ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94,62,810ആയി. 24 മണിക്കൂറിനിടെ 482 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also : കാർഷിക ബില്ല് മോദി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
1,37,621 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 4,35,603 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 41,985പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗത്തില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 88,89,585 ആയി.
Post Your Comments