India
- Mar- 2024 -15 March
ആലുവയിൽ നിന്ന് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം: കുട്ടിക്കായി തെരച്ചിൽ തുടര്‍ന്ന് പൊലീസ്
കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച…
Read More » - 15 March
130 കോടിയുടെ വായ്പ വാഗ്ദാനം, പ്രമുഖ മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം: പ്രതി പിടിയില്‍
കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസില്‍ കൊല്‍ക്കത്ത…
Read More » - 15 March
എൻഡിഎ പ്രചാരണത്തിന് ഊർജമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. പ്രചാരണത്തിന് ഊർജംപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പത്തനംതിട്ടയിൽ. പ്രധാന മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്.…
Read More » - 15 March
രാജ്യത്ത് ഇന്ധനവില കുത്തനെ കുറച്ച് കേന്ദ്രസർക്കാർ, പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിലായി.…
Read More » - 15 March
‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’: മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ
ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ. വീഴ്ചയിൽ മമതയ്ക്ക് നെറ്റിയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തിൽ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന്…
Read More » - 15 March
അതിവേഗം കുതിച്ച് ഡൽഹി മെട്രോ! രണ്ട് ഇടനാഴികൾക്ക് കൂടി തറക്കല്ലിട്ട് പ്രധാനമന്ത്രി
ന്യൂഡൽഹി: നാലാംഘട്ട ഡൽഹി മെട്രോയുടെ രണ്ട് ഇടനാഴികൾക്ക് കൂടി തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ലജ്പത് നഗർ-സാകേത് ജി ബ്ലോക്ക്, ഇന്റർലോക്ക്-ഇന്ദ്രപ്രസ്ഥ എന്നീ പേരുകളിലായിരിക്കും…
Read More » - 15 March
മകൾക്ക് പ്രണയം, കഴുത്തുഞെരിച്ച് കൊന്ന് അമ്മ: അറസ്റ്റ്
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു
Read More » - 14 March
അവനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാം: ഭർത്താവിന്റെ സഹോദരൻ ലൈംഗികമായി ആക്രമിക്കുന്നെന്ന പരാതിയുമായി ദീപ
എന്റെ ആഭരണങ്ങളും പണം കൈക്കലാക്കി
Read More » - 14 March
പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് വിവാദ പ്രസംഗം: തമിഴ്നാട് മന്ത്രിക്കെതിരെ കേസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് വിവാദ പ്രസംഗം നടത്തിയ തമിഴ്നാട് മന്ത്രിക്കെതിരെ കേസ്. ഡൽഹി പോലീസാണ് തമിഴ്നാട് മന്ത്രിക്കെതിരെ കേസെടുത്തത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ സത്യരഞ്ജൻ സ്വെയിൻ ആണ്…
Read More » - 14 March
‘പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല’, പുൽവാമ വിവാദ പരാമർശത്തിൽ മലക്കം മറിഞ്ഞ് ആന്റോ ആന്റണി
പത്തനംതിട്ട: പുൽവാമ പരാമർശത്തിൽ തിരുത്തും വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്റോയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ…
Read More » - 14 March
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് സുധാമൂർത്തി
ന്യൂഡൽഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാ മൂർത്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ,…
Read More » - 14 March
അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം
ന്യൂഡൽഹി: 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. അശ്ലീല ഉള്ളടക്കത്തിന്റെ പേരിലാണ് നടപടി. നിരവധി തവണ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി…
Read More » - 14 March
മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നെഞ്ചിലെ അണുബാധയും മൂലമാണ് മുൻ രാഷ്ട്രപതിയുടെ…
Read More » - 14 March
ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇന്ത്യൻ ഗവൺമെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ്…
Read More » - 14 March
‘ബിജെപിയോ പ്രധാനമന്ത്രിയോ ഒന്ന് പറഞ്ഞാൽ അത് കല്ലിൽ കൊത്തിയത് പോലെ’, സി.എ.എ. കേരളത്തിലും നടപ്പാക്കും- അമിത് ഷാ
ഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ…
