Latest NewsIndiaNews

ലഡാക്കിലെ മിന്നല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഏറ്റവും തന്ത്രപരമായ ഉന്നത മന്ത്രിതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗര്‍: ലഡാക്കിലെ മിന്നല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഏറ്റവും തന്ത്രപരമായ ഉന്നത മന്ത്രിതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് മുതിര്‍ന്ന മന്ത്രിമാരുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്നത്. പ്രതിരോധ, ആഭ്യന്തരമന്ത്രിമാരടക്കമുള്ളവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.

read also : അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന: പ്രതികരണം പ്രധാനമന്ത്രിയുടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശ​നത്തിന് പിന്നാലെ

രാവിലെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലഡാക്കിലെ ലേയിലുള്ള സൈനിക സൈനിക ക്യാമ്പില്‍  സംയുക്തസൈനികമേധാവി ബിപിന്‍ റാവത്തും കരസേനാമേധാവി എം എം നരവനെയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. കര, വ്യോമസേനകളുടെയും ഐടിബിപിയുടെയും സംയുക്തയോഗത്തില്‍ പങ്കെടുക്കുകയാണ് മോദി ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button