ടോം വടക്കന്റെ വെളിപ്പെടുത്തൽ. കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് ടോം വടക്കനും സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും…
Read More » - 18 March
കാവല്ക്കാരന് പിടിക്കപ്പെട്ടതിനാൽ എല്ലാവരെയും കാവൽക്കാരാക്കാനാണ് ശ്രമം; രാഹുൽ ഗാന്ധി
കര്‍ണാടക: ബി ജെ പിയുടെ “ഞാനും കാവല്‍ക്കാരനാണ്” പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നായിരുന്നു രാഹുലിന്റെ…
Read More » - 18 March
ദക്ഷിണേന്ത്യ ആര് പിടിക്കും? തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വേ ഫലം കാണാം
ന്യൂഡല്‍ഹി• ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും യു.പി.എ മുന്നേറ്റം പ്രവചിച്ചും, കര്‍ണാടകത്തില്‍ എന്‍.ഡി.എ മുന്നേറ്റം പ്രവചിച്ചും ടൈംസ് നൗ-വി.എം.ആര് സര്‍വേ. ആന്ധ്രയില്‍ വൈ.എസ്.ആര് കോണ്‍ഗ്രസിനും തെലങ്കാനയില്‍ ടി.ആര്.എസിനും…
Read More » - 18 March
കാവല്ക്കാരന് സമ്പന്നര്‍ക്ക് മാത്രം; വിമർശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: ബി ജെ പിയുടെ “ഞാനും കാവല്‍ക്കാരനാണ്” എന്ന ക്യാമ്പയിനെതിരെ പരിഹാസവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും…
Read More » - 18 March
സ്ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
റായ്പുര്‍: ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ സ്ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. പ്രദേശത്ത് നക്സലുകളുമായി സിആര്‍പിഎഫ് ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ മാരക പ്രഹര ശേഷിയുള്ള ഐഇഡി ഉപയോഗിച്ച് നക്സലുകള്‍…
Read More » - 18 March
കർണാടകയിൽ എൻഡിഎയ്ക്ക് മുൻതൂക്കം , സീറ്റ് നില ഇങ്ങനെ – ടൈംസ് നൗ സർവ്വേ
കർണ്ണാടകയിൽ നിലവിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്ന് ടൈംസ് നൗ -വിഎംആർ സർവേ റിപ്പോർട്ട്. എൻഡിഎ 44.3% നേടുമെന്നും യു പി എ : 43.5% വോട്ടു നേടുമെന്നും ബി…
Read More » - 18 March
ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു
പനാജി : ഗോവയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു. അന്തരിച്ച മനോഹർ പരീക്കറിന് പകരം ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയിൽ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നു…
Read More »