India
- Mar- 2020 -3 March
ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി; പ്രതികരണവുമായി രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ
ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതിനു പിന്നാലെ രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യയുടെ പ്രതികരണം പുറത്ത്. സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും…
Read More » - 3 March
ദില്ലി കലാപം ; ലോക്സഭയില്‍ ഇന്നും കയ്യാങ്കളി ; ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച് ടി എന്‍ പ്രതാപന് ; രമ്യാ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളി ; പ്രതിപക്ഷം നടുത്തളത്തില്‍
ദില്ലി: ദില്ലി കലാപത്തെച്ചൊല്ലി ഉടന്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ വീണ്ടും കയ്യാങ്കളി. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനിടെ ടി എന്‍ പ്രതാപന് സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു…
Read More » - 3 March
സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ല … എന്നാല്‍ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആരായിരിയ്ക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ഇളക്കി മറിയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതിന് രാജ്യത്തിന്റെ…
Read More » - 3 March
ബി.ജെ.പി നേതാവ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
ചണ്ഡിഗഡ്•മുതിർന്ന ബിജെപി നേതാവും കൗൺസിലറുമായ അരുൺ വാധ്വ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ചണ്ഡിഗഡിൽ നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് ഹർപാൽ സിംഗ് ചീമ വാധ്വയെ പാർട്ടിയിലേക്ക്…
Read More » - 3 March
ഡൽഹി കലാപം: തെറ്റായതും മത സ്പര്‍ധ വളര്‍ത്തുന്നതുമായ വാർത്തകൾ പ്രചരിപ്പിച്ചവരെ വിടാതെ പിടി കൂടി ഡല്‍ഹി പോലിസ്; റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കൂടുന്നു
തെറ്റായതും മത സ്പര്‍ധ വളര്‍ത്തുന്നതുമായ വാർത്തകൾ പ്രചരിപ്പിച്ചവരെ വിടാതെ പിടി കൂടി ഡല്‍ഹി പോലിസ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് തിങ്കളാഴ്ച മാത്രം രജിസ്റ്റര്‍ ചെയ്തത് 10 കേസുകള്‍.…
Read More » - 3 March
പെണ്‍വാണിഭ സംഘം പിടിയില്‍
വഡോദര•പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറു ഏജന്റുമാരെ വഡോദര പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് നടാപടി. പെണ്‍കുട്ടികളെ വിതരണം ചെയ്യുന്നതിനായി…
Read More » - 3 March
ബിജെപി നേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നിര്‍ദേശങ്ങള്‍ നല്കി.. നേതാക്കള്‍ക്ക് വിജയത്തിന്റെ ആ മന്ത്രം ഉപദേശിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നിര്‍ദേശങ്ങള്‍ നല്കി. പാര്‍ട്ടിക്കും മുകളില്‍ ദേശീയ താല്പര്യങ്ങളെ കാത്തുസംരക്ഷിക്കണമെന്നാണ് അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത്. ബിജെപി പാര്‍ലമെന്ററി…
Read More » - 3 March
ഇന്ത്യയിലെ 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നു; ടോക്സിക്ക് ലിങ്ക് നടത്തിയ പഠനത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ടോക്സിക്ക് ലിങ്ക് നടത്തിയെ പഠനത്തില്‍ ഇന്ത്യയിലെ 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടോക്സിക്ക് ലിങ്ക് ഇന്ത്യയിലെ…
Read More » - 3 March
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ സുപ്രീംകോടതിയില്‍; ആഭ്യന്തര കാര്യമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി•ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ (സിഎഎ) സുപ്രീം കോടതിയിൽ ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇക്കാര്യം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം മിഷനെ…
Read More » - 3 March
കൊറോണ ഭീതി : രാജ്യതലസ്ഥാനത്ത് സ്കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു
ന്യൂഡല്‍ഹി: കൊറോണ ഭീതി, രാജ്യതലസ്ഥാനത്ത് സ്കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു. നോയ്ഡയിലെ സ്കൂളാണ് അടച്ചത്. ഇന്ത്യയില്‍ വീണ്ടും കൊവിഡ്19 ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് സ്കൂള്‍ അടച്ചത്. ഡല്‍ഹിയില്‍ രോഗം…
Read More » - 3 March
ക്രിമിനല്‍ കേസുകളുണ്ടെന്ന കാര്യം മറച്ചുവച്ചു; ഫഡ്നാവിസിന്റെ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
മുംബൈ: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം സമര്‍ച്ചിച്ച സംഭവത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി. ക്രിമിനല്‍ കേസില്‍ ഫഡ്നാവിസിന് വിചാരണ നേരിടണം. കേസില്‍ ഫഡ്നാവിസ് തിരുത്തല്‍…
Read More » - 3 March