Read More » - 14 March
‘പുൽവാമയിൽ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞത് ഈരാറ്റുപേട്ടയിൽ നിന്ന് ബൾക്ക് ആയി വോട്ട് കിട്ടാൻ’- ആന്റോയ്ക്കെതിരെ ജിതിൻ
പുൽവാമ ആക്രമണത്തിൽ കേന്ദ്രത്തെ പഴിച്ചും പാകിസ്താനെ പിന്തുണച്ചും പത്തനംതിട്ട കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പരാമർശത്തിനെതിരെ എഴുത്തുകാരൻ ജിതിൻ കെ ജേക്കബ്, ഈരാറ്റുപേട്ടയിൽ നിന്ന് വോട്ടുകൾ ബൾക്കായി…
Read More » - 14 March
മുൻ മന്ത്രിക്കും എംഎൽഎ മാർക്കും ഒപ്പം മുൻ ഡിസിസി ജനറൽ സെക്രട്ടറിയും 18 കോൺഗ്രസ് പ്രവർത്തകരും ഇന്ന് ബിജെപിയിലേക്ക്
തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബിജെപിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെന്ന് സൂചന.…
Read More » - 14 March
ഫോൺ സംസാരിക്കാനായി സ്കൂട്ടർ നിർത്തിയപ്പോൾ തെരുവുനായ കടിച്ചു, 5ഡോസ് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ചു
പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിട്ടും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ 21കാരി പേവിഷ ബാധയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. വിദ്യാർത്ഥിനിയായ സൃഷ്ടി ഷിൻഡെയാണ് മരിച്ചത്. പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്ത് മൂന്നു…
Read More » - 14 March
സാമ്പാറിനെ ചൊല്ലി ജീവനക്കാരുമായി തർക്കം, അച്ഛനും മകനും ചേർന്ന് റസ്റ്റോറന്റ് മാനേജറെ അടിച്ചുകൊലപ്പെടുത്തി
ചെന്നൈ: സാമ്പാറിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ചെന്നൈയിലെ പ്രമുഖ ഹോട്ടൽ ആയ ആനന്ദഭവൻ റസ്റ്റോറന്റിലെ മാനേജറെയാണ് അച്ഛനും മകനും ചേർന്ന് അടിച്ചുകൊലപ്പെടുത്തിയത്. റസ്റ്റോറന്റ് മാനേജർ…
Read More » - 14 March
ഡൽഹിയിൽ വ്യാജ അർബുദമരുന്നുകളുമായി ആശുപത്രി ജീവനക്കാർ ഉൾപ്പെടെ 8 പേർ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ വ്യാജ അർബുദമരുന്നുകളുമായി 8 പേർ അറസ്റ്റിൽ. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. വിപണിയിൽ നാല് കോടി രൂപ വിലമതിക്കുന്ന വ്യാജ അർബുദമരുന്നുകളാണ് ഇവരിൽ നിന്നും…
Read More » - 14 March
ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ എൻഐഎ, പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന്
എറണാകുളം: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകിട്ട് 5 മണിക്ക് ഓൺലൈനായാണ് ഉദ്ഘാടനം…
Read More » - 14 March
വാർത്തകൾ ലോകത്തെ അറിയിക്കാൻ പ്രത്യേക പ്ലാറ്റ്ഫോം, പുതിയ പദ്ധതിക്ക് തുടക്കമിട്ട് പ്രസാർ ഭാരതി
ന്യൂഡൽഹി: വാർത്തകൾ ലോകത്തെ അറിയിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് പ്രസാർ ഭാരതി. ഷെയർഡ് ഓഡിയോ-വിഷ്വൽ എന്ന പുതിയ പ്ലാറ്റ്ഫോമിനാണ് പ്രസാർ ഭാരതി രൂപം നൽകിയിരിക്കുന്നത്. വാർത്താ സ്ഥാപനങ്ങളായ…
Read More » - 14 March
ഒരു മുൻ മന്ത്രി, രണ്ട് മുൻ എംഎൽഎമാർ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ: ഇന്ന് ബിജെപിയിൽ ചേരുന്നവരുടെ പട്ടികയിൽ പ്രമുഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഇന്ന് പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി…
Read More » - 14 March
യുഎഇയിൽ നിന്നെത്തിയ യുവാവിന് അഞ്ചാം പനി സ്ഥിരീകരിച്ചു, മുഴുവൻ യാത്രക്കാരും ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശം
അബുദാബി: യുഎഇയിൽ നിന്ന് ഇതിഹാദ് വിമാനത്തിൽ അയർലന്റിൽ എത്തിയ യുവാവിന് അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ, കനത്ത ജാഗ്രത നിർദ്ദേശമാണ് അയർലന്റ് ആരോഗ്യവിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. അബുദാബിയിൽ നിന്ന്…
Read More » - 14 March
പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള വിപണി ഒരുങ്ങുന്നു, ‘യൂണിറ്റി’ മാളിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു വിപണി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച യൂണിറ്റി മാളിന് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് മാളിന്റെ തറക്കല്ലിടൽ…
Read More »