India
- Feb- 2024 -28 February
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല, ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല’- എളമരം കരീം
കോഴിക്കോട്: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം…
Read More » - 28 February
നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം നടന്നില്ല: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ മരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ നിന്ന് മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ…
Read More » - 28 February
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ ആരംഭിച്ച് കേന്ദ്ര സർക്കാർ, ബന്ധപ്പെട്ട ചട്ടങ്ങള്‍ അടുത്തമാസം പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികള്‍ തുടങ്ങി കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാർച്ചോടെ പ്രഖ്യാപിക്കും . മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്…
Read More » - 28 February
ഹിമാചലില്‍ വൻ ട്വിസ്റ്റ്: സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി ബിജെപി: ജയ്റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും
ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഇന്ന് ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍…
Read More » - 28 February
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഉത്തർപ്രദേശിലും ഹിമാചലിലും ബിജെപിക്ക് വിജയം
മൂന്ന് സംസ്ഥാനങ്ങളിലായി 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രോസ് വോട്ടിംഗിൽ ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലും ബിജെപി (BJP) വിജയിച്ചു. അതേസമയം കർണാടകയിൽ ഭൂരിപക്ഷം സീറ്റുകളും നേടിയതായി…
Read More » - 28 February
ലോക്കോ പൈലറ്റില്ലാതെ ഓടിയ ഗുഡ്സ് ട്രെയിൻ പിന്നിട്ടത് 6 സ്റ്റേഷനുകള്‍, ഡ്രൈവറില്ലാതെ നീങ്ങിയത് 70 കിമീ വേഗത്തില്‍
ഡല്‍ഹി: കാശ്മീരില്‍ നിന്നും പഞ്ചാബ് വരെ ഡ്രെെവറില്ലാതെ ഓടിയ ചരക്ക് തീവണ്ടി പിന്നിട്ടത് ആറ് സ്റ്റേഷനുകള്‍. 80 കിലോമീറ്ററിലധികം കടന്ന് ഡ്രൈവർമാരില്ലാതെ, ഏഴാമത്തെ സ്റ്റോപ്പില്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ്…
Read More » - 28 February
കോൺഗ്രസ് എംഎൽഎമാരുടെ ക്രോസ് വോട്ടിങ്, ഹിമാചൽ പ്രദേശിൽ നറുക്കെടുപ്പിൽ ബിജെപിയ്ക്ക് വിജയം
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇരു സ്ഥാനാർത്ഥികൾക്കും ഒരേ വോട്ട് ലഭിച്ചതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി…
Read More » - 27 February
‘തമിഴ്നാട്ടിൽ വംശീയ രാഷ്ട്രീയം അകറ്റി നിർത്തിയത് അവർ’: സർപ്രൈസ് വിസിറ്റിൽ ഈ രണ്ട് നേതാക്കളെ പുകഴ്ത്തി പ്രധാനമന്ത്രി
തിരുപ്പുര്‍ (തമിഴ്നാട്): പതിറ്റാണ്ടുകളായി തമിഴ്നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി. അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിഎംകെയെയും കോൺഗ്രസിനെയും കീറിമുറിച്ച് നടത്തിയ തന്റെ പ്രസംഗത്തിൽ, എഐഎഡിഎംകെ…
Read More » - 27 February
കള്ളപ്പണം വെളുപ്പിക്കല്‍: ബിഗ് ബോസ് താരം അബ്ദുവിനെതിരെ ഇഡി അന്വേഷണം
ഇന്ന് ഉച്ചയോടൊയാണ് അബ്ദു ഇഡിക്ക് മുന്നില്‍ ഹാജരായത്.
