India
- Sep- 2020 -22 September
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തു നിന്ന് തിരിച്ചെത്തി
ന്യൂഡൽഹി : കാര്‍ഷിക ബില്ലില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തുനിന്ന് തിരിച്ചെത്തി. സോണിയാ ഗാന്ധിയുടെ ചികിത്സക്കായാണ് ഇരുവരും…
Read More » - 22 September
‘ഞൻ ഇന്ന് ഒന്നും കഴിക്കില്ല’; സസ്പെന്‍ഷനിലായ എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശരത് പവാര്‍
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാവ് ശരത് പവാര്‍ സസ്പെന്‍ഷനിലായ എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏകദിന നിരാഹാര ഉപവാസമിരിക്കുന്നു. വിവാദമായ കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് എട്ട് എം.പിമാരെ രാജ്യസഭയില്‍…
Read More » - 22 September
എന്‍ഡിഎ എന്നാൽ ‘നോ ഡാറ്റ അവൈലബിള്‍’; പരിഹസിച്ച് തരൂർ
ന്യൂഡൽഹി: എന്‍ഡിഎയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കർഷക ആത്മഹത്യയടക്കം വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ലാത്തതിനെ കളിയാക്കിയാണ് ശശി തരൂര്‍…
Read More » - 22 September
സഹകരണ ബാങ്കുകൾ ഇനി മുതൽ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ : ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി 2020ലെ ബാങ്കിംഗ് റെഗുലേഷന് ബില്‍ രാജ്യസഭ ചൊവ്വാഴ്ച പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സെപ്തംബര്‍ 16ന്…
Read More » - 22 September
പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കും; ധര്‍ണ അവസാനിപ്പിച്ച് എം പിമാര്‍
ന്യൂഡല്‍ഹി: വിവാദ കാർഷിക ബില്ലിനെത്തുടർന്ന് രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ ധര്‍ണ അവസാനിപ്പിച്ചു. എന്നാൽ പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ധര്‍ണ…
Read More » - 22 September
കർഷകരുടെ വേദന ഇല്ലാതാക്കാൻ മുതലക്കണ്ണീരിന് സാധിക്കില്ല; മുഖ്യമന്ത്രയ്ക്കെതിരെ ഗവർണർ
ന്യൂഡൽഹി: വിവാദ കർഷക ബില്ലിനെച്ചൊല്ലി പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തെരുവിലിറങ്ങാൻ തയ്യാറാണെന്ന മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ ജഗദീപ്…
Read More » - 22 September
കോവിഡ് പ്രതിസന്ധി : മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച നാളെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച…
Read More » - 22 September
ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞെന്ന് കരുതി ഭാര്യയുടെ വയര്‍ അരിവാൾ കൊണ്ട് പിളര്‍ന്ന് ഭര്‍ത്താവ്
ലഖ്നൗ : ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്കുഞ്ഞെിനെയെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് വയര്‍ പിളര്‍ന്നു. ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു…
Read More » - 22 September
ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം : നവംബര്‍ മുതല്‍ ക്ലാസുകള്‍ ആരംഭിയ്ക്കും : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ന്യൂഡല്‍ഹി: ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ആദ്യവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ലോക്ഡൗണ്‍ മൂലം നഷ്ടമായ പഠനസമയം ക്രമീകരിക്കാന്‍…
Read More » - 22 September
യുവതിയും യുവാവും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
നോയിഡ : വിവാഹിതയായ യുവതിയും യുവാവും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ കഴിഞ്ഞ ആറുമാസമായി…
Read More » - 22 September
കേന്ദ്ര വനിത കമ്മിഷന് ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ശോഭാ സുരേന്ദനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : കേന്ദ്ര വനിതാ കമ്മിഷന് ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നുവെന്ന…
Read More » - 22 September
മയക്കുമരുന്ന് കേസില്‍ മുന്‍ മന്ത്രിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ബെംഗളൂരു: കന്നഡ ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ക്രൈംബ്രാഞ്ച് അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് അല്‍വയുടെ മകന് ആദിത്യ അല്‍വയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.…
Read More » - 22 September
കോവിഡ് ബാധിച്ച് മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ജയ്പൂര്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജസ്ഥാന് മുന്‍ മന്ത്രിയും ടോങ്ക് നിയോജകമണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയുമായ കോണ്‍ഗ്രസ് നേതാവ് സാകിയ ഇനാം തിങ്കളാഴ്ച രാത്രി അന്തരിച്ചു.…
Read More » - 22 September
