Kerala
- May- 2016 -23 May
ജിഷയുടെ കൊലപാതകം: അന്വേഷണം വഴിമുട്ടുന്നു : പുതിയ സര്‍ക്കാരിന് കനത്തവെല്ലുവിളി
തിരുവനന്തപുരം : കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ ജിഷ കൊലപാതകം പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടന്നിട്ടും കേസിന്റെ കാര്യത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.…
Read More » - 23 May
വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി അന്തരിച്ചു
തിരുവനന്തപുരം: ഭരത് അവാര്‍ഡ് ജേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ നടന് പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പ്രമുഖ മാധ്യമപ്രവര്ത്തകന് നീലന്…
Read More » - 23 May
പാമൊലിന്‍, ശബരിമല കേസുകള്‍ : ഇടതുമുന്നണിയ്ക്ക് നിര്‍ണ്ണായകം
ന്യൂഡല്‍ഹി : പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാമൊലിന്‍, ശബരിമല കേസുകളില്‍ എന്തു നിലപാടെടുക്കുമെന്നു നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നു. പാമൊലിന്‍ കേസില്‍ വി.എസ്.അച്യുതാനന്ദന് സുപ്രീം കോടതിയില്‍ ഇടപെടല്‍ ഹര്‍ജിക്കാരനാണ്; ശബരിമലയില്‍…
Read More » - 23 May
അടുത്ത 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 സെ.മീ വരെ മഴ പെയ്യുമെന്നും അതിശക്തമായ…
Read More » - 23 May
മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണ
തിരുവനന്തപുരം : സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശം ധാരണയായി. തോമസ് ഐസക്(ധനകാര്യം), എ.കെ.ബാലന് (തദ്ദേശസ്വയം ഭരണം), കെ.കെ ഷൈലജ(ആരോഗ്യം), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കടകംപള്ളി സുരേന്ദ്രന് (വൈദ്യുതി), ജി.സുധാകരന്…
Read More » - 23 May
ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകാതിരുന്നത് തിരിച്ചടിയായെന്ന് ജെ.ഡി.യു
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇടതു മുന്നണിയിലേക്ക് പോകാതിരുന്നത് തിരിച്ചടിയായെന്ന് ജെ.ഡി. യു വിലയിരുത്തൽ . മത്സരിച്ച കല്പറ്റ, കൂത്തുപറമ്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍,…
Read More » - 23 May
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ഈയാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചേക്കും
ന്യൂഡല്‍ഹി: ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന് ഈയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന സി.പി.ഐ.എം പോളിറ്റ്…
Read More » - 23 May
പിണറായിക്ക് എന്നോട് വ്യക്തിവിരോധം; പി.സി ജോര്‍ജ്
കോട്ടയം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയന് തന്നോട് വ്യക്തിവിരോധമാണെന്ന് പി.സി.ജോര്‍ജ്. അതുകൊണ്ടാണ് എല്‍.ഡി.എഫില്‍ എടുക്കാത്തതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇരുമുന്നണികളെയും വെല്ലുവിളിച്ച്…
Read More » - 23 May
സ്ത്രീസുരക്ഷ: ‘കമന്റ് അടി’യേറ്റ് ഡി.ജി.പി.
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയാതിരിക്കേ, പോലീസ് നടപ്പാക്കിയ സ്ത്രീസുരക്ഷാപദ്ധതികളെക്കുറിച്ചുള്ള ഡി.ജി.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു രൂക്ഷവിമര്‍ശനം. ഔദ്യോഗിക ഫേസ്ബുക് പേജായ സ്റ്റേറ്റ് പോലീസ് ചീഫ്…
Read More » - 23 May
എ.കെ.ജി ഭവന് ആക്രമണം ആസൂത്രിതം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ഡല്‍ഹി എ.കെ.ജി ഭവന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരുവില്‍ നേരിടുമെന്ന് ബി.ജെ.പി പറഞ്ഞതിന്റെ ഭാഗമാണിത്. ഒരു സീറ്റ് ജയിച്ചപ്പോള്‍…
Read More » - 22 May
മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത
തിരുവനന്തപുരം : മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത. പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചവരില്‍ മാത്യു ടി തോമസും കെ.കൃഷ്ണന്‍കുട്ടിയുമാണ് ജയിച്ചത്. നിയമസഭാകക്ഷിയോഗത്തില്‍ ഭൂരിപക്ഷം കെ.കൃഷ്ണന്‍കുട്ടിക്കാണ്. സി.കെ നാണു…
Read More » - 22 May
ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണം : പിണറായി
തിരുവനന്തപുരം : ബി.ജെ.പി നേതാക്കള്‍ കേരളവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പിണറായി ഇക്കാര്യം…
Read More » - 22 May
പാലക്കാട്ടെ തോല്‍വി ; ശോഭ സുരേന്ദ്രന് അമിത് ഷായ്ക്ക് പരാതി നല്കി
പാലക്കാട് ● തന്റെ തോല്‍വിയ്ക്ക് പിന്നില്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭ സുരേന്ദ്രന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്…
Read More » - 22 May
ശശീന്ദ്രന്റെ ലാളിത്യം തിരിച്ചടിയായി : യു.ഡി.എഫ് കണ്‍വീനര്‍
