India
- Jul- 2020 -14 July
സ്വര്‍ണ്ണക്കടത്ത്: റമീസുമായി അടുപ്പമുള്ള ജലാല്‍ കീഴടങ്ങിയത് നാടകീയമായി, കസ്റ്റംസ് വര്‍ഷങ്ങളായി തിരയുന്ന പ്രതി
കൊച്ചി: ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാൽ നാടകീയമായി കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ്…
Read More » - 14 July
തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ ഒരുങ്ങുന്നു ; ചിത്രത്തില്‍ നായകനാകാന്‍ സൂപ്പര്‍സ്റ്റാര്‍ …?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ‘എന്ന്…
Read More » - 14 July
വിവാഹവാഗ്ദാനം നല്കി പീഡനം: സഹസംവിധായകനെതിരെ കേസ്
കൊച്ചി,വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ സിനിമ അസോസിയറ്റ് ഡയറക്ടര്‍ പള്ളുരുത്തി കമ്ബത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലിനെതിരെ (32) എളമക്കര പൊലീസ് കേസെടുത്തു.രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്കി…
Read More » - 14 July
മാസ്സ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന!
നടി ഭാവനയുടെ എറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ടീസര്‍ തരംഗമാവുന്നു. ബജ്റംഗി 2 എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍…
Read More » - 14 July
ബലാത്സംഗ ഭീഷണികളും വിദ്വേഷ സന്ദേശങ്ങളും; നിയമ നടപടിക്കൊരുങ്ങി ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ…
Read More » - 14 July
ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്ന് പേര് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍. റമീസില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ കേസന്വേഷിക്കുന്ന കസ്റ്റംസ്…
Read More » - 14 July
ഗുണ്ടാപ്പട സ്വപ്നയുടെ കാറിനെ പിന്തുടർന്നത് അപായപ്പെടുത്താൻ, ബംഗളൂരുവില്‍ എന്‍ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്നയ്ക്ക് ജീവന് നഷ്ടമായില്ല
കൊച്ചി: ബംഗളൂരുവിലേക്കുള്ള സ്വപ്നാ സുരേഷിന്റെ യാത്രയെ അനുഗമിച്ച ഗുണ്ടാ സംഘത്തിന്റെ ലക്ഷ്യം സ്വപ്നയെ അപായപ്പെടുത്തുക എന്നത് തന്നെയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെയും എൻഐഎ അന്വേഷണം ആരംഭിച്ചു. ഇവരെ ഉടൻ…
Read More » - 14 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ആരോപണം
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിനാലുകാരിയെ നോയിഡയിലെ ബോര്‍ഡിങ്ങ് സ്കൂളില്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരണ…
Read More » - 14 July
സ്വപ്നയുമായുള്ള അടുപ്പം, സ്പീക്കർക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും ഉന്നമിട്ടതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇടതുമുന്നണിക്കെതിരെ ഇതൊരു ‘പ്രതിച്ഛായായുദ്ധ’മാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷം. സോളാര്‍ വിവാദത്തെ ഇടതുപക്ഷം ആയുധമാക്കിയതുപോലെ തന്നെ…
Read More » - 14 July
കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിന് കഴിച്ച കോവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈഡ്രോക്സി ക്ലോറോക്വിന് നല്കിയ കൊവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് കണ്ടെത്തല്‍. അന്താരാഷ്ട്രാതലത്തില്‍ ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ്…
Read More » - 14 July
കോവിഡ് രോഗിയുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കെത്തിക്കാൻ ട്രാക്റ്റർ ഡ്രൈവറായി ഡോക്ടർ
ഹൈദരാബാദ് : കോവിഡ് ബാധിച്ച് രിച്ചയാളുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകാൻ ട്രാക്റ്റർ ഡ്രൈവർ വിസ്സമ്മതിച്ചതിനെ തുടർന്ന് ഡോക്ടർ ഡ്രൈവറായി എത്തി. തെലങ്കാനയിലെ പെടാപ്പള്ളി ജില്ലയിലാണ് കോവിഡ്…
Read More » - 14 July
സ്വര്‍ണക്കടത്തിൽ സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ
കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന…
Read More » - 14 July
പിടിവിടാതെ കൊവിഡ്: രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഒൻപത് ലക്ഷം പിന്നിട്ടു
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒൻപത് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ…
Read More » - 14 July
മക്കളെ കാണാതിരിക്കാനാവില്ലെന്ന് സ്വപ്ന, ആകെ കരച്ചിലും വെപ്രാളവും
കൊച്ചി: സ്വപ്ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ…
Read More » - 14 July
അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം; ‘സാത്താൻകുളം’ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി ജനങ്ങൾ
തൂത്തുക്കുടി : സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നാടിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികൾ . സാത്താൻകുളത്തെ വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സുമാണ് കസ്റ്റഡിയിൽ…
Read More » - 14 July
‘ ശ്രീരാമന് ജനിച്ചത് യഥാർത്ഥത്തിൽ നേപ്പാളില്‍, ഇന്ത്യയിലുളളത് വ്യാജ അയോദ്ധ്യ’ – പുതിയ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി
കാഠ്മണ്ഡു: ഇന്ത്യ- നേപ്പാള്‍ ബന്ധം മോശമാകുന്ന സാഹചര്യത്തിലാണ് ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളാണെന്ന വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമന്റെ രാജ്യമായ അയോദ്ധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന്…
Read More » - 14 July
കോവിഡ് ബാധിതനായ ബോളിവുഡ് താരം അമിതാഭ് ബച്ചന് രോഗമുക്തി നേടുന്നതിനായി മഹാ മൃത്യുഞ്ജയ യാഗം സംഘടിപ്പിച്ച് ആരാധകര്‍
കോവിഡ് ബാധിതനായ ബോളിവുഡ് താരം അമിതാഭ് ബച്ചന് രോഗമുക്തി നേടുന്നതിനായി മഹാ മൃത്യുഞ്ജയ യാഗം സംഘടിപ്പിച്ച് ആരാധകര്‍. കൊല്‍ക്കത്തയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താരം…
Read More » - 14 July
അശോക് ഗെലോട്ടിനൊപ്പമുള്ളത് 84 എം.എല്‍.എമാര്‍ മാത്രം, മന്ത്രിസഭാ വീഴുമെന്ന് സൂചന നൽകി സച്ചിന് പൈലറ്റ് വിഭാഗം
ന്യുഡല്‍ഹി: രാജസ്ഥാന് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അശോക് ഘെലോട്ടിനൊപ്പമുള്ളത് 84 എം.എല്‍.എമാര്‍ മാത്രമാണെന്നാണ് സച്ചിന് ക്യാമ്പിന്റെ ആരോപണം. ഘെലോട്ട് മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ കൂടി സച്ചിന് പൈലറ്റിന്…
Read More » - 14 July
സ്വപ്നയുടെ വക്കാലത്തെടുക്കാൻ ജൂനിയർ അഭിഭാഷകരെ അയച്ച് ആളൂർ; താക്കീത് നൽകി കോടതി
കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ് സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ. പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ്…
Read More » - 14 July
ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിള്‍
മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താന്‍ 10 ബില്ല്യണ്‍ ഡോളര്‍ (75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. അഞ്ചു മുതല്‍ ഏഴ്…
Read More » - 14 July
രാജസ്ഥാനിൽ ജ്വല്ലറി ഗ്രൂപ്പിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ജ്വല്ലറി ഗ്രൂപ്പിന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അടുത്ത ബന്ധം
രാജസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഡൽഹി, ജയ്പുര്‍, മുംബൈ, കോട്ട തുടങ്ങിയ നഗരങ്ങളിലാണ്…
Read More » - 13 July
ബിജെപി എംഎല്‍എയുടെ മരണം കൊലപാതകമെന്ന് സൂചന ; അന്വേഷണം സിഐഡി ഏറ്റെടുത്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിഐഡി ഏറ്റെടുത്തു. ദേബേന്ദ്ര റോയിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്ന…
Read More » - 13 July
ചൈനയെ ഒതുക്കാന്‍ അണിയറയില്‍ തന്ത്രമൊരുക്കി ഇന്ത്യ : വിദേശ കമ്പനികള്‍ക്ക് അനുകൂലമായ നിയമം പാസാക്കൊനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : ചൈനയെ ഒതുക്കാന്‍ അണിയറയില്‍ തന്ത്രമൊരുക്കി ഇന്ത്യ . അതിര്‍ത്തിയില്‍ മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ പുതിയ സാഹചര്യങ്ങള്‍ മുതലെടുത്തു ഒതുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വമ്പന്‍…
Read More » - 13 July
കോൺഗ്രസിന് തിരിച്ചടി, ‘രാഹുലിനെ കാണില്ല’, തുറന്നു പറഞ്ഞ് സച്ചിന് പൈലറ്റ്
ജയ്പൂര്‍: കോണ്‍ഗ്രസുമായി ഉടക്കി പുറത്തേക്ക് പോകാന്‍ ഒരുങ്ങി നില്ക്കുന്ന രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി സമവായചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സച്ചിന് പൈലറ്റുമായി ചര്‍ച്ച…
Read More » - 13 July
അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്, രണ്ട് പേര്‍ക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്: സച്ചിന് പൈലറ്റ് എല്ലായിപ്പോഴും രാഹുലിന്റെ ഹൃദയത്തിലാണുള്ളതെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ്
ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ പ്രതികരിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ്. സച്ചിന് പൈലറ്റ് എല്ലായ്പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും പരസ്പരം വലിയ…
Read More »