വഞ്ചനാക്കുറ്റം; ക്വാളിറ്റിക്കെതിരെ കേസെടുത്ത് സിബിഐ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐസ്ക്രീം നിർമ്മാണ സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്പനിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് സിബിഐ. 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റമാണ് ക്വാളിറ്റിക്കെതിരെ ചുമത്തയിരിക്കുന്നത്. കമ്പനി ഡയറക്ടര്‍മാരായ…
Read More » - 22 September
ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയില്ല; 2021ന്റെ ആദ്യത്തോടെ കോവിഡ് വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് 2021ന്റെ ആദ്യത്തോടെ കൊവിഡ് 19 നെതിരായ വാക്സിന് എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ലോക്സഭയുടെ മൺസൂൺ വര്‍ഷകാല സമ്മേളനത്തിന് ഇടയിലാണ് മന്ത്രി ഇക്കാര്യം…
Read More » - 22 September
റെക്കോര്‍ഡ് രോഗമുക്തി കൈവരിച്ച് ഇന്ത്യ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖംപ്രാപിച്ചത് 1 ലക്ഷത്തിലധികം പേര്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് രോഗമുക്തിയാണ് ഇന്ത്യ കൈവരിച്ചത്. 1,01,468 പേരാണ് കോവിഡില്‍ നിന്നും സുഖംപ്രാപിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 44,97,868 പേരാണ് ഇതുവരെ…
Read More » - 22 September
തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഷുഹൈബ് ബെംഗളൂരു സ്ഫോടനത്തിന് ശേഷം രക്ഷപ്പെട്ടത് പാക്കിസ്ഥാനിലേക്ക്
തിരുവനന്തപുരം: വിമാനത്താവളത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത ഭീകരരിൽ കണ്ണൂർ സ്വദേശിയായ ഷുഹൈബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014…
Read More » - 22 September
കര്‍ഷക ആത്മഹത്യ; കണക്ക് കൈവശമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവാദ കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു പ്രസ്താവന. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം…
Read More » - 22 September
പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാര്‍ക്ക് ചായ നല്കി രാജ്യസഭാ ഉപാധ്യക്ഷന്‍ ; പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ് നാരായണ്‍ സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാരെ കണ്ടു. വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന ഇവര്‍ക്ക്…
Read More » - 22 September
ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ പാകിസ്താനെ തുറന്നു കാട്ടി ഇന്ത്യ, ‘പാകിസ്താനെന്നാല്‍ ആഗോള തലത്തിലെ ഭീകരതയുടെ പ്രഭവകേന്ദ്രം’
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലുമാണ് പാകിസ്താന് ഇന്ത്യയ്ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെയും, അവരുടെ തീവ്രവാദം പിന്തുണയ്ക്കുന്ന നിലപാടുകള്‍ക്കെതിരെയും ഇന്ത്യ…
Read More » - 22 September
കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവുമായി ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം. അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം…
Read More » - 22 September
നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം, തന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ല; മന്ത്രി കെ.ടി. ജലീല്‍
കൊച്ചി : നയതന്ത്ര ബാഗേജുവഴി യുഎഇയില്‍നിന്നു സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ . നടന്നിട്ടില്ലെന്നു പറയാന്‍ താന്‍ ആളല്ല. തന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍…
Read More » - 22 September
ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദം അറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറു കീറി പരിശോധിച്ചു ; ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം
ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദം അറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് അരിവാളുപയോഗിച്ച് കീറി പരിശോധിച്ച പിതാവിന്റെ ക്രൂരതയ്ക്ക് ഒടുവില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ ആശുപത്രിയിലെത്തിച്ച…
Read More » - 22 September
ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കിയത് ഭയാശങ്കകൾ, രാത്രി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാനായില്ല: ബിരുദവിദ്യാർഥിയായിരിക്കെ കടയിൽ ജോലിക്കു നിന്നിരുന്നു
കൊച്ചി: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ 12 കോടി ലഭിച്ചതിന്റെ അവിശ്വസനീയതയില്‍തന്നെയാണ് അനന്തു വിജയന്. പക്ഷേ ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കുന്നത് ഭയാശങ്കകളാണ്. അരും അറിയാതെ കൊച്ചിയില്‍…
Read More » - 22 September
ഭിവണ്ടി കെട്ടിടം തകര്‍ന്നുള്ള അപകടം ; മരണസംഖ്യ 20 ആയി, മരിച്ചവരില്‍ എട്ട് പേര് രണ്ട് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് 28 മണിക്കൂര്‍ പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. മരിച്ചവരില്‍ എട്ട് പേര് രണ്ട് മുതല്‍ പതിനാല് വയസ് വരെ…
Read More »