Latest NewsNewsCrime

തെലങ്കാനയിൽ മൂന്ന് കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി

ഹൈദരാബാദ്: തെലങ്കാനയിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് ഉത്പന്നമായ മെതാംഫെറ്റാമൈൻ ഇന്‍റലിജൻസ് പിടികൂടിയിരിക്കുന്നു. മൂന്ന് കോടി രൂപ വിലവരുന്ന ഒരു കിലോ മെതാംഫെറ്റാമൈനാണ് ഡിആർഐ പിടികൂടിയിരിക്കുന്നത്. സിഡ്‌നിയിൽ നിന്നും എത്തിയ ഒരു പാർസലിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചിരിക്കുന്നത്. മെതാംഫെറ്റാമൈൻ ശരീര നാഡികളെ ബാധിക്കുന്ന മയക്കുമരുന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button