India
- Mar- 2021 -1 March
18 കാരിയെ വില്ക്കാന് ശ്രമം, പിതാവിനെതിരെ പരാതി നല്കി പെണ്‍കുട്ടി
ബാര്‍മര്‍: 18 കാരിയെ വില്ക്കാന് ശ്രമം, പിതാവിനെതിരെ പരാതി നല്കി പെണ്‍കുട്ടി. രാജസ്ഥാനിലാണ് സംഭവം. അച്ഛനും അച്ഛന്റെ ബന്ധുക്കളും ചേര്‍ന്ന് തന്നെ വില്ക്കാന് ശ്രമിക്കുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍…
Read More » - 1 March
ചൈനീസ് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യയിലെ ഊർജ വിതരണമോ? 2020 ലും ഹാക്കിംഗ് നടന്നതായി പഠനം
ചൈനീസ് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യയിലെ ഊർജ വിതരണ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ 2020 ൽ വലിയ രീതിയിലുള്ള ഹാക്കിംഗ് നടന്നതായി യുഎസ് ആസ്ഥാനമായ…
Read More » - 1 March
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, അറിയേണ്ട സത്യങ്ങൾ ! – പി സിയുടെ നിരീക്ഷണങ്ങൾ, സെൻകുമാറിൻ്റെതും ?
ചില രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി പൂഞ്ഞാർ എം എൽ എ പി.സി ജോർജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും താൻ പ്രസംഗിച്ചപ്പോൾ…
Read More » - 1 March
മതം മറച്ചുവെച്ച് ജോലി വാഗ്ദാനവുമായി അടുത്തു, പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; പരാതിയുമായി 21 കാരി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്വന്തം മതമേതെന്ന കാര്യം മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കി ലൈംഗികമായി പീഡിപ്പിച്ചതായി 21കാരിയുടെ പരാതി. ആരാണ് എന്ന് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രത്യാഘാതം നേരിടേണ്ടി…
Read More » - 1 March
രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ച അധിക തുകയില്‍ അയോധ്യയിൽ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് വമ്പന്‍ പദ്ധതികള്‍
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി രൂപ. ക്ഷേത്ര നിർമ്മാണത്തിനായി ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണ യജ്ഞം അവസാനിച്ചതായും രാമജന്മഭൂമി തീർത്ഥ…
Read More » - 1 March
എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീത; പൗലോ കൊയ്ലോ
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയെ അറിയാത്തവരുണ്ടാകില്ല. അദ്ദേഹത്തിൻ്റെ പല നോവലുകളുടെയും ആരാധകരാണ് നാമെല്ലാം. ഇപ്പോഴിതാ, തൻ്റെ ട്വിറ്റർ പേജിൽ ഭഗവത്ഗീതയെ കുറിച്ച് അദ്ദേഹമെഴുതിയ വാക്കുകൾ ഏറ്റെടുക്കുകയാണ് ഓരോ…
Read More » - 1 March
ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ ഡിജിപിക്കെതിരെ കേസെടുത്ത് ഹൈക്കോടതി
ചെന്നൈ: വനിതാ എസ്.പിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തമിഴ്നാട് മുന്‍ ഡി.ജി.പിക്കെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു. തമിഴ്നാട് മുന്‍ ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്.…
Read More » - 1 March
ലൈഫ് മിഷൻ; അടിമുടി അഴിമതി, കൈക്കൂലി വാങ്ങിയത് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയിൽ
ലൈഫ് മിഷൻ കേസിൽ അടിമുടി കൈക്കൂലി വാങ്ങൽ നടന്നതായി സി ബി ഐ. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന വെളിപ്പെടുത്തി സി ബി…
Read More » - 1 March
ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡില്‍; കുത്തിയിരുന്ന് പ്രതിഷേധം
വിശാഖപട്ടണം : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്…
Read More » - 1 March
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് ആറ്മാസ സമയം കൂടി അനുവദിച്ച് സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. അത് അവസാന…
Read More » - 1 March
കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണന, മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കാർഷിക മേഖലക്ക് വലിയ…
Read More » - 1 March
വാക്ക് പ്രാവര്‍ത്തികമാക്കി വിജയയാത്ര; പി സി ജോര്‍ജ് അടക്കം എൻഡിഎയിലേക്ക്, ജാഥാസമാപനത്തിനുള്ളിൽ കൂടുതൽ പ്രമുഖരെത്തും
കൊച്ചി : വിജയയാത്ര പ്രയാണം പുരോഗമിക്കുന്തോറും പാര്‍ട്ടിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്കും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയില്‍ നടന്ന ജാഥ സ്വീകരണത്തില്‍ ഹൈക്കോടതി റിട്ട. ജഡ്ജി പി.എന്‍.രവീന്ദ്രനും മുന്‍…
Read More » - 1 March
