India
- May- 2019 -1 May
ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ റീ പോളിംഗ് വേണമെന്ന് സിപിഐ എം
ന്യൂഡല്‍ഹി: വ്യാപകമായി ബൂത്തുപിടിത്തവും അക്രമവും അരങ്ങേറിയ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഐ എം. ഏപ്രില്‍ 11നു നടന്ന…
Read More » - 1 May
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മുന്‍കാലങ്ങളില്‍നിന്ന് അപകടകരമായ രീതിയില്‍ കുറയുന്നുവെന്ന് യുഎസ് കമീഷന് ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തിന്റെ (യുഎസ്സിഐആര്‍) വാര്‍ഷിക റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മതപരമായ വിശ്വാസങ്ങളെ…
Read More » - 1 May
ബിജെപിക്ക് രണ്ടു സീറ്റുകള്‍ ഉറപ്പ്, പലയിടത്തും ഇടത് വലത് മുന്നണികളെ മലര്‍ത്തിയടിക്കുമെന്നും അവലോകനം
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ജനവികാരം ഉണ്ടാകുമെന്നും യോഗം…
Read More » - 1 May
അറയ്ക്കല്‍ ബീവി ധരിക്കാത്ത നിഖാബ് നിങ്ങള്‍ക്കെന്തിനെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ
കോഴിക്കോട്: ശ്രീലങ്കയില്‍ മുസ്ലീം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നത് വിലക്കിയ നടപടിയെ അനുകൂലിച്ച് എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തും കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അറയ്ക്കല്‍ രാജവംശം ഭരിച്ച ആയിഷ ബീവി…
Read More » - 1 May
സെല്‍ഫിയെടുക്കവേ ട്രെയിന്‍ തട്ടി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി : സെല്‍ഫിയെടുക്കവേ വിദ്യാർത്ഥികൾ ട്രെയിന്‍ തട്ടി മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടുകയായിരുന്നു. അതേസമയം രക്ഷപ്പെടാനായി…
Read More » - 1 May
ഭാര്യ ഒന്നും പറയാതിരിയ്ക്കാന്‍ 62 വര്‍ഷം ബധിരനും മൂകനുമായി അഭിനയിച്ച ഭര്‍ത്താവ് ആ കാലഘട്ടത്തില്‍ പറ്റും : എന്നാല്‍ ഇന്നത്തെ ഭാര്യമാര്‍ വളരെ മിടുക്കികളും ബുദ്ധിയുള്ളവരുമാണ് :തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര
മുംബൈ : ഭാര്യ ഒന്നും പറയാതിരിയ്ക്കാന്‍ 62 വര്‍ഷം ബധിരനും മൂകനുമായി അഭിനയിച്ച ഭര്‍ത്താവ് ആ കാലഘട്ടത്തില്‍ പറ്റും. എന്നാല്‍ ഇന്നത്തെ ഭാര്യമാര്‍ വളരെ മിടുക്കികളും ബുദ്ധിയുള്ളവരുമാണ്…
Read More » - 1 May
- 1 May
അതിതീവ്ര ചുഴലിക്കാറ്റ് : ഒഡീഷയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മാതൃകാ പെരുമാറ്റചട്ടം പിന്‍വലിച്ചു
ഭുവനേശ്വര്‍ : അതിതീവ്ര ചുഴലിക്കാറ്റായ ഫോണി ഗതി മാറി ഒഡിഷയുടെ തീരത്തേയ്ക്ക് നീങ്ങിയതിനെ തുടര്‍ന്ന് ഒഡീഷയിലെ തീരപ്രദേശത്തുള്ള പതിനൊന്ന് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മാതൃക പെരുമാറ്റച്ചട്ടം…
Read More » - 1 May
പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദർശനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി
ജനങ്ങളുടെ ശബ്ദം കേന്ദ്ര സർക്കാരിന് കേൾക്കണമെന്നില്ല. അവരുടെ മൗനമാണ് സർക്കാരിന് ആവശ്യം.
