India
- Nov- 2020 -26 November
ഹൈദരാബാദിൽ വോട്ടിനായി അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരുകിക്കയറ്റുകയാണ് ; കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ഹൈദരാബാദ് : ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പകളില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരായ വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നമ്മുടെ രാജ്യത്തെ സൈനികര്‍ കണ്ണിലെണ്ണയൊഴിച്ച് രാപ്പകല്‍ അതിര്‍ത്തിയില്‍ സുരക്ഷ നടപ്പാക്കാന്‍…
Read More » - 26 November
ഭീതിയിൽ ‘നിവാർ’ ചുഴലിക്കാറ്റ്; 2 മരണം: മുഖ്യമന്ത്രിയുടെ വീട്ടിൽ വെള്ളം കയറി
ചെന്നൈ: ഭീതി പടർത്തി നിവാർ ചുഴലിക്കാറ്റ്. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്.…
Read More » - 26 November
കൊടും തണുപ്പ് വകവെയ്ക്കാതെ കര്‍ഷകരുടെ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കരട് നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’മാര്‍ച്ച് നടത്തുകയാണ് കര്‍ഷകര്‍. കടുത്ത തണുപ്പിനെ വകവെയ്ക്കാതെയാണ് ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി…
Read More » - 26 November
അഴിമതിക്കേസിൽ അറസ്റ്റിലായ പോലീസ് ഇന്‍സ്പെക്ടറുടെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും
ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പോലീസ് ഇന്‍സ്പെക്ടറുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത് 4.5 ലക്ഷം രൂപയുടെ കറന്‍സിയും സ്വര്‍ണവും വെള്ളി ആഭരണങ്ങളും. തെലങ്കാനയിലാണ് ബുധനാഴ്ച അഴിമതിക്കാരനായ ഇന്‍സ്പെക്ടറെ അറസ്റ്റു…
Read More » - 26 November
മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി
ഗാന്ധിനഗർ : സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബർഡോളി ടൗണിലാണ് കൊലപാതകം നടന്നത്. രശ്മി…
Read More » - 26 November
മധ്യപ്രദേശ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനും കുടുങ്ങും
ഭോപ്പാല്‍: നിരന്തരമായി നടക്കുന്ന ലവ് ജിഹാദ് ആരോപണങ്ങളുടെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനെയും ശിക്ഷിക്കാന്‍ വ്യവസ്ഥ. മതംമാറ്റി വിവാഹം…
Read More » - 26 November
എന്ത് വിലകൊടുക്കേണ്ടി വന്നാലും ശരി ലൗ ജിഹാദ് അനുവദിക്കില്ല: ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: ലൗ ജിഹാദിനെതിരെ താക്കീതുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. മധ്യപ്രദേശില്‍ എന്തുതന്നെ സംഭവിച്ചാലും ലൗ ജിഹാദ് അനുവദിക്കില്ലായെന്ന് ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി. ലൗ ജിഹാദ്…
Read More » - 26 November
നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി, വ്യാപക നാശനഷ്ടം; രണ്ടു മരണം ,13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു, 27 ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ: തമിഴ്നാട്ടില്‍ വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ കടപുഴകി. ചെന്നൈയില്‍…
Read More » - 26 November
നിവാർ ചുഴലിക്കാറ്റ് : ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി
ചെന്നൈ:നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ വ്യാപക നാശം. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു.…
Read More » - 26 November
പശ്ചിമ ബംഗാളില്‍ ബിജെപി-റാലിക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം , ബോംബേറ്
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി റാലിക്കിടെ -തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. ഇതോടെ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബംഗാളിലെ ബിര്‍ഭമില്‍ ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ദിലീപ്…
Read More » - 26 November
ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിക്കും ; മമത ബാനര്‍ജി
കൊല്‍ക്കത്ത : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത പറഞ്ഞു. ബിജെപിയും അവരുടെ അന്വേഷണ…
Read More » - 26 November
ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ ഭരണത്തിൽ നിന്നും മോചിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ ഭരണത്തിൽ നിന്നും മോചിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ.ബ്യൂറോക്രാറ്റുകളാണ് ക്ഷേത്ര ഭരണം നടത്തുന്നതെന്നും ചില ക്ഷേത്ര ഭരണ…
Read More » - 25 November
