India
- Apr- 2021 -22 April
രാമജന്മ ഭൂമിയിൽ നിന്നും ജീവവായു;അയോധ്യയിൽ ഓക്സിജൻ പ്ലാന്റ് നിര്‍മ്മിക്കും:ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ലക്നൗ: അയോധ്യയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ശ്രീ റാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാജ്യം മുഴുവൻ കോവിഡിനെതിരെ പോരാടുമ്പോൾ ആ പോരാട്ടത്തിൽ തങ്ങളും പങ്കാളികളാകുകയാണെന്ന് ട്രസ്റ്റ് അംഗമായ…
Read More » - 22 April
പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു
ഒഡിഷ : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കൊറോണ സെന്റർ പ്രവർത്തനം ആരംഭിച്ചു . എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഗ്രാൻഡ് റോഡിലെ ഭക്ത നിവാസാണ്…
Read More » - 22 April
പാമ്പിന് കുപ്പിവെള്ളം കൊടുത്ത് യുവാവ്- വൈറലായി വീഡിയോ
ഒരു കുപ്പിയില്‍ നിന്ന് പാമ്പിന് ഒരാള്‍ വെള്ളം കൊടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്നാട്ടിലെ കടലൂരിലെ വനമേഖലയ്ക്കടുത്താണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിനു മുന്നില്‍ ഒരു കുപ്പി…
Read More » - 22 April
മഹാരാഷ്ട്രയിലെ ഓക്സിജൻ ദുരന്തം; ആശുപത്രിക്കെതിരെ കേസ് എടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കറിലുണ്ടായ ചോർച്ചയെ തുടർന്ന് 22 രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസ് എടുത്തു. നാസിക് സിറ്റിയിലുള്ള ഭദ്രകാളി പോലീസ് സ്റ്റേഷനാണ് ആശുപത്രിക്കെതിരെ…
Read More » - 22 April
കൈലാസ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി നിത്യാനന്ദ സ്വാമി
ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ. Read Also :…
Read More » - 22 April
കോവിഡ് വ്യാപനം; സ്ഥിതിഗതികള്‍ വിലയിരുത്താനൊരുങ്ങി പ്രധാനമന്ത്രി, നാളെ ഉന്നതതല യോഗം ചേരും
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. കോവിഡ്…
Read More » - 22 April
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍, രോഗികള്‍ 35 ലക്ഷം വരെയാകും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മെയ് 11 നും 15 നും ഇടയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം…
Read More » - 22 April
അഞ്ചാമത് ബാച്ച് റഫാല്‍ വിമാനങ്ങള്‍ എത്തിയതോടെ ഇന്ത്യന്‍ വായുസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും അഞ്ചാമത് ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ ആകാശ അതിര്‍ത്തികളില്‍ ഇനി ചൈനയുടെയും പാകിസ്ഥാന്റെയും നിരന്തരമായ ഭീഷണികള്‍ക്ക് വിരാമമിടാന്‍ കരുത്തന് റഫാല്‍ വിമാനങ്ങള്‍ക്കാകും.…
Read More » - 22 April
35 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച പെണ്‍കുഞ്ഞിനെ രാജകീയമായി വരവേറ്റ് കുടുബം- ഹെലികോപ്റ്ററിന് ചിലവിട്ടത് 5 ലക്ഷത്തിനടുത്ത്
ജയ്പൂര്‍: 35 വര്‍ഷത്തിനുശേഷം കുടുംബത്തില്‍ ജനിച്ച ആദ്യത്തെ പെണ്‍കുഞ്ഞിന് രാജകീയ സ്വീകരണം. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ നിംബി ചന്ദാവതയിലാണ് സംഭവം. ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ ഹെലികോപ്റ്ററിലാണ് വീട്ടിലെത്തിച്ചത്.…
Read More » - 22 April
യുപിയിൽ 24 മണിക്കൂറിനുള്ളില്‍ 34,379 പേർക്ക് കോവിഡ്
ലക്നൗ: യുപിയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് കൊറോണ…
Read More » - 22 April
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് ഫെബ്രുവരിയിൽ; ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ
മുംബൈ: രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിടം കണ്ടെത്തിയെന്ന് ഗവേഷകർ. മഹാരാഷ്ട്രയിലെ അംരാവതിയിൽ നിന്നാണ് കോവിഡ് വീണ്ടും പടർന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. B.1.617 എന്ന വകഭേദമാണ്…
Read More » - 22 April
ഇന്ത്യക്കാർ ‘കൈലാസ രാജ്യ’ത്തേക്ക് വരണ്ട; വിലക്കേർപ്പെടുത്തി നിത്യാനന്ദ
