
ഹരിയാന : 19കാരിയെ തടവിലാക്കി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ നിന്നാണ് വെള്ളിയാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
മകളെ വിവാഹ വാഗ്ദാനം നല്‍കി മോഹിപ്പിച്ചു യുവാവ് കൊണ്ടു പോയെന്നാരോപിച്ച് ഒക്ടോബര്‍ 14-ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നൽകിയിരുന്നു. പ്രതി വിവാഹിതനും 6 വയസ്സുള്ള ഒരു മകനുമുണ്ടെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
Post Your Comments