Read More » - 1 May
കാവല്ക്കാരന് കള്ളന്; പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളന് എന്ന പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂട്ടത്തില്‍ മായാവതിക്കും അഖിലേഷിനുമെതിരെയും രാഹുല്‍ ഗാന്ധി തുറന്നടിക്കുകയും ചെയ്തു. മോഷണം നടത്തിയ…
Read More » - 1 May
കുഞ്ഞനുജന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച് മരിച്ചു
ബംഗളൂരു: കുഞ്ഞനുജന് പിറന്നാള്‍ മിഠായി വാങ്ങാന്‍ പോയ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച് മരിച്ചു. സഹോദരന് നിഖിലിന്റെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. സഹോദരൻ പിറന്നാളിന് മിഠായി വാങ്ങാന്‍ അമ്മയുടെ…
Read More » - 1 May
കോണ്‍ഗ്രസിനും ബിജെപിക്കുമിടയിലെ നേര്‍ക്കുനേര്‍ പോരിന് വാരണാസി സാക്ഷിയാവും
വാരണാസി: വാരണാസിയില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ ജവാന് തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജ് ബഹാദൂര്‍. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ…
Read More » - 1 May
വീഡിയോ കോളിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു : യുവാവിന്റെ മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടു
ബംഗളൂരു: വീഡിയോ കോളിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം, യുവാവിന്റെ മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടു. ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ചാര്‍ജിനിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ഫോണ്‍…
Read More » - 1 May
അമ്മ മരിച്ചു; പിന്നീട് സ്വന്തം പിതാവ് മകളോട് ചെയ്തത്
ഹരിയാന: എട്ട് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം തകര്‍ന്ന കുട്ടിയെ നിരീക്ഷണ…
Read More » - 1 May
വാരണാസിയിൽ മഹാസഖ്യം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
ഇതോടെ വാരണാസിയിൽ മഹാസഖ്യത്തിന് സ്ഥാനാർഥി ഇല്ലാതായി.
Read More » - 1 May
നഗരത്തിലെ ഡാൻസ് ബാറുകളിൽ വ്യാപക റെയ്ഡ് ; 78 യുവതികളെ രക്ഷപ്പെടുത്തി
ബെംഗളൂരു; ബംഗളുരു നഗരത്തിലെ ഡാൻസ് ബാറുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 78 യുവതികളെ രക്ഷപ്പെടുത്തി.നടത്തിപ്പുകാരായ 3 പേരെ അറസ്റ്റ് ചെയ്തു. ഇവിടെ ബ്രിഗേഡ് റോഡിലെ ബ്രിഗേഡ്…
Read More » - 1 May
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി…
Read More » - 1 May
ഇന്ത്യന്‍ നാവികസേനയെ വിമര്‍ശിച്ച് ചൈന : ചൈനയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയെ വിമര്‍ശിച്ച ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. ചൈനീസ് ലേഖനത്തിലാണ് നാവിക സേനാ ഉദ്യോഗസ്ഥര്‍ തൊഴില്‍പരമായ ഔന്നത്യമില്ലാത്തവരാണെന്ന് പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. മുന്തിയ രീതിയിലുള്ള…
Read More » - 1 May
മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ട സംഭവം: വന്‍ സുരക്ഷ വീഴ്ച
ഗഡ്ച്ചിറോള്: മഹാരാഷ്ട്രിയിലെ ഗഡ്ച്ചിറോളില് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം വന്‍ സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന്…
Read More » - 1 May
വസ്ത്രധാരണം നിയന്ത്രിക്കാനുള്ള അധികാരമൊന്നും ആരും ശിവസേനയ്ക്ക് ചാർത്തിക്കൊടുത്തിട്ടില്ല;ശിവസേനക്കെതിരെ അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: മുസ്ലിങ്ങളുടെ ശിരോവസ്ത്രമായ ബുർഖ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തിന് AIMIM നേതാവായ അസദുദ്ദിൻ ഒവൈസിയുടെ നിശിത വിമർശനം. ‘CHOICE’ എന്നത് ഇപ്പോൾ…
Read More » - 1 May
ഇരട്ട പൗരത്വ വിവാദം; കേന്ദ്രം നോട്ടീസയച്ചതിനെതിരെ നടപടിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇരട്ട പൗരത്വം ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയറാം രമേശ്, മനു അഭിഷേക് സിംഗ്…
Read More » - 1 May
രാഹുലിനെതിരായ മോദിയുടെ പരാമര്‍ശം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം, ജനപ്രാതിനിധ്യ നിയമം എന്നിവ അനുസരിച്ച് ലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ്…
Read More » - 1 May
മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ പ്രധാനമന്ത്രി അപലപിച്ചു
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ആക്രണണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ…
Read More » - 1 May
ഇന്ത്യയുടെ ബാലക്കോട് ആക്രമണത്തിന് പിന്നാലെ റഷ്യയില്‍ നിന്നും വ്യോമ പ്രതിരോധ മിസൈലുകള്‍ക്കായി പാകിസ്താന്റെ നീക്കം
ന്യൂഡല്‍ഹി: ബാലക്കോട്ടിലെ തീവ്രവാദ കാമ്പുകള്ക്കു നേരെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു പിന്നാലെ റഷ്യയില്‍ നിന്നും അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ക്കായി പാകിസ്താന്റെ നീക്കം.കരയില്‍…
Read More » - 1 May
മാവോയിസ്റ്റ് ആക്രമണം: 15 ജവാന്മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു
മഹാരാഷ്ട്രയില്‍ നടന്ന മാവേയിസറ്റ് സ്ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിലാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ വാഹനമാണ് ആക്രമണത്തിന്…
Read More »