India
- Sep- 2024 -13 September
ട്രെയിനുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം: മൂന്നു മാസത്തിനുള്ളിൽ ടെൻഡർ ക്ഷണിക്കുമെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രി. ട്രെയിനുകളുടെ എൻജിൻ, ഗാർഡ് കോച്ചുകൾ എന്നിവയിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്നും റെയിൽപ്പാതയും പരിസരവും നിരീക്ഷിക്കാനുള്ള ക്രമീകരണമായിരിക്കും ഇതെന്ന് റെയിൽവേമന്ത്രി…
Read More » - 12 September
‘ജനങ്ങള്‍ക്ക് വേണ്ടി ഞാൻ രാജിവയ്ക്കാം’: മമത ബാനര്‍ജി
കൂടിക്കാഴ്ചയുടെ വീഡിയോ പകർത്തി പിന്നീട് പുറത്തുവിടാമെന്നും മമത
Read More » - 12 September
ആര്‍മി ഉദ്യോഗസ്ഥ കൂട്ടബലാത്സംഗത്തിന് ഇരയായി, ക്രൂരകൃത്യം നടത്തിയത് ആയുധധാരികളായ എട്ടംഗ സംഘം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആര്‍മി ഉദ്യോഗസ്ഥ ക്രൂരബലാത്സംഗത്തിന് ഇരയായി. ട്രെയിനി ഉദ്യോഗസ്ഥരായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളെയും ബന്ധികളാക്കിയ ശേഷമായിരുന്നു പീഡനം. Read Also: സുഭദ്ര കൊലപാതകം: പ്രതികള്‍…
Read More » - 12 September
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു: ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം
ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി…
Read More » - 12 September
ദേശീയപാതയില്‍ തല അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം, ശരീരത്തില്‍ വസ്ത്രങ്ങളില്ല
കാണ്‍പൂര്‍: ദേശീയ പാതയില്‍ യുവതിയുടെ മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയില്‍…
Read More » - 12 September
റഷ്യ-യുക്രൈന് യുദ്ധം ആഗോള വിതരണ ശൃംഖലയെ തകിടം മറിച്ചെങ്കിലും കര്‍ഷകരെ കൈവിടാതെ ചേര്‍ത്തുനിര്‍ത്തി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന് യുദ്ധം ആഗോള രാസവള വിലയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി, ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ഇന്ത്യയുടെ വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ്…
Read More » - 12 September
വനിത ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അഗ്നിബാധ: രണ്ട് പേര് മരിച്ചു
ചെന്നൈ: വനിത ഹോസ്റ്റലില്‍ തീപിടിത്തം. രണ്ട് പേര് മരിച്ചു. ശരണ്യ, പരിമളം എന്നീ രണ്ട് യുവതികളാണ് മരിച്ചത്. പൊള്ളലേറ്റ അഞ്ച് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍…
Read More » - 12 September
ട്രെയിനിലും സ്വര്‍ണക്കടത്ത്: പിടികൂടിയത് 8 കിലോയിലധികം വരുന്ന സ്വര്‍ണം, നാല് പേര് അറസ്റ്റില്‍
അമൃത്സര്‍: ട്രെയിനില്‍ കടത്തിയ എട്ട് കിലോഗ്രാം സ്വര്‍ണം ആര്‍പിഎഫ് പിടികൂടി. നാലരക്കോടി വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്, അമൃത്സര്‍ – ഹൗറാ എക്സ്പ്രസില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു…
Read More » - 12 September
സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..
ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മന:പ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷ സമയത്തു…
Read More » - 11 September
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പദ്ധതിക്ക് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
ഒരു കുടുംബത്തിന് മുഴുവനായാണ് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ
Read More » - 11 September
ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; മുന്നുവയസുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും ദാരുണാന്ത്യം
ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം
Read More » - 11 September
പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
ചെന്നൈ: പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിര്‍മിച്ച 2.05 കിലോമീറ്റര്‍…
Read More » - 11 September
പിടി ഉഷ വന്നത് ഫോട്ടോ ഷോ കാണിക്കാന്‍, ഒരു സഹായവും ലഭിച്ചില്ല’; ആരോപണവുമായി വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ വിനേഷ് ഫോഗട്ട്. ‘പാരീസ് ഒളിമ്പിക്സിനിടെ ആശുപത്രിയിലായ തന്നെ കാണാന്‍ എത്തിയ പി ടി ഉഷ സമ്മതമില്ലാതെയാണ്…
Read More » - 11 September
നടി മലൈക അറോറയുടെ അച്ഛനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന് അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ…
Read More » - 11 September
വിവാഹം കഴിഞ്ഞ് വരന്റെ സ്വര്‍ണ്ണവും പണവുമായി മുങ്ങി, കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയില്‍
ഇന്‍ഡോര്‍: വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വര്‍ണവുമായി മുങ്ങുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വര്‍ഷ (27), രേഖ ശര്‍മ (40),…
Read More » - 11 September
സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍,എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാം എന്ന് പോസ്റ്റ്: യുവാവിനെതിരെ പൊലീസ് കേസ്
അഹമ്മദാബാദ്: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍ വീണ് തുടങ്ങിയെന്നും എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ‘RaGa4India’…
Read More » - 11 September
രാജ്യമൊട്ടാകെ 117 ഏജന്റുമാർ, വിദേശത്തു നിന്ന് പോലും യുവതികളെ എത്തിക്കും! പെൺവാണിഭത്തിന് അറസ്റ്റിലായത് സിക്കന്ദർബാഷ
കോയമ്പത്തൂര്‍: കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ നേതാവ് തേനി കമ്പംസ്വദേശി ബാഷ (സിക്കന്ദര്‍ബാഷ-38) കഴിഞ്ഞ ബുധനാഴ്ച പോലീസ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ…
Read More » - 11 September
പൂജ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇത് ചെയ്താൽ ഐശ്വര്യം കടാക്ഷിക്കും
നവരാത്രി ദിവസത്തില്‍ ഓരോ ദിവസങ്ങളിലും പ്രത്യേകം പ്രത്യേകം പൂജ തന്നെയാണ് ഉള്ളത്. ആദ്യത്തെ മൂന്ന് ദിവസം പാര്‍വ്വതി ദേവിയാണ് സങ്കല്പം, അടുത്ത മൂന്ന് ദിവസം ലക്ഷ്മീ ദേവിയായും…
Read More » - 10 September
സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് ശ്വാസതടസ്സം, നില ഗുരുതരം
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 10 September
ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച് ബോളിവുഡ് താരം അമീര്‍ ഖാന്, മകന് ആസാദിനൊപ്പം പൂജ
മുംബൈ: ബോളിവുഡ് താരം അമീര്‍ ഖാന് തന്റെ സഹോദരി നിഖത്തിന്റെ വീട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. ടൈം ഓഫ്…
Read More » - 10 September
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മുതല്‍ നിരക്ക് ഏകീകൃതമാക്കല്‍ വരെ: ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 54-ാമത് യോഗം തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഭവനില്‍ സമാപിച്ചു.…
Read More » - 10 September
എംപോക്സ് ഭീതി: രാജ്യത്ത് കനത്ത ജാഗ്രത തുടരാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത…
Read More » - 10 September
ചെന്നൈയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മടവൂര്‍ സ്വദേശിയായ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. ടാക്സി…
Read More » - 10 September
രാഹുൽ ഗാന്ധിക്ക് പപ്പുവെന്നൊരു പേരുണ്ടായിരുന്നു, ഇന്നത് ബിജെപിക്ക് പോലും പറയാൻ മടി: സാം പിട്രോഡ
കിലോമീറ്ററുകള്‍ നടന്ന് രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നൽകിയത്. എന്നാൽ ഇന്ന് അതേ…
Read More » - 10 September
ജീവിത തടസ്സങ്ങളകറ്റാൻ വിരാലിമലയിലെ ആറുമുഖ സ്വാമി
തിരുച്ചിറപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ വിരാലിമലയിലെ കുന്നിന് മുകളിലാണ് ആറുമുഖനായ ഷണ്മുഖസ്വാമിയുടെ ക്ഷേത്രം. വളരെ അകലെ നിന്നുതന്നെ ക്ഷേത്രം കാണാന്‍ കഴിയും. നഗരമധ്യത്തില്‍ തന്നെയാണ് മല. അതുകൊണ്ട്…
Read More »