മദ്യപിച്ചെത്തുന്ന പുരുഷന്മാരുടെ ശല്യം വര്‍ധിക്കുന്നു; മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്ത് സ്ത്രീകൾ
ചെന്നൈ : തമിഴ്നാട്ടിൽ ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്തു. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം. കടലൂര്‍ കുറിഞ്ഞപാടി…
Read More » - 1 March
വാക്സിനേഷന്: കോവിന്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം
60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. കോവിന്‍ (https://www.cowin.gov.in, https://selfregistration.cowin.gov.in/register) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്…
Read More » - 1 March
കെ.സുരേന്ദ്രനും കർണ്ണാടക ഉപമുഖ്യമന്ത്രിയും മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ്…
Read More » - 1 March
നിയമസഭ തെരഞ്ഞെടുപ്പ്; വ്യാജ ചിത്രവുമായി ടി സിദ്ദിഖ്, വോട്ടിനായി തട്ടിക്കൂട്ടിയ കള്ളത്തരങ്ങൾ പൊളിയുന്നു
നിയമസഭ തെരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി. ഒരു മാസവും 5 ദിവസവും മാത്രമാണ് ഇനി കേരളത്തിൽ അവശേഷിക്കുന്നത്. മുന്നണികൾക്ക് പദ്ധതികൾ തയ്യാറാക്കാനും നടപ്പിലാക്കാനും അധിക ദിവസമില്ലെന്ന് ചുരുക്കം. ഇതിനിടയിൽ കലക്കവെള്ളത്തിൽ…
Read More » - 1 March
‘ഇത്രയേ ഉള്ളോ, അറിഞ്ഞതു പോലുമില്ലല്ലോ?’ വാക്സിൻ എടുത്ത ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് -19 ) വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഭ്യന്തരമായി…
Read More » - 1 March
മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയ സംഭവം; പങ്കില്ലെന്ന് ജെയ്ഷുൽ ഹിന്ദ്
റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷുൽ…
Read More » - 1 March
ജേക്കബ് തോമസും സെൻകുമാറും തെരഞ്ഞെടുപ്പ് ചൂടിൽ; 20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി തീരുമാനിച്ചു?
നിയമസഭ തെരഞ്ഞടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്ത മാസം 12ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികളെല്ലാം. സംസ്ഥാനത്ത് ഏകദേശം ഇരുപതോളം നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ…
Read More » - 1 March
ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം; ട്രോളുമായി പാകിസ്ഥാൻ കൊമേഡിയൻ
ഇസ്ലാമാബാദ് : ഇംഗ്ലീഷ് ഭാഷയിലെ ആർക്കും പിടികൊടുക്കാത്ത വാക്കുകൾ നാവിലിട്ട് അമ്മാനമാടുന്ന തിരുവനന്തപുരം എം പി ശശി തരൂരിനെ ട്രോളി പാകിസ്ഥാൻ കൊമേഡിയൻ. അക്ബർ ചൗധരി എന്ന…
Read More » - 1 March
മോദിക്ക് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ, ഗുലാം നബിയെ പിന്തുണച്ച് കെ വി തോമസ്
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് കെ വി തോമസും. ഗുലാം നബി ആസാദ്…
Read More » - 1 March
നരേന്ദ്ര മോദിയെ എന്തിനാണ് മോദിജീ എന്ന് പറയുന്നത്? മോദി എന്ന് മാത്രം മതിയെന്ന് ടി.ജി മോഹൻദാസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മോദിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവർത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ടി.വി ചർച്ചകൾക്കിടയിൽ ബിജെപിക്കാർ…
Read More » - 1 March
സാധാരണക്കാരനെ പോലെ വന്ന് വാക്സിൻ എടുത്ത് മടങ്ങി; പ്രധാനമന്ത്രിക്കാണെന്ന് അറിഞ്ഞില്ലെന്ന് മലയാളി നഴ്സ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സീൻ നൽകിയത് പുതുച്ചേരി സ്വദേശി സിസ്റ്റർ നിവേദിത. ഒപ്പം മലയാളി നഴ്സായ റോസമ്മയും. ആർക്കാണ് വാക്സീൻ നല്‍കുന്നത് എന്ന് നേരത്തെ…
Read More » - 1 March
‘വന്ന വഴി മറക്കാത്ത ആളാണ് പ്രധാനമന്ത്രി,ചായക്കടക്കാരനായിരുന്നുവെന്നതും മറച്ചുവെച്ചില്ല’ മോദിയെ പ്രശംസിച്ച് ഗുലാം നബി
കോൺഗ്രസ് ദുർബലമാകുന്നുവെന്ന് ജമ്മുവിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ, മുതിർന്ന നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തു വന്നു.…
Read More » - 1 March
ഇ. ശ്രീധരൻ്റെ ബിജെപി പ്രവേശനം തട്ടിപ്പ്; മെട്രോമാനെതിരെ താരിഖ് അന്‍വര്‍
മെട്രോമാന് ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം കേരളത്തിനകത്തും പുറത്തും ഏറെ ചർച്ചയായി കഴിഞ്ഞു. മെട്രോമാൻ്റെ പ്രഭാവം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ സി പി എമ്മും കോൺഗ്രസും…
Read More »