Crime
- Dec- 2020 -20 December
മൈലാഞ്ചി ഇടാനെന്ന പേരില് വിളിച്ചു വരുത്തി മെഹന്ദി ആര്ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
ലുധിയാന : പഞ്ചാബിൽ മെഹന്ദി ആര്ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്തു. ലുധിയാനയിലാണ് സംഭവം നടന്നത്. നവവധുവിന് മൈലാഞ്ചി ഇടാനെന്ന എന്ന പേരില് 21കാരിയായ മെഹന്ദി ആര്ട്ടിസ്റ്റിനെ വിളിച്ചു…
Read More » - 20 December
19കാരിയെ തടവിലാക്കി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്
ഹരിയാന : 19കാരിയെ തടവിലാക്കി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്. പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്.…
Read More » - 20 December
യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത് വാട്സ്ആപ് ചാറ്റ്
മംഗലപുരം: ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ…
Read More » - 20 December
കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
ബംഗളൂരു: ബംഗളൂരുവിൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായിരിക്കുന്നു. ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞാണ് മാഗഡി റോഡ് സ്വദേശിനിയായ 19 കാരിയെ…
Read More » - 20 December
തെലങ്കാനയിൽ മൂന്ന് കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
ഹൈദരാബാദ്: തെലങ്കാനയിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് ഉത്പന്നമായ മെതാംഫെറ്റാമൈൻ ഇന്റലിജൻസ് പിടികൂടിയിരിക്കുന്നു. മൂന്ന് കോടി രൂപ വിലവരുന്ന ഒരു കിലോ മെതാംഫെറ്റാമൈനാണ് ഡിആർഐ പിടികൂടിയിരിക്കുന്നത്. സിഡ്നിയിൽ…
Read More » - 20 December
അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരന് അറസ്റ്റില്
ലക്നൗ : സഹോദരിയുടെ അഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പതിനാറുകാരന് പോലീസ് പിടിയിൽ. യുപിയിലെ ഹമിര്പുര് ജില്ലയില് ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കോട്വാലി പൊലീസ്…
Read More » - 20 December
വിമാനത്താവളമല്ല സ്വർണ്ണത്താവളം; മൂന്നുപേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടികൂടിയിരിക്കുകയാണ്. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി സെയ്ദ് ചെമ്പരിക്കയിൽ…
Read More » - 18 December
പശുവിനെ മോഷ്ടിക്കാൻ ശ്രമം; ബിഹാറില് 32കാരനെ അടിച്ചുകൊന്നു
പട്ന: പശുവിനെ മോഷ്ടിച്ചെന്ന സംശയത്തെ തുടര്ന്ന് ബിഹാറില് 32കാരനെ അടിച്ചു കൊന്നതായി റിപ്പോര്ട്ട് ലഭിച്ചിരിക്കുന്നു. തലസ്ഥാന നഗരമായ പട്നയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. പ്രതികളായ ആറുപേരെ അറസ്റ്റ്…
Read More » - 17 December
മകളും കാമുകനും ചേർന്ന് സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി
ഇന്ദോർ: സ്പെഷൽ ആംഡ് പൊലീസിലെ കോൺസ്റ്റബിളിനെയും ഭാര്യയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയുമാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുകയുണ്ടായി. ഇന്ദോറിലെ എയറോേഡ്രാം പൊലീസ്…
Read More » - 17 December
യുപിയിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
ലക്നൗ: യുപിയിൽ അഭിഭാഷകനായ ഫത്തേ മുഹമ്മദ് ഖാൻ വെടിയേറ്റു മരിച്ച നിലയിൽ. സ്വത്ത് തര്ക്കത്തിന് പിന്നിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. രാവിലെ തന്റെ കക്ഷിയെ…
Read More » - 17 December
യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ
മുംബൈ: 26 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകനായ യുവാവ് അറസ്റ്റിൽ. കലാംബോളി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 24 വയസുകാരനായ ബംഗ്ലാദേശി യുവാവാണ് പൊലീസ് പിടിയിലായിരിക്കുന്നത്.…
Read More » - 17 December
സ്കൂള് വിദ്യാര്ത്ഥികളെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകന് പിടിയിൽ
ഹൈദരാബാദ്: തെലങ്കാനയില് സ്കൂള് പ്രധാനാധ്യാപകന് അഞ്ച് വിദ്യാര്ത്ഥികളെ നിരന്തരമായി ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. ഏഴിനും പതിനൊന്നിനും ഇടയില് പ്രായമുള്ള അഞ്ച് വിദ്യാര്ത്ഥിനികളാണ് അധ്യാപകൻ പീഡിപ്പിച്ചിരിക്കുന്നത്. ഭദ്രാദി…
Read More » - 17 December
മരുമകനെ ബിജെപി നേതാവ് ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു
മുംബൈ: 28കാരനായ മരുമകനെ ബിജെപി നേതാവ് ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു. അപകടത്തിൽ യുവാവിന് ഇടതുകൈ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ലളിത് ദ്വിവേദിയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയുണ്ടായി.…
