![IRAN FORIEGN MINISTER](/wp-content/uploads/2019/05/iran-foriegn-minister.jpg)
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് സന്ദര്‍ശനമെന്നും സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ ഇറാന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും സരീഫ് പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും സരീഫ് കൂടിക്കാഴ്ച നടത്തും.
Post Your Comments