India
- Sep- 2021 -1 September
ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം: അതീവ ജാഗ്രതയിൽ കർണ്ണാടക, തീരങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് ബസവരാജ് ബൊമ്മൈ
ബംഗളൂരു: ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർണാടക തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ബോട്ടുകളിലായി 12…
Read More » - 1 September
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി, തര്‍ക്കത്തിനിടെ വെടിയേറ്റ് ഹോട്ടലുടമ മരിച്ചു
ഗ്രേറ്റര്‍ നോയിഡ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമ വെടിയേറ്റ് മരിച്ചു. ദില്ലി ഗ്രേറ്റര്‍…
Read More » - 1 September
വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജിനൊപ്പം താനും പിന്മാറിയെന്ന് ആഷിഖ് അബു
കൊച്ചി: വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ ആഷിഖ് അബു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്.…
Read More » - 1 September
‘വിജയൻ്റെ പോലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമല്ല’: പിണറായി സർക്കാരിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ വാദത്തെ ഗൗരവമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിലെ…
Read More » - 1 September
സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി: വിപിഎന്‍ സര്‍വീസുകൾ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം
ഡൽഹി: രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാലും നിരോധിത അശ്ലീല സൈറ്റുകളുടെ ഉപയോഗം വർദ്ധിക്കുന്നതിനാലും വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് സര്‍വീസുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വിപിഎന്‍ സര്‍വീസുകള്‍…
Read More » - 1 September
അഞ്ച് സഹോദരങ്ങൾക്കും കൂടി ഒരു ഭാര്യ, കിടക്കുന്നത് ഒരു മുറിയിൽ: വ്യത്യസ്ത ആചാരങ്ങൾ ഇപ്പോഴും പാലിക്കുന്ന കൊച്ചുഗ്രാമം
മഹാഭാരത കഥയിലെ പാഞ്ചാലിയെ എല്ലാവർക്കും അറിയാം. അതുപോലെ യഥാർത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്. അഞ്ച് ഭർത്താക്കന്മാരാണ് ഈ പെൺകുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ…
Read More » - 1 September
ചോക്ലേറ്റ് നൽകി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു: യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ
ന്യൂഡൽഹി: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ഡൽഹി ബാപ നഗർ പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 1 September
ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഇന്ത്യൻ ഭരണഘടനയും, സ്ത്രീകളും സുരക്ഷിതരായിരിക്കും: സി.ടി. രവി
ബംഗളൂരു: മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. കൽബുർഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോൾ ഭരണഘടനയും…
Read More » - 1 September
സ്റ്റാലിന്റെ കാലത്ത് യുക്രെയ്നിൽ കൊല്ലപ്പെട്ടത് 8000 പേർ: കമ്മ്യൂണിസ്റ്റുകാരുടെ ആദർശ നേതാവിന്റെ തനിനിറം പുറത്ത്
യുക്രെയ്ന്: കമ്മ്യൂണിസ്റ്റുകാരെ ഏറ്റവുമധികം ഊറ്റം കൊള്ളിച്ച നേതാവാണ് സ്റ്റാലിൻ. 1930 ലെ സോവിയറ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ ഭരണ കാലത്ത് കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ യുക്രെയ്നിലെ ഒഡേസയില്‍ കണ്ടെത്തിയിരുന്നു. 5,000…
Read More » - 1 September
അഫ്ഗാനിസ്താനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരുടെ മടങ്ങി വരവ്: പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : അഫ്ഗാനിസ്താനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഇതിനായി വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും വിദേശകാര്യമന്ത്രി എസ്.…
Read More » - 1 September
‘ഇതിനെയൊക്കെ അലങ്കാരം ആയി കാണരുത്, അവരും മനുഷ്യരാണ് : ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ പൊങ്കാല
ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന് നല്‍കിയെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു.…
Read More » - 1 September
വഴിയോര കച്ചവടക്കാർ മുതൽ വീട്ടുജോലിക്കാർ വരെ, ലേബർ ശ്രമിക് കാർഡ് രജിസ്ട്രേഷൻ ചെയ്ത തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ
ന്യൂഡൽഹി: കോടിക്കണക്കിന് അസംഘടിത തൊഴിലാളികൾക്കായി മോദി സർക്കാർ ഇ-ഷ്രാം പോർട്ടൽ വികസിപ്പിച്ചെടുത്തു. ഇന്ത്യൻ സർക്കാർ തൊഴിലാളികൾക്കായി ആരംഭിച്ച ഈ ദേശീയ ഡാറ്റാബേസ് അവരുടെ ആധാർ കാർഡുകൾ ഉപയോഗിച്ച്…