Read More » - 16 December
വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
റാഞ്ചി : വിവാഹ വാഗ്ദാനം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. തന്നെ വിവാഹം കഴിക്കുമെന്ന്…
Read More » - 16 December
13 കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവം; പ്രതി ഗുരുതരാവസ്ഥയിൽ
മുണ്ടക്കയം : പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് പ്രതിയായ ബന്ധു വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാള് ആലപ്പുഴ വണ്ടാനം മെഡിക്കല് കോേളജ് ആശുപത്രിയില് ചികിത്സയിലാണ്.…
Read More » - 15 December
ഭർത്താവിന്റെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നുവെന്ന് പരാതിയുമായി യുവതി
അഹമ്മദാബാദ്: ഭർത്താവും, കുടുംബവും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവെന്ന് പരാതിയുമായി 40 കാരി രംഗത്ത് എത്തിയിരിക്കുന്നു. അഹമ്മദാബാദിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഭർത്താവിന് പല സ്ത്രീകളുമായി അവിഹിത…
Read More » - 15 December
ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21കാരൻ പിടിയിൽ
ഭുവനേശ്വർ: ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ അമ്മാവനായ 21കാരൻ പോലീസ് പിടിയിലായിരിക്കുന്നു. ഒഡിഷയിലെ ബാലസോറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. തിങ്കളാഴ്ചയാണ് വീടിനടുത്തുള്ള…
Read More » - 14 December
9 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് അയൽവാസിയായ 13കാരൻ പിടിയിൽ
ലക്നൗ: ഒൻപത് വയസ് മാത്രം പ്രായമുള്ള പെണ്കുട്ടിയിലെ ക്രൂരമായ പീഡനത്തിനിരയാക്കിയ 13കാരൻ പോലീസ് പിടിയിൽ. യുപിയിലെ മഹോബയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീടിന് മുന്നിൽ…
Read More » - 14 December
ഒരു വര്ഷം മുന്പ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൊന്ന് കുഴിച്ചുമൂടിയത്, സംഭവം ഇങ്ങനെ…
മുംബൈ: മഹാരാഷ്ട്രയില് ഒരു വര്ഷം മുന്പ് 29കാരനെ കാണാതായ സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ് രംഗത്ത് എത്തിയിരിക്കുന്നു. 29കാരന്റെ കൊലപാതകത്തില് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഔറംഗബാദിന് സമീപമുള്ള…
Read More » - 14 December
ഭാര്യയുടെ തല വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ
അഗര്ത്തല: ത്രിപുരയില് ഭര്ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ കൊലപാതകത്തില് പോലീസ് ഭര്ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. മദ്യത്തിന് അടിമയായ 30കാരന് ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു പ്രകോപനമെന്ന് പോലീസ്…
Read More » - 14 December
മരുമകളുമായി അവിഹിതബന്ധം; അമ്പത്തഞ്ചുകാരനെ ഭാര്യയും മരുമകളും ചേർന്ന് കൊലപ്പെടുത്തി
ലക്നൗ: യുപിയിലെ ഭാദോഹി ജില്ലയിൽ അമ്പത്തഞ്ചുകാരനെ ഭാര്യയും മൂത്തമരുമകളും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. ഇളയ മരുമകളുമായുള്ള മധ്യവയസ്കന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തിന്…
Read More » - 13 December
ഡൽഹിയിൽ ഇരുപത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡൽഹി: ഡൽഹിയിൽ ഇരുപത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. ഷാകൂർ ബസ്തി റെയിൽവേ പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ മൂന്ന് പേർ വലിച്ചിഴച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു ഉണ്ടായത്. വ്യാഴാഴ്ച…
Read More » - 13 December
അവിഹിതത്തിന്റെ പേരിൽ 25 കാരനെ വെട്ടിക്കൊന്നു
ഹൈദരാബാദ്: വിവാഹേതര ബന്ധത്തിന്റെ പേരില് 25കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊന്നു. ഭാര്യയ്ക്ക് അയല്വാസിയുമായി വിവാഹേതര ബന്ധം ഉള്ളതായി 25കാരന് സംശയിച്ചിരുന്നു. ഇതിനെ ചൊല്ലി അയല്വാസിയുമായി ഉണ്ടായ തര്ക്കമാണ്…
Read More » - 13 December
അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
മുംബൈ: മഹാരാഷ്ട്രയില് 50കാരിയും 30കാരിയായ മകളും വീട്ടില് മരിച്ച നിലയില് കണ്ടെത്തിയിരിക്കുന്നു. അഴുകിയ നിലയിലാണ് മൃതദേഹങ്ങള് കണ്ടെത്തിയിരിക്കുന്നത്. 50കാരിയുടെ ഭര്ത്താവാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്…
Read More » - 10 December
വീടിനെ ചെല്ലിയുള്ള തർക്കം: അച്ഛനെ മകൻ കൊലപ്പെടുത്തി
മലപ്പുറം : വീടിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് അച്ഛനെ മകൻ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസു (62) വാണ് മരിച്ചത്. സംഭവത്തിൽ…
Read More »