India
- Aug- 2021 -15 August
രാജ്യത്ത് 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നു. 40 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാകും സർവീസ്. മുഴുവൻ ട്രെയിനുകളും അടുത്ത…
Read More » - 15 August
75-ന്റെ നിറപ്പകിട്ടോടെ രാജ്യം: പോരാട്ട ചരിത്രത്തിന്റെ ഓർമ്മയിൽ ഇന്ത്യ
ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ചടങ്ങിന് വേദിയാകുന്ന ഡൽഹി ചെങ്കോട്ടയിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 15 August
ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്
ജമ്മുകശ്മീര്‍ : ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണത്തില്‍ പ്രകാശിച്ചുനില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. ഇക്കുറി കശ്മീരില്‍…
Read More » - 15 August
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം: ജവാന് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. ശ്രഗീനഗറിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പരിക്കേറ്റ്…
Read More » - 14 August
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു : കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായത് 11 പേര്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീര്‍ത്തിചക്രയും ഉള്‍പ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ പൊലീസില്‍…
Read More » - 14 August
ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്
ജമ്മുകശ്മീര്‍ : ജമ്മു കശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണത്തില്‍ പ്രകാശിച്ചുനില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിപ്പിക്കുന്നത്. ഇക്കുറി കശ്മീരില്‍…
Read More » - 14 August
പാക് ജനതയ്ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് ക്രിക്കറ്റ് താരം കമ്രാന്‍ അക്മൽ: മൂന്നു അക്ഷരങ്ങള്‍ വിട്ടുപോയി, പരിഹാസം
'Independence' എന്ന ഇംഗ്ലീഷ് വാക്കിന് പകരം 'Indepence' എന്നാണ് കമ്രാൻ കുറിച്ചത്
Read More » - 14 August
ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല: എമിറേറ്റ്സ്
ദുബായ്: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാന കമ്പിനിയായ എമിറേറ്റ്സ് വ്യക്തമാക്കി. എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് ഇക്കാര്യം അറിയിച്ചച്ചിട്ടുള്ളത്.…
Read More » - 14 August
എംഎല്‍എയുടെ കാര്‍ തകര്‍ത്തു, കരിഓയില്‍ ഒഴിച്ചു: അക്രമാസക്തമായി കര്‍ഷകരുടെ പ്രതിഷേധം
ലക്നൗ: ഉത്തര്‍പ്രദേശില്‍ എംഎല്‍എയ്ക്ക് എതിരെ കര്‍ഷകരുടെ പ്രതിഷേധം. ബിജെപി എംഎൽഎയായ ഉമേഷ് മാലിക്കിന് നേരെയാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. എംഎല്‍എയുടെ വാഹനത്തിന് നേരേ കല്ലേറുണ്ടായി. read also: അതിര്‍ത്തിയില്‍…
Read More » - 14 August
കേന്ദ്ര നയത്തെ സംസ്ഥാനം ശക്തമായി എതിര്‍ക്കും: വാഹനം പൊളിക്കല്‍ നയം അപ്രായോഗികമെന്ന് ആന്റണി രാജു
തിരുവനന്തപുരം: പഴയ വാഹനം പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രായോഗികമല്ലെന്നും, തലവേദന വന്നാല്‍ തല വെട്ടുന്നതിനു തുല്യമാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര നയത്തെ സംസ്ഥാനം…
Read More » - 14 August
അതിര്‍ത്തിയില്‍ ചൈനീസ് പടയെ തുരത്തിയോടിച്ച 20 സൈനികര്‍ക്ക് ആദരവുമായി ഇന്ത്യ
ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ധീരമായി പോരാടിയ 20 സൈനികര്‍ക്ക് ആദരവുമായി ഇന്ത്യ . കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായുണ്ടായ അക്രമാസക്തമായ…
Read More » - 14 August
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി രാഷ്ട്രപതി
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് നിർദ്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്…
Read More » - 14 August
കുടിയേറ്റക്കാര്‍ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാൻ നിർദേശം : കാശ്മീരിൽ നിര്‍ണായക നീക്കം
കാശ്മീരി പണ്ഡിറ്റുകളുടെ സ്ഥാവര സ്വത്തുക്കളുടെ കെെയ്യേറ്റം തടയുന്നതിനായാണ് നടപടി
Read More » - 14 August
വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കാര്‍ കടന്നു: വീഡിയോ
പഞ്ചാബ്: വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ കാര്‍ പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ പോലീസുകാരന് ആശുപത്രിയിൽ ചികിത്സയിലാണ്. മുന്നില്‍ കറുത്ത…
Read More » - 14 August
ദളിത് വിരുദ്ധ പരാമർശം: നടി മീര മിഥുൻ അറസ്റ്റിൽ
ചെന്നൈ : ദളിത് വിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലും യൂട്യൂബറുമായ മീര മിഥുൻ അറസ്റ്റിൽ. താരം കഴിഞ്ഞ ആഴ്ച്ച സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായിരുന്നു.…
Read More » - 14 August
ഭാരതം ഞങ്ങളുടെ മണ്ണാണ്: സാന്‍ഡ് ആര്‍ട്ടില്‍ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്ന്
1800 പരിപാടികളാണ് അമൃത് മഹോത്സവത്തിൽ സംഘടിപ്പിക്കുന്നത്.
