India
- Jun- 2019 -18 June
ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന് തൂങ്ങി മരിച്ചു
ആല്‍വാര്‍: ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന് തൂങ്ങി മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. നിര്‍മ്മല്‍ കുമാവത് എന്ന യുവാവാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന് തൂങ്ങി മരിച്ചത്. കാമുകിയോടുള്ള…
Read More » - 18 June
കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിനെ തീരുമാനിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവിനെ തീരുമാനിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയെയാണ് കക്ഷി നേതാവായി തീരുമനിച്ചത്. ബംഗാളില്‍ നിന്നുള്ള എംപിയാണ് അധിരഞ്ജന്‍ ചൗധരി. സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ…
Read More » - 18 June
പുല്‍വാമ ആക്രമണത്തിന് കാറു നല്കിയ ഭീകരനെ സൈന്യം വധിച്ചു
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ ഭീകരവാദി കൊല്ലപ്പെട്ടു. ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ മര്‍ഹാമ മേഖലയിലായിരുന്നു പൊലീസും…
Read More » - 18 June
പ്രായം 30 വയസിന് മുകളില്‍ , നഗരവാസികള്‍ക്കായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്
ഡൽഹി : നഗരവാസികളും പ്രായം 30 വയസിന് മുകളിൽ ഉള്ളവർക്കുമായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്. ഈ നിബന്ധനയാണ് ഇന്ത്യയിലുള്ള മറ്റ് ആപ്പുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ആന്റ്…
Read More » - 18 June
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ; നിലപാട് വ്യക്തമാക്കി ബൃന്ദ കാരാട്ട്
ഡൽഹി : ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.പാർട്ടി ആരെയും സംരക്ഷിക്കില്ല, കേസ് തീർത്തും വ്യക്തിപരമാണ്. പ്രത്യഘാതം വ്യക്തിപരമായി…
Read More » - 18 June
ചെന്നൈ നഗരം വറ്റിവരണ്ടു : ഒരു തുള്ളി വെള്ളം കിട്ടാനില്ല : ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചുതുടങ്ങി
ചെന്നൈ : ചെന്നൈ നഗരത്തില്‍ ഒരു തുള്ളി വെള്ളമില്ല. നഗരത്തിലെ ഹോട്ടലുകളും ഹോസ്റ്റലുകളുമെല്ലാം അടച്ചുതുടങ്ങി. ചെന്നൈയില്‍ മഴ പെയ്തിട്ട് 6 മാസം പിന്നിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി മഴ…
Read More » - 18 June
മസ്തിഷ്ക ജ്വരം പടര്‍ന്നുപടിയ്ക്കുന്നു : മരണത്തിന് തടയിടാനാകാതെ ഡോക്ടര്‍മാര്‍ : നിരവധി കുഞ്ഞുങ്ങളുടെ നില അതീവഗുരുതരം
പാറ്റ്ന; ബീഹാറില്‍ മസ്തിഷ്ക ജ്വരം പടര്‍ന്നുപടിയ്ക്കുന്നു . ഇപ്പോഴും നിരവധി കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായി തുടരുകയാണ്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. ജില്ലാ…
Read More » - 18 June
ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി വൃന്ദ സുഭാഷ്
ഹെസൻബെർഗ്: ഇന്റർനാഷണൽ പവർലിഫ്റ്റിംഗ് ഫെഡറേഷൻ (ഐ.പി.എഫ്) നടത്തിയ മത്സരത്തിലെ സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ വംശജയായ വൃന്ദ വെങ്കലമെഡൽ കരസ്ഥമാക്കി. ഇതോടെ ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വൃന്ദ…
Read More » - 18 June
ഭര്‍ത്താവിന്റെ ശരീരഘടനയെ അപമാനിച്ച് ഭാര്യ: വിവാഹ മോചനത്തിനിത് ധാരാളമെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യ തന്റെ ശരീരഘടനയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് കണ്ടെത്തി വിവാഹ…
Read More » - 18 June
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ
ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ്…
Read More » - 18 June
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു ; സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു
പുൽവാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു…
Read More » - 18 June
സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാരിന്റെ ക്യാമ്പയിൻ അംബാസിഡറായേക്കും
ന്യൂഡല്‍ഹി : ബോളിവുഡ് നടൻ സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ അംബാസിഡറായേക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ പദ്ധതികളുടെ നടത്തിപ്പ് ചുമതല. രാജ്യത്ത്…