Read More » - 1 September
വാരിയൻകുന്നത്ത് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ച് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ വിമർശനം
തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മലപ്പുറം ജില്ലയിലെ 387…
Read More » - 1 September
മാപ്പിള ലഹളയെ പറ്റി ആഷിക് അബു മിണ്ടിയിട്ടില്ല, വാരിയംകുന്നന് പകരം പൃഥ്വിരാജിനെ വെച്ച് നീലവെളിച്ചം: കുറിപ്പ്
കൊച്ചി: നടൻ പൃഥ്വിരാജ് വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയതായി ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കിയ ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. വാർത്തയുടെ സോഴ്സ് എന്തെന്ന്…
Read More » - 1 September
രാജ്യത്ത് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉല്‍പ്പാദക മേഖലയായ മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ വില 80 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് നാല്…
Read More » - 1 September
നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി
കൊച്ചി: നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി. ഇതിന്റെ ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കി ശങ്കു ടി ദാസ്. ശങ്കുവിന്റെ പോസ്റ്റിലാണ് ഈ വിവരം…
Read More » - 1 September
കൊവിഡിലും കുതിച്ച് ഇന്ത്യ: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജിഡിപി വളര്‍ച്ച, ചൈനയടക്കം പിന്നില്‍!
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ അയയുകയും ചെയ്തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ കുതിച്ചുകയറിയത് പുത്തന്‍ ഉയരമായ 20.1…
Read More » - 1 September
ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കി ബഹ്റൈന്‍
മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ബഹ്റൈന്‍ ഒഴിവാക്കി. അഞ്ച് രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 1 September
ഐഎസ്-കെയുമായി ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍ നിരീക്ഷണത്തില്‍: ഒരാൾ സമൂഹമാധ്യമങ്ങളിൽ സജീവം
കാബൂള്‍ : ഐഎസ്-കെയുമായി(ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ്) ബന്ധമുള്ള ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്താനില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയില്‍ ചേരാന്‍ രാജ്യം വിട്ട് പോയ ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്…
Read More » - 1 September
40 നില ഫ്ലാറ്റുകൾ പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: അനധികൃതമായി നിർമ്മിച്ച 40 നില ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക്ക് നിര്‍മിച്ച രണ്ട് 40 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്…
Read More » - Aug- 2021 -31 August
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: പുതിയ കമ്പനി രൂപീകരിക്കും
മുംബൈ: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കാനൊരുങ്ങുന്നു.…
Read More » - 31 August
താലിബാൻ മോചിപ്പിച്ച ഐഎസ്കെ ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനില്‍: കർശന നിരീക്ഷണത്തിലെന്ന് സുരക്ഷാ സേന
കാബൂള്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ് ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന് ഭീകരർ അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തതോടെ മോചിപ്പിക്കപ്പെട്ട തടവുപുള്ളികളിൽ ഇവരും…
Read More » - 31 August
വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ : ഇന്ന് നടന്നത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തി വയ്പ്പ്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിൽ വീണ്ടും…
Read More » - 31 August
കമ്മ്യൂണിസ്റ്റുകൾ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു, സ്വയംഭോഗ ദിനം ആചരിച്ചത് ഒടുവിലത്തെ ഉദാഹരണം: സമസ്ത
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകള്‍ സ്വതന്ത്ര ലെെംഗികതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ…
Read More » - 31 August
ആരുമായും സഖ്യമില്ല: കർണാടകയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി
മൈസൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി. ആരുമായും സഖ്യത്തിനില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് മൈസൂരുവിൽ…
Read More »