വയനാട് : തിരഞ്ഞെടുപ്പില്‍, കല്‍പ്പറ്റയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെ ശശീന്ദ്രന്റെ ലാളിത്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.പി.എ കരീം. കല്‍പ്പറ്റയില്‍ ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ്…
Read More » - 22 May
രാഷ്ട്രപതി ഇടപെടണമെന്ന് ബി ജെ പി
കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ നിയന്ത്രിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉൾപ്പെടുന്ന നേതാക്കളുടെ സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു പരാതി…
Read More » - 22 May
സി.പി.എം. മന്ത്രിപ്പട്ടികയായി
തിരുവനന്തപുരം : എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരുടെ പട്ടികയായി. ഇ.പി.ജയരാജന്, കെ.കെ.ശൈലജ, എ.കെ.ബാലന്, ടി.പി.രാമകൃഷ്ണന്, ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരന്, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണന്, കെ.ടി.ജലീല്‍, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്…
Read More » - 22 May
പിണറായിയിലെ ബോംബ് സ്ഫോടനവും സി.പി.എം പ്രവര്‍ത്തകന്റെ മരണവും: കെ. സുധാകരന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍: പിണറായിയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്നത് ആര്.എസ്.എസ് അല്ലെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. സി.പി.ഐ(എം) പ്രവര്‍ത്തകന്റെ കയ്യിലുണ്ടായിരുന്ന ബോംബ് അവിചാരിതമായി പൊട്ടി അയാള്‍…
Read More » - 22 May
താനിപ്പോഴും പൂര്‍ണ ആരോഗ്യവാന്‍ : വി.എസ്
തിരുവനന്തപുരം : പൂര്‍ണ ആരോഗ്യവാനാണ് താനെന്ന് വി.എസ്. അച്യുതാനന്ദന്. ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല. പാറശാല മുതല്‍ കണ്ണൂര്‍വരെ പ്രചാരണം നടത്തിയത് എല്ലാവരും കണ്ടതാണ്. തിരഞ്ഞെടുപ്പുകാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ട്.…
Read More » - 22 May
ഒന്‍പതുവയസുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിനായി പൊലീസ് തെരച്ചില്‍
കുളത്തൂപ്പുഴ: രക്ഷിതാക്കള്‍ ഇല്ലാത്ത സമയം വീട്ടിലെത്തി പട്ടികജാതിക്കാരിയായ ഒന്‍പതു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ അയല്‍വാസിയായ യുവാവിനായ് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മൈലമൂട് സ്വദേശിയായ മീന്‍ കച്ചവടക്കാരനായ അനസ്(21)…
Read More » - 22 May
മാധ്യമപ്രവര്‍ത്തനത്തിലേക്ക് ഇനി തിരിച്ചുപോക്കില്ല; എം.വി നികേഷ് കുമാര്‍
കോട്ടയം: രാഷ്ട്രീയത്തില്‍ തുടരുമെന്ന് സൂചന നല്കി നികേഷ് കുമാര്‍. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ പൊതു ചടങ്ങുകളിലെല്ലാം നികേഷിന്റെ സാന്നിധ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നല്കിയ വോട്ടര്‍മാരോട്…
Read More » - 22 May
അവസാന ശ്വാസം വരെ പോരാട്ടം തുടരും: വി.എസ്
തിരുവനന്തപുരം : നിയമസഭാതിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തന്റെ പോരാട്ടങ്ങൾ അവസാനിക്കില്ലെന്ന് വി. എസ് . ഒരു കമ്മ്യൂണിസ്റ്റ്കാരന് എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങള്‍…
Read More » - 22 May
എന്നെ തോല്‍പ്പിക്കാന്‍ ഗൂഡശ്രമമുണ്ടായി ഒപ്പം യു.ഡി.എഫില്‍ വോട്ട് ചോര്‍ച്ചയും നടന്നു; കെ.എം മാണി
കോട്ടയം: തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമുണ്ടായെന്നു കെ.എം.മാണി. തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു. ഗൂഢാലോചനക്കാര്‍ ആരൊക്കെയാണെന്നറിയാം. പക്ഷേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി പറഞ്ഞു. യു.ഡി.എഫില്‍ വോട്ടുചോര്‍ച്ചയുണ്ടായി. വോട്ടര്‍മാരെ…
Read More » - 22 May
മുന്‍ മന്ത്രിമാരടക്കം ഇനി എം.എല്‍.എ ഹോസ്റ്റലില്‍ ഇടംകിട്ടാന്‍ തിരക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കും ക്യാബിനറ്റ് റാങ്കുള്ള പുതിയ പദവി ലഭിക്കുന്നില്ലെങ്കില്‍ വി.എസ്.അച്യുതാനന്ദനും എം.എല്‍.എ ഹോസ്റ്റലിലെ പുതിയ ഫ്ലാറ്റുകളിലേക്കു മാറേണ്ടി വരും. തിരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ…
Read More » - 22 May
മന്ത്രിമാരെ ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ഇടത് മന്ത്രിസഭയിലെ പ്രതിനിധികളെ തീരുമാനിക്കാന്‍ സി.പി.എം സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിമാരാകും സിപിഎമ്മില്‍ നിന്നുണ്ടാവുക. സ്പീക്കറുടെ കാര്യത്തിലും ഇന്ന് ധാരണയാകുമെന്നാണ് സൂചന. കഴിഞ്ഞ…
Read More » - 22 May
പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് തീരുമാനിക്കും; രമേശ് ചെന്നിത്തല
കോട്ടയം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി തര്‍ക്കമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡില്‍നിന്ന് നിര്ദേശംവന്നശേഷം പ്രതിപക്ഷനേതൃ സ്ഥാനത്തെക്കുറിച്ച് സംസ്ഥാനത്ത് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി…
Read More »