Read More » - 14 August
കശ്മീരില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകർത്ത് പോലീസ്: നാലുപേർ അറസ്റ്റിൽ
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ജയ്ശെ മുഹമ്മദുമായി ബന്ധമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 August
പ്രധാനമന്ത്രിയെ പ്രശംസിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ സൈറസ് പൂനാവാല. ലോകമാന്യ തിലക് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന ലോകമാന്യ…
Read More » - 14 August
മുംബൈ സർവകലാശാലയ്ക്ക് ബോംബ് ഭീഷണി
മുംബൈ: മുംബൈ സർവകലാശാലയ്ക്ക് നേരെ ബോംബ് ഭീഷണി. പരീക്ഷാ ഫലം വൈകുന്നതിനാലാണ് മുംബൈ സർവ്വകലാശാലയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.ബിഎ, ബിഎസ്സി,ബികോം എന്നിവയുടെ പരീക്ഷാഫലം പുറത്തുവിടാൻ ആവശ്യപ്പെട്ടാണ് ബോംബ്…
Read More » - 14 August
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവം, 1800 പരിപാടികൾ: 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുന്നു
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി
Read More » - 14 August
ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ടു: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ചെന്നൈ : ഭർത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ രഞ്ജിനി (32)യുടെ മൃതദേഹം തമിഴ്നാട് കൃഷ്ണഗിരിയിലെ കാവേരിപ്പട്ടണത്തിന്…
Read More » - 14 August
വിജയ് മല്യയുടെ കിംഗ് ഫിഷർ ഹൗസ് വിറ്റു
മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ…
Read More » - 14 August
ഇരയെ അപമാനിച്ചു: രാഹുലിനെതിരെ നടപടി എടുക്കാത്ത ഫേസ്ബുക്ക് അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ശിശുക്ഷേമ വകുപ്പ്
ന്യൂഡല്‍ഹി: പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ഒരാഴ്ചയായിട്ടും നടപടി എടുക്കാത്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര ശിശുക്ഷേമ വകുപ്പ്. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ഫേസ്ബുക്ക് അധികൃതരോട്…
Read More » - 14 August
പാർലമെന്റിൽ ഇടത് എംപിമാർ ശ്രമിച്ചത് ‘ശിവൻകുട്ടി സ്കൂൾ’ സ്റ്റൈൽ ആക്രമണം നടത്താൻ: വി മുരളീധരൻ
തിരുവനന്തപുരം: രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ…
Read More » - 14 August
ഇന്ത്യ ഇടപെടുമെന്ന് ഭയം: പ്രശംസയുമായി അടുക്കാൻ താലിബാൻ ശ്രമം, സൈന്യം അഫ്ഗാനിലെത്തരുതെന്ന് ആവശ്യം
ന്യൂഡൽഹി: അഫ്ഗാന് സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യൻ സൈന്യം രാജ്യത്ത് എത്തുന്നത് അത്ര നല്ലതല്ല എന്ന മുന്നറിയിപ്പുമായി താലിബാൻ. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താലിബാൻ വക്താവ്…
Read More »