Read More » - 27 February
കൈലാസനാഥനിലൂടെ മലയാളികൾക്ക് പ്രിയതാരം: ‘പാർവതി’യുടെ വിവാഹചിത്രങ്ങൾ വൈറൽ
കഴിഞ്ഞ എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
Read More » - 27 February
റോംഗ് സൈഡിലൂടെ വാഹനമോടിച്ചത് ചോദ്യം ചെയ്ത ഹോംഗാര്‍ഡിന്റെ ഷര്‍ട്ട് വലിച്ചുകീറി, നടുറോഡിൽ തെറിവിളിയുമായി യുവനടി
വസ്ത്രങ്ങള്‍ വലിച്ചുകീറി ഫോണ്‍ തട്ടിയെടുത്തു
Read More » - 27 February
ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഏറെ നേരം ഇരുന്നു, റൂമിൽ കയറി കതകടച്ചു,ശേഷം ഏഴാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി:ദൃക്സാക്ഷി
ഗാസിയാബാദ്: ഹണിമൂൺ യാത്രയ്ക്കിടെ യുവാവിന് ഹൃദയാഘാതം മരണപ്പെട്ടതിന് പിന്നാലെ വിഷമം സഹിക്കാൻ കഴിയാതെ ഭാര്യയും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബം. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി,…
Read More » - 27 February
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു : മാര്‍ച്ച് ആദ്യവാരം നടപ്പിലാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം…
Read More » - 27 February
‘ജനുവരിയില്‍ വിവാഹം കഴിഞ്ഞു, ഭർത്താവ് ഗഗന്യാന് ക്യാപ്റ്റന്‍’: ലെന
ഗഗന്യാന് ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരെ താന്‍ വിവാഹം കഴിച്ചതായി നടി ലെനയുടെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍…
Read More » - 27 February
കുടുംബ വഴക്ക്, അമ്മയും രണ്ട് പെണ്കുഞ്ഞുങ്ങളും ട്രെയിനിന് മുന്നിലേയ്ക്ക് എടുത്തുചാടി ജീവനൊടുക്കി
ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെണ്‍മക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. തമിഴ്നാട്ടിലാണ്…
Read More » - 27 February
ശബരിമല മേല്‍ശാന്തി മലയാളി ബ്രാഹ്മണന് ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജി തള്ളി
കൊച്ചി: ശബരിമല മേല്‍ശാന്തി വിഷയത്തിലെ ഹർജി ഹൈക്കോടതി തള്ളി. മേല്‍ശാന്തി മലയാളി ബ്രാഹ്മണന് ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മ ആണെന്നും…
Read More » - 27 February
ശ്വാസകോശ അണുബാധ: കർഷക സമരത്തിനിടെ ഒരാൾ കൂടി മരിച്ചു, കണ്ണീർവാതകപ്രയോഗം മൂലമെന്ന് ആരോപണം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ ‘കർഷക’ സമരത്തിനിടെഒരാൾ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ സമരം ചെയ്തിരുന്ന പട്യാല സ്വദേശി കർനെയിൽ സിങാണ് മരണപ്പെട്ടത്. ശ്വാസകോശ അണുബാധയാണ് മരണകാരണം. തണുപ്പ്…
Read More » - 27 February
കോൺഗ്രസ് നേതാവ് ബസവരാജ് പാർട്ടി വിട്ടു; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ (Basavaraj…
Read More » - 27 February
25 കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി
ന്യൂഡല്‍ഹി: 25കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി. 24 മണിക്കൂറിനുള്ളിലാണ് നവദമ്പതികളുടെ ദാരുണാന്ത്യം സംഭവിച്ചത്. ഗാസിയാബാദിലാണ് സംഭവം നടന്നത്. Read Also: ലോക്സഭാ…
Read More » - 27 February
കോണ്‍ഗ്രസ് നേതാവ് ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍…
Read More » - 27 February
യുവതിയുടെ ആറ് പവന്റെ സ്വര്‍ണമാല പൊട്ടിച്ചോടിയത് പൊലീസുകാരന്, പൊലീസ് സേനയ്ക്ക് നാണക്കേടായി സംഭവം
ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരന്. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സുരക്ഷാ ചുമതലയുളള പൊലീസുകാരന് തന്നെ…
Read More » - 27 February
വല്ലാത്ത പ്രേമം ആയി പോയി! വേറെ ലെവൽ, കാമുകിയുടെ പേര് ചുണ്ടിനകത്ത് ടാറ്റൂ ചെയ്ത് യുവാവ്
പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് ശരി തന്നെ. അത്തരമൊരു സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രണയം അറിയിക്കാൻ, അതിന്റെ ആഴം ബോധ്യപ്പെടുത്താൻ ആളുകൾ പലപ്പോഴും അതിരുകടന്ന…
Read More » - 27 February
8 വര്‍ഷമായി തന്റെ ശരീരത്തിലൊരു പ്രേതമുണ്ടെന്ന് പെൺകുട്ടി; അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം
ലോകത്തിലെ എല്ലാ മതവിശ്വാസങ്ങൾക്കും പ്രേതങ്ങളുടെയും ആത്മാക്കളുടെയും കഥകൾ പറയാനുണ്ടാകും. സിനിമകൾ, പരമ്പരകൾ, നോവലുകൾ തുടങ്ങിയ വിവിധ സാങ്കൽപ്പിക ഹൊറർ സൃഷ്ടികളുടെ സന്ദർഭമാണ്. പ്രേതക്കഥകളും പ്രേത സിനിമകളും ഒക്കെ…
Read More » - 27 February
നിങ്ങൾ ഈ പരിക്കിനെ സധൈര്യം മറികടക്കുമെന്ന് ഉറപ്പുണ്ട്: മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പരിക്കേറ്റതിനെ തുടർന്നുണ്ടായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിശ്രമിക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ആ ശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിവേഗം പരിക്കിൽ നിന്ന് മുക്തനായി…
Read More » - 27 February
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ? എന്ന ചോദ്യത്തിന് കൈ മലര്‍ത്തി എഐസിസി: ഇതുവരെ ഒരു സൂചനയും ഇല്ലെന്ന് നേതൃത്വം
ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എഐസിസി വൃത്തങ്ങള്‍. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തില്‍ നിന്ന്…
Read More »