കൈലാസ രാജ്യത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക്. ഇന്ത്യക്കാർക്ക് തൻ്റെ കൈലാസ രാജ്യത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ആൾദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ത്യയെ…
Read More » - 22 April
ഓക്സിജന്റെ ഉത്പ്പാദനം കൂട്ടാനും വിതരണം വേഗത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പ്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
ഓക്സിജൻ വിതരണം; പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ ഇവ
രാജ്യത്ത് ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി…
Read More » - 22 April
അവശ്യ മരുന്നുകൾ എത്തിക്കാൻ വിമാനങ്ങൾ വിട്ടുനൽകും; കോവിഡിനെതിരെ പോരാടാൻ സജ്ജമായി ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറെടുത്ത് ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി വ്യോമസേന…
Read More » - 22 April
രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ വിതരണം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര…
Read More » - 22 April
ക്ഷേത്രത്തിനുള്ളിൽ അരുംകൊല; പൂജാരിമാരെ തലയറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: ബീഹാറി ക്ഷേത്രത്തിനുള്ളിൽ പൂജാരിമാർ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. രണ്ട് പൂജാരിമാരെ തലയറുത്താണ് കൊലപ്പെടുത്തിയത്. പുലർച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. Also Read: കോവിഡ് രണ്ടാം തരംഗം…
Read More » - 22 April
രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാർ; പ്രഖ്യാപനവുമായി ഫൈസർ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ഫൈസർ. വാക്സിൻ കുത്തിവെയ്പ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ്പിൽ പങ്കാളികളാകുന്നതിനെ കുറിച്ച്…
Read More » - 22 April
ബംഗാൾ തന്റേത്, ഡൽഹിയിൽ നിന്നുള്ള രണ്ട് ഗുണ്ടകൾക്ക് അടിയറ വയ്ക്കില്ല; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ മമത
ബംഗാളിലെ നിയമസഭാ തെരഞ്ഞടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പരാജയ ഭീതിയിൽ പ്രകോപനവുമായി മമത ബാനർജി. നേരത്തെ കടുത്ത വർഗ്ഗീയത നിറഞ്ഞ പ്രസംഗം നടത്തിയ മമത ഇത്തവണ പൊതു വേദിയിൽ…
Read More » - 22 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇതാദ്യമായി മൂന്നുലക്ഷം കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 3,14,835 ലക്ഷം പേർക്കാണ് കൊറോണ വൈറസ്…
Read More » - 22 April
ആശുപത്രിയിൽ നിന്നും 1710 ഡോസ് വാക്സിൻ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
ചണ്ഡീഗഡ്: രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ആശുപത്രിയിൽ നിന്നും 1710 ഡോസ് വാക്സിൻ മോഷണം പോയതായി പരാതി. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്റ്റോർ…
Read More » - 22 April
തൃശൂർ നഷ്ടപെട്ടേക്കുമെന്ന് സി.പി.ഐ; സുരേഷ് ഗോപി മിന്നിച്ചുവെന്ന് പൊതുസംസാരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് ഇത്തവണ സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന് സി പി ഐ വിലയിരുത്തൽ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയെങ്കിൽ ഇത്തവണ 17…
Read More » - 22 April
ലഭിച്ച സമ്മാനത്തുകയുടെ പകുതി ട്രാക്കില്‍ വീണുപോയ ബാലനും അന്ധയായ അമ്മയ്ക്കും നൽകാനൊരുങ്ങി മയൂർ
മുംബൈ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷിച്ച റെയില്‍വേ ജീവനക്കാരനായ മയൂര്‍ ശഖറാം ഷെല്‍ക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ ധീരകൃത്യത്തെ അഭിനന്ദിച്ച്…
Read More » - 22 April
കോവിഡ് വാക്സീൻ; പ്രധാനമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി. കോവിഡ്…
Read More » - 22 April
ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നെഗറ്റീവായി മടങ്ങുമ്ബോള്‍ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള…
Read More »