ഡല്‍ഹിയില്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട പ്രധാന നേതാവ് ഷാരൂഖ് പൊലിസിന്റെ വലയില്‍ : ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കുമായി പൊലീസിനു നേരെ പാഞ്ഞടുക്കുന്ന ഷാരൂഖിന്റെ ചിത്രം കുപ്രസിദ്ധി നേടിയിരുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ രാജ്യതലസ്ഥാനത്ത് വര്‍ഗീയ കലാപം അഴിച്ചുവിടുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവ് ഷാരൂഖ് ഡല്‍ഹി പൊലീസിന്റെ വലയിലായി. ഡല്‍ഹിയിലെ കലാപത്തിനിടെ പോലീസിനു നേരെ വെടിയുതിര്‍ത്തയാളാണ്…
Read More » - 3 March
ചാണകവും ഗോമൂത്രവും കൊറോണ ഭേദമാക്കും – എം.എല്‍.എ
ഗുവാഹത്തി•ലോകമെമ്പാടും ഭയാനകമാം വിധം പടരുന്ന കൊറോണ വൈറസിന്റെ ചികിത്സയ്ക്ക് ചാണകവും മൂത്രവും ഗുണം ചെയ്യുമെന്ന് അസമിലെ ബിജെപി നിയമസഭാംഗം സുമൻ ഹരിപ്രിയ. ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ മൂല്യങ്ങളുണ്ടെന്നും…
Read More » - 3 March
പാര്‍ലമെന്റില്‍ ഡല്‍ഹി കലാപത്തെ ചൊല്ലി പ്രതിപക്ഷ ബഹളം;പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെയും ലോക്സഭ 12 മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read More » - 3 March
സ്വാതന്ത്ര്യസമര സേനാനിയെ പാക് ചാരന് എന്നുവിളിച്ച് ബി.ജെ.പി എം.എല്‍.എ; വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എയ്ക്കെതിരെ വ്യാപക പ്രതിഷേധം
ബംഗളുരു: കര്‍ണാടകയില്‍ സ്വാതന്ത്ര്യസമര സേനാനിയെ പാക് ചാരന് എന്നുവിളിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ പ്രതിഷേധം കടുക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി എച്ച് എസ് ദൊരൈസ്വാമിയെയായിരുന്നു പാക് ചാരനെന്ന് വിളിച്ചാക്ഷേപിച്ചത്.…
Read More » - 3 March
സ്ത്രീയെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തി
നവി മുംബൈ•നവി മുംബൈയില്‍ ബാങ്കിന് പുറത്ത് കാറിൽ ഭർത്താവിനായി കാത്തിരുന്നിരുന്ന 55 കാരിയായ സ്ത്രീയെ തിങ്കളാഴ്ച ഉച്ചയ്ക്ക് വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു. ഉൽവേയിലെ സെക്ഷൻ -19…
Read More » - 3 March
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 120 രൂപ കൂടി
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. പവന് ഇന്ന് കൂടിയത് 120 രൂപ. ഇതോടെ പവന് 31,240 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905…
Read More » - 3 March
പ്ലസ് ടു പരീക്ഷ എഴുതാതെ രക്ഷപെടാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി
മധ്യപ്രദേശ്: പ്ലസ് ടു പരീക്ഷ എഴുതാതെ ഇരിക്കാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി. മധ്യപ്രദേശിലെ തുദില ഗ്രാമത്തിലാണ് സംഭവം. റൺബീർ എന്ന പതിനെട്ടുകാരനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ…
Read More » - 3 March
രാഹുൽഗാന്ധിക്ക് ത്രിപുര മുഖ്യമന്ത്രി വക കിടിലൻ മറുപടി.
സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് രാഹുൽ ഗാന്ധി നല്കിയ മറുപടി വിവാദമായിരുന്നു . സോഷ്യൽ മീഡിയ അക്കൌണ്ടുകൾ അല്ല ഉപേക്ഷിക്കേണ്ടത് ,മറിച്ച് വെറുപ്പാണ് എന്നാണ്…
Read More » - 3 March
നിര്‍ഭയ മോഡലില്‍ കൂട്ടബലാത്സംഗം : കൂട്ടബലാത്സംഗത്തിനിരയായത് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി
ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.…
Read More » - 3 March
നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു; ആത്മഹത്യ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍
താനെ: മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. നാല് വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ നിര്‍ണായകമായ ആത്മഹത്യക്കുറിപ്പ്…
Read More » - 3 March
ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര് നിരീക്ഷണത്തില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര് നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ…
Read More » - 3 March
കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി; രണ്ട് കോടി പോലീസ് തട്ടിയെന്നും വെളിപ്പെടുത്തല്‍
ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ്…
Read More » - 3 March
രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നല്കി ടാറ്റ മേട്ടോഴ്സ്
കൊച്ചി: രാജ്യത്തെ ആദ്യത്തെ എല്‍എന്‍ജി ബസുകള്‍ കേരളത്തിനും ഗുജറാത്തിനും നല്കി ടാറ്റ മേട്ടോഴ്സ് . ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) ഇന്ധനമായുള്ള രണ്ട്…
Read More » - 3 March
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത മുന്‍ സി പി എം നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായും അഞ്ച് കോടി രൂപ തട്ടിയ മുൻ സിപിഎം നേതാവ് അറസ്റ്റിൽ. സി പി എം എടക്കാട്…
Read More »