തിരുപ്പതി: കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് ഇപ്പോഴും തുടരുകയാണെന്ന് തിരുപ്പതി ക്ഷേത്രം ഭാരവാഹികൾ .
Read Also : ഭാരതത്തിന്റെ ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാൾ
ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകളാണ് . 1000 രൂപയുടെ 18 കോടി മ്യൂല്യമുണ്ടായിരുന്ന 1.8 ലക്ഷം നോട്ടുകളും, 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് ഭക്തരില്‍ നിന്ന് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്.
Read Also : ജന്മദിന സ്പെഷ്യൽ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയകാല ചിത്രങ്ങൾ കാണാം
പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുബ്ബ അറിയിച്ചു.
Post Your Comments