Read More » - 18 June
ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും
ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാല്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Read More » - 18 June
ഓം ബിർള സ്പീക്കറാകാൻ സാധ്യത
ഡൽഹി : രാജസ്ഥാനിൽ നിന്നുള്ള ഓം ബിർള ലോക്സഭാ സ്പീക്കറാകാൻ സാധ്യത. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ബിജെപി എംപിയായി…
Read More » - 18 June
മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 107 ആയി: കൂടുതല്‍ പേര് ഗുരുതരാവസ്ഥയില്‍
പാറ്റ്ന: ബിഹാറിലെ മുസഫര്‍ നഗറില്‍ മസ്തിഷ്ക ജ്വരം പടരുന്നു. ഇതുവരെ രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 107 ആയി. 11 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.…
Read More » - 18 June
പതിനേഴാം ലോക്സഭ സമ്മേളനം: സ്പീക്കറെ ഇന്നു തീരുമാനിക്കും
ന്യൂഡല്‍ഹി: പതിനേഴാം ലോകസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിന്റെ…
Read More » - 18 June
മുംബൈയിലെ എഫ്ഐആര്‍ ബ്ലാക്ക് മെയിലിങ് ; കേസ് നിയമപരമായി നേരിടും, ആരോപണങ്ങൾ നിഷേധിച്ചു ബിനോയി കോടിയേരി
തിരുവനന്തപുരം : തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി. മുംബൈയിലെ എഫ്ഐആര്‍ ബ്ലാക്ക് മെയിലിങാണ്. പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. നാലുമാസം…
Read More » - 18 June
അജാസിന്റെ നില ഗുരുതരം, വൃക്കകളുടെ പ്രവർത്തനം നിലച്ചു, ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല
ആലപ്പുഴ: പോലീസുകാരിയായ സൗമ്യയെ ജീവനോടെ തീവെച്ചു കൊലപ്പെടുത്തിയ പ്രതി അജാസിനും സംഭവ സമയത്ത് പൊള്ളലേറ്റിരുന്നു. ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ…
Read More » - 18 June
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടുതൽ
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെടുന്നത്. 2011-ലെ സെന്‍സസ്…
Read More » - 18 June
ഇന്ത്യയിലെ ഈ സ്ഥലത്ത് മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി
വാരാണസി: രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. വാരണാസിയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം. വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്,…
Read More » - 18 June
പ്രവർത്തകരിൽ ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കില്ലെന്ന കർശന നിലപാടുമായി സിപിഎം
കണ്ണൂര്‍: എതിരാളികളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ച ചിലര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകുന്നതില്‍ ആശങ്കയുമായി സി.പി.എം. പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം ചെയ്തവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യം…
Read More » - 18 June
ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം
സിതാപുര്‍: ടാങ്കര്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു മരണം. ഉത്തര്‍പ്രദേശിലെ സിതാപുരില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അതേസമയം സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടഉണ്ട്. ഇവരില്‍…
Read More » - 18 June
കെവിന് എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ രംഗത്ത്
കൊച്ചി: അതിദാരുണമായി കൊല്ലപ്പെട്ട കെവിന് എന്ന യുവാവിന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്…
Read More » - 18 June
മാജിക് ചെയ്യുന്നതിനിടെ നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന്…
Read More » - 18 June
‘വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ മാൻഡ്രേക്കിനെ കാണാതായി
കൊല്‍ക്കത്ത: ഹൂഗ്ലി നദിയില്‍ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ മായാജാലക്കാരന് അപ്രത്യക്ഷനായി. അദ്ദേഹം മുങ്ങിമരിച്ചതായി സംശയം. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41)യെയാണു കാണാതായത്. 100 വര്‍ഷം മുമ്പ് ഹാരി…
Read More »