നിതീഷ്കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമിച്ചു: ബിജെപി നേതാവ്
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ബിഹാറില്‍ നിതീഷ്കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമിച്ചുവെന്നാണ്…
Read More » - 25 November
അയോധ്യ വിമാനത്താവളത്തിന് ശ്രീ രാമന്റെ പേര് നൽകുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
ലക്നൌ: അയോധ്യ വിമാനത്താവളത്തിന്റെ പേര് ശ്രീ രാമന്റെ പേരിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തിന് യുപി മന്ത്രിസഭയുടെ അംഗീകാരം നൽകിയിരിക്കുന്നു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. അയോധ്യയിലെ വിമാനത്താവളത്തിന്റെ…
Read More » - 25 November
ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലീസുകാരെക്കൊണ്ടു ഷൂ നക്കിപ്പിക്കും; ബിജെപി നേതാവ്
കോൽക്കത്ത: ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലീസുകാരെക്കൊണ്ടു ഷൂ നക്കിപ്പിക്കുമെന്നു പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി ആരോപിക്കുന്നു. ദുർഗാപൂരിൽ ബിജെപി വേദിയിലായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന നടന്നത്.…
Read More » - 25 November
ഡൽഹിയിലേക്ക് മാർച്ച്; കർഷകരെ തടഞ്ഞ് ഹരിയാന സർക്കാർ
അംബാല: ഡൽഹിയിലേക്കു മാർച്ച് ചെയ്ത കർഷകരെ ബലം പ്രയോഗിച്ചു തടഞ്ഞു ഹരിയാന സർക്കാർ. അംബാലയിൽ ബാരിക്കേഡുകൾ കെട്ടി കർഷകരെ തടഞ്ഞ പോലീസ് പ്രക്ഷോഭകർക്കു നേരെ ജലപീരങ്കിയും പ്രയോഗിക്കുകയുണ്ടായി.…
Read More » - 25 November
“വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകണം” : ഇന്ത്യയോട് അപേക്ഷിച്ച് ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ പ്രകോപനത്തിനു പിന്നാലെ ഇന്ത്യ നല്കുന്ന തിരിച്ചടികളില്‍ പതറി ചൈന. ചൈനയിപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. Read…
Read More » - 25 November
രാജ്യത്ത് പുറത്തുവരാതെ 35 ലക്ഷത്തോളം കോവിഡ് കേസുകൾ കൂടി
ആര്.ടി.പി.സി.ആറിന് പകരം ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ രാജ്യത്ത് 35 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പുതിയ കണ്ടെത്തൽ ലഭിച്ചിരിക്കുന്നു. ഏറ്റവും കുറവ് പി.സി.ആര് ടെസ്റ്റുകള്‍ നടത്തുന്ന…
Read More » - 25 November
എന്‍ഐഐഎഫിലേക്ക് 6000 കോടിയുടെ മൂലധന ഓഹരിനിക്ഷേപവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ ഡെബ്റ്റ് പ്ലാറ്റ്ഫോമിലേക്ക് 6000 കോടി രൂപയുടെ മൂലധന ഇക്വിറ്റി നല്‍കാനുളള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഉപാധികളോടെയാണ് അനുമതി…
Read More » - 25 November
അമരാവതി ഭൂമി അഴിമതി കേസ്; സുപ്രീംകോടതി വിലക്ക് നീക്കി
ആന്ധ്രപ്രദേശിലെ അമരാവതിയിൽ ഉന്നതർ നടത്തിയ അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കിയിരിക്കുന്നു. അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമായി മാറ്റുന്നതിനു മുന്നോടിയായി…
Read More » - 25 November
നിവാർ ചുഴലിക്കാറ്റ്; രണ്ട് ഘട്ടമായി കരയിലേക്ക്, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് രണ്ട് ഘട്ടമായാണ് കരയിലെത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആദ്യത്തെ ഘട്ടം പുലർച്ചെ രണ്ട് മണിയോടെ തീരം തൊടും. ആദ്യഘട്ടം ചുഴലിക്കാറ്റ്…
Read More » - 25 November
കോവിഡ് ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തി രാജസ്ഥാന് ആരോഗ്യമന്ത്രി
ജയ്പൂര്‍: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രാജസ്ഥാന് ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തുകയുണ്ടായി. രാജസ്ഥാന് ആരോഗ്യമന്ത്രി രഘുശര്മയാണ് ചികിത്സയിലിരിക്കെ ആശുപത്രികളില്‍ പരിശോധന…
Read More » - 25 November
കോവിഡ് ഭീതി; ഞായറാഴ്ചകളില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഡെറാഡൂൺ
ഡെറാഡൂണ്‍: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡെറാഡൂണ്‍. ഈ ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ്…
Read More » - 25 November
‘ലവും’ ‘ജിഹാദും’ ഒരുമിച്ച് പോകില്ല: തുറന്നടിച്ച് നുസ്രത്ത് ജഹാന്
കൊല്‍ക്കത്ത: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്. പ്രത്യേക സമൂഹത്തിനെതിരായ അജണ്ടയുടെ ഭാഗമായി ബിജെപി ഉണ്ടാക്കിയ പദം മാത്രമാണ് ലവ്ജിഹാദ് എന്ന്…
Read More » - 25 November
ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ തുടങ്